പ്രധാന മെനു തുറക്കുക

സി.എ.എസ് റജിസ്ട്രി നമ്പർ

(CAS registry number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ അറിയപ്പെട്ടിട്ടുള്ള എല്ലാ പദാർഥങ്ങൾക്കും, ലവണങ്ങളും, ധാതുക്കളും, ജൈവ-അജൈവവസ്തുക്കളും അങ്ങനെ എന്തെല്ലാം വസ്തുക്കളുണ്ടോ അവയെയെല്ലാം വേർതിരിച്ച് അറിയാൻ നൽകുന്ന ഒരു സവിശേഷ നമ്പർ ആണ് സി എ എസ് റജിസ്ട്രി നമ്പർ (CAS Registry Number). [1] CASRN എന്നും CAS Number എന്നുമെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. 1957 മുതൽ കണ്ടുപിടിക്കപ്പെട്ടവ എല്ലാം തന്നെ ഇതിൽ ചേർത്തുവരുന്നു. ഇപ്പോൾ ഇതിൽ ഏതാണ്ട് 16 കോടിയിലേറെ വസ്തുക്കൾക്ക് വേറിട്ട നമ്പറുകളും മറ്റു വിവരങ്ങളും നൽകിക്കഴിഞ്ഞു. ദിനംപ്രതി ഏതാണ്ട് 15000 പുതിയ വസ്തുക്കൾക്കും ഈ രീതി പ്രകാരം നമ്പർ നൽകി വരുന്നുണ്ട്.[2]

ഇവയും കാണുകതിരുത്തുക

കുറിപ്പുകൾതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സി.എ.എസ്_റജിസ്ട്രി_നമ്പർ&oldid=2304336" എന്ന താളിൽനിന്ന് ശേഖരിച്ചത്