2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)
പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2019 ഏപ്രിൽ 23 ന് നടന്നു. മെയ് 23 - ന് വോട്ട് എണ്ണി ഫലം പ്രഖ്യാപിച്ചു. 2,54,08,711 വോട്ടർമാർ ഉണ്ടായിരുന്നു. ഇതിൽ 1,22,97,403 പേർ പുരുഷന്മാരും 1,31,11,189 പേർ സ്ത്രീകളും ,119 മൂന്നാം ലിംഗക്കാരും ആയിരുന്നു [1] .
| |||||||||||||||||||||||||||||
20 സീറ്റ് | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||
പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് (UDF vs. LDF) 2019 വിജയിച്ചതിന്റെ അടിസ്ഥാനം |
രാഷ്ട്രീയ സഖ്യങ്ങൾ
തിരുത്തുകNo. |
Party | Election Symbol | Seats |
---|---|---|---|
1. | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16 | |
2. | മുസ്ലീം ലീഗ് | 2 | |
3. | കേരള കോൺഗ്രസ് (മാണി) | 1 | |
4. | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | 1 |
No. |
Party | Election Symbol | Seats |
---|---|---|---|
1. | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 14 | |
2. | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | 4 | |
3. | സി പി എം സ്വതന്ത്രൻ | 2 |
No. |
Party | Election Symbol | Seats |
---|---|---|---|
1. | ഭാരതീയ ജനതാ പാർട്ടി | 15 | |
2. | ഭാരത് ധർമ്മ ജന സേന | 4 | |
3. | കേരള കോൺഗ്രസ് (തോമസ്) | 1 |
നിയോജക മണ്ഡലം അടിസ്ഥാനമാക്കിയ സ്ഥാനാർഥി പട്ടിക
തിരുത്തുകഅഭിപ്രായ സർവെ ഫലങ്ങൾ
തിരുത്തുകDate published | Polling agency | Lead | |||
---|---|---|---|---|---|
UDF | LDF | NDA | |||
Mar 2019 | CVoter for IANS | 16 | 4 | – | 12 |
Feb 2019 | AZ Research for Asianet | 14-16 | 2-1 | 4-3 | 10-13 |
Jan 2019 | Spick Media Archived 2019-01-29 at the Wayback Machine. | 13 | 4 | 3 | 9 |
Jan 2019 | Republic Tv - Cvoter | 18 | 2 | – | 16 |
Oct 2018 | ABP News- CSDS | 16 | 1 | 3 | 13 |
Sep 2018 | Spick Media Archived 2019-01-27 at the Wayback Machine. | 18 | 2 | – | 16 |
Jan 2019 | Republic Tv - Cvoter | 42.4% | 37.4% | 15.3% | 10.8% |
അവലംബം
തിരുത്തുക- ↑ "2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണം -". www.ceo.kerala.gov.in. Archived from the original on 2019-03-31. Retrieved 2019-03-31.