നാലകത്ത് സൂപ്പി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കേരളത്തിലെ മുൻ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമാണ് നാലകത്ത് സൂപ്പി (ജനനം: 1946 ഓഗസ്റ്റ് 15). 6 മുതൽ 11 വരെയുള്ള കേരള നിയമസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു[1].

നാലകത്ത് സൂപ്പി
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി
ഓഫീസിൽ
2001–2004
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിഇ.ടി. മുഹമ്മദ് ബഷീർ
കേരള നിയമസഭ അംഗം
ഓഫീസിൽ
1980–2006
മുൻഗാമികെ.കെ.എസ്. തങ്ങൾ
പിൻഗാമിവി. ശശികുമാർ
മണ്ഡലംപെരിന്തൽമണ്ണ
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-08-15) 15 ഓഗസ്റ്റ് 1946  (78 വയസ്സ്)
താഴേക്കോട്, പെരിന്തൽമണ്ണ
ദേശീയതഇന്ത്യ ഭാരതീയൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പങ്കാളിറജീന സൂപ്പി
കുട്ടികൾഒരു മകൻ, രണ്ടു പെൺമക്കൾ
മാതാപിതാക്കൾ
  • നാലകത്ത് മൊയ്തീൻ (അച്ഛൻ)
  • മറിയുമ്മ (അമ്മ)
വസതിപെരിന്തൽമണ്ണ
  1. http://www.niyamasabha.org/codes/members/m644.htm


"https://ml.wikipedia.org/w/index.php?title=നാലകത്ത്_സൂപ്പി&oldid=3674088" എന്ന താളിൽനിന്ന് ശേഖരിച്ചത്