സ്ഫടികം ജോർജ്ജ്
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു നടനാണ് സ്ഫടികം ജോർജ്ജ്. 1995-ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ സ്ഫടികം എന്ന ആദ്യ സിനിമയിലെ കുറ്റിക്കാടൻ എന്ന വില്ലൻ വേഷം ഗംഭീരമാക്കിയതോടുകൂടിയാണ് ജോർജ്ജ്, സ്ഫടികം ജോർജ്ജ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. മോഹൻ ലാൽ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.
George (Spadikam George) | |
---|---|
ജനനം | |
തൊഴിൽ | Film actor |
സജീവ കാലം | 1992 - present |
ജീവിതപങ്കാളി(കൾ) | Thresiamma |
കുട്ടികൾ | 5[1] |