ഇ.ടി. മുഹമ്മദ് ബഷീർ
പതിനാറാം ലോകസഭയിൽ പൊന്നാനി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇ.ടി. മുഹമ്മദ് ബഷീർ (ജനനം: ജൂൺ 1, 1946 - ). ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭാമണ്ഡലത്തിൽ നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ | |
---|---|
പ്രമാണം:ET Mohammed Basheer.jpg | |
Member of Indian Parliament | |
മണ്ഡലം | പൊന്നാനി |
വ്യക്തിഗത വിവരണം | |
ജനനം | ജൂലൈ 1, 1946 |
രാഷ്ട്രീയ പാർട്ടി | ഐ യു എം എൽ |
പങ്കാളി | റുക്കിയാ |
ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇ ടി അറിയപ്പെടുന്ന വാഗ്മിയും പ്രഗല്ഭനായ പാർലെമെന്റിയനുമാണ് ..
ദേശിയ തലത്തിൽ മുസ്ലിം ലീഗിന്റെ മുഖമായി പ്രവർത്തിക്കുകയും ജാർഖണ്ഡിൽ അടക്കം നിരവധി ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും അവശരുടെ അത്താണി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു ..
2018 മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
ജീവിതരേഖതിരുത്തുക
മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | |
---|---|---|---|---|---|---|---|
2019 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 | പി.വി. അൻവർ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 | രമ | ബി.ജെ.പി., എൻ.ഡി.എ. 110603 |
2014 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 378503 | വി. അബ്ദുറഹ്മാൻ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 353093 | നാരായണൻ മാസ്റ്റർ | ബി.ജെ.പി., എൻ.ഡി.എ. 75212 |
2009 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 385801 | ഹുസൈൻ രണ്ടത്താണി | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 303117 | കെ. ജനചന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 57710 |
അവലംബംതിരുത്തുക
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |