താപചാലകത
പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവ്
(താപ ചാലകത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവിനെയാണ് താപചാലകത (Thermal conductivity) എന്നു പറയുന്നത്. (മിക്കവാറും k, λ, κ എന്നീ അക്ഷരങ്ങളാലാണ് ഇതിനെ കുറിക്കുന്നത്). താപചാലകത്തിന്റെ ഫൊറിയർ നിയമമനുസരിച്ചാണ് പ്രധാനമായും ഇതിനെ അളക്കുന്നത്. താപചാലകത ഒരു ടെൻസർ ഗുണമാണ്.
താപചാലകത കുറഞ്ഞ പദാർത്ഥങ്ങളിൽ പതുക്കെയും കൂടിയപദാർത്ഥങ്ങളിൽ വേഗത്തിലും ആയിരിക്കും താപം കൈമാറ്റം ചെയ്യപ്പെടുക. താപത്തെ വേഗം നീക്കം ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഉയർന്ന താപചാലകതയുള്ള പദാർഥങ്ങളും താപം നഷ്ടപ്പെടാതെ നോക്ക്ക്കേണ്ടുന്ന ഇടങ്ങളിൽ കുറഞ്ഞ താപചാലകതയുള്ള വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. താപചാലകത താപത്തെ ആശ്രയിക്കാം. താപചാലകതയുടെ വിപരീതമാണ് താപരോധനം.(thermal resistivity).
താപചാലകതയുടെ യൂണിറ്റുകൾതിരുത്തുക
അളക്കൽതിരുത്തുക
പരീക്ഷണ വിലകൾതിരുത്തുക
നിർവ്വചനങ്ങൾതിരുത്തുക
ചാലതതിരുത്തുക
രോധനംതിരുത്തുക
Transmittanceതിരുത്തുക
Admittanceതിരുത്തുക
സ്വാധീനിക്കാവുന്ന ഘടകങ്ങൾതിരുത്തുക
താപചാലകതയിൽ താപത്തിന്റെ സ്വാധീനംതിരുത്തുക
രാസമാറ്റംതിരുത്തുക
Thermal anisotropyതിരുത്തുക
വൈദ്യുതചാലകതതിരുത്തുക
കാന്തികമണ്ഡലംതിരുത്തുക
The influence of magnetic fields on thermal conductivity is known as the Righi-Leduc effect.
Convectionതിരുത്തുക
Isotopic purityതിരുത്തുക
Physical originsതിരുത്തുക
Lattice wavesതിരുത്തുക
വൈദ്യുതതാപചാലകതതിരുത്തുക
സമവാക്യങ്ങൾതിരുത്തുക
Simple kinetic pictureതിരുത്തുക
ഇവയും കാണുകതിരുത്തുക
- Thermodynamics
- Copper in heat exchangers
- Heat transfer
- Heat transfer mechanisms
- R-value (insulation)
- Insulated pipes
- Interfacial thermal resistance
- Laser flash analysis
- Specific heat
- Thermal bridge
- Thermal conductance quantum
- Thermal contact conductance
- Thermal diffusivity
- Thermal rectifier
- Thermal resistance in electronics
- Thermistor
- Thermocouple
അവലംബംതിരുത്തുക
കുറിപ്പുകൾ
- അവലംബങ്ങൾ
അധികവായനയ്ക്ക്തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Thermopedia
- [1]J Chem Phys thermal conductivity of electrolyte solutions
- The importance of Soil Thermal Conductivity for power companies
- J Chem Phys gas mixtures