വയനാട് ലോക്‌സഭാ നിയോജകമണ്ഡലം

{{കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭാ നിയോജകമണ്ഡലം[1][2][3] ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്( കോൺഗ്രസ്(I)) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു[5] 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) വിജയിച്ചു.

Map
വയനാട് ലോകസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി വോട്ട് മുഖ്യ എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2024 രാഹുൽ ഗാന്ധി കോൺഗ്രസ് (ഐ.) ആനി രാജ സി.പി.ഐ., കെ.സുരേന്ദ്രൻ ബി.ജെ.പി.
2019 രാഹുൽ ഗാന്ധി കോൺഗ്രസ് (ഐ.) 7,06,367 പി.പി. സുനീർ സി.പി.ഐ., 274597 തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ്. 78816
2014 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.) 377035 സത്യൻ മൊകേരി സി.പി.ഐ., 356165 പി.ആർ. റസ്മിൽനാഥ് ബി.ജെ.പി. 80752
2009 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), 410703 എം. റഹ്മത്തുള്ള സി.പി.ഐ., 257264 സി. വാസുദേവൻ മാസ്റ്റർ) ബി.ജെ.പി. 31687

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188[പ്രവർത്തിക്കാത്ത കണ്ണി]
  3. "Wayanad Election News".
  4. "Election News".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  7. http://www.keralaassembly.org