സംക്രമണ ലോഹം
(സംക്രമണ മൂലകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസതന്ത്രത്തിൽ സംക്രമണ ലോഹം (സംക്രമണ മൂലകം എന്നും പറയുന്നു) എന്നതിന് രണ്ട് നിർവചനങ്ങൾ നിലവിലുണ്ട്.
- ആവർത്തനപ്പട്ടികയിലെ ഡി-ബ്ലോക്കിലുള്ള , സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവയുൾപ്പെടെയുള്ള മൂലകങ്ങൾ ഇങ്ങനെ അറിയപ്പെടുന്നു. ഇത് ആവർത്തനപ്പട്ടികയിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളാണ്.
- ഐ.യു.പി.എ.സി യുടവചന പ്രകാരം, "അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതോ അല്ലെങ്കിൽ അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതായ ധന അയോണുകൾ നൽകുന്ന മൂലകങ്ങൾ ആണ് സംക്രമണ ലോഹങ്ങൾ." ഈ നിർവചന പ്രകാരം സിങ്ക്, കാഡ്മിയം, മെർക്കുറി* എന്നിവ സംക്രമണ ലോഹങ്ങളല്ല.
(* 2007 സെപ്റ്റംബറിൽ മെർക്കുറി(IV) ഫ്ലൂറൈഡ് (HgF4)എന്ന സംയുക്തത്തിന്റെ നിർമ്മാണത്തെപറ്റിയുള്ള വാർത്ത വന്നതോടെ മെർക്കുറി ഒരു സംക്രമണ മൂലകമാണെന്ന് പല രസതന്ത്രജ്ഞരും വിധിയെഴുതി. എന്നാൽ പിന്നീട് നടന്ന ഒരു പരീക്ഷണത്തിലും (2016 വരെ) ഈ സംയുക്തം നിർമ്മിക്കാനായില്ല)
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |