പ്രധാന മെനു തുറക്കുക

കേരളത്തിലെ രാഷ്ട്രീയ നേതാവും കോൺഗ്രസ് (ഐ.) നേതാവുമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ.

രാജ്‌മോഹൻ ഉണ്ണിത്താൻ
നിയോജക മണ്ഡലം കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം
രാഷ്ട്രീയപ്പാർട്ടി
ഐ.എൻ.സി.

ജീവിതരേഖതിരുത്തുക

തിരുവനന്തപുരം ജില്ലയിൽ 1956 ജനുവരി 01-ന് ജനിച്ചു. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.


അധികാരസ്ഥാനങ്ങൾതിരുത്തുക

  • 2015-ൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾതിരുത്തുക

കലാരംഗം / സിനിമകൾതിരുത്തുക

കോളേജ് കാലഘട്ടത്തിൽ പ്രൊഫഷനലും അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഡസനിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. [3]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജ്‌മോഹൻ_ഉണ്ണിത്താൻ&oldid=3135194" എന്ന താളിൽനിന്ന് ശേഖരിച്ചത്