തൃശ്ശൂർ ലോക്സഭാമണ്ഡലം

കേരളത്തിലെ ലോക്സഭാമണ്ഡലം

ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശ്ശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. [1] ഈ മണ്ഡലം പൂർണ്ണമായും തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1951 ലെ തിരഞ്ഞെടുപ്പിൽ ഇത് തിരു-കൊച്ചി സംസ്ഥാനത്തിലായിരുന്നു.[2][3]

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

പ്രതിനിധികൾ

തിരുത്തുക

തിരുകൊച്ചി

തിരുത്തുക

ഐക്യകേരളം

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2024 സുരേഷ് ഗോപി ബിജെപി, എൻ.ഡി.എ 402138 വി.എസ്. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. 337652 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 328124
2019 ടി.എൻ. പ്രതാപൻ കോൺഗ്രസ്സ് (ഐ). യു.ഡി.എഫ്. 415,089 രാജാജി മാത്യു തോമസ് സി.പി.ഐ. 321,456 സുരേഷ് ഗോപി ബി.ജെ.പി., എൻ.ഡി.എ. 293,822
2014 സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്. 389209 കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 350982 കെ.പി. ശ്രീശൻ ബി.ജെ.പി., എൻ.ഡി.എ. 102681
2009 പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 385297 സി.എൻ. ജയദേവൻ സി.പി.ഐ, എൽ.ഡി.എഫ്. 360146 രമ രഘുനാഥൻ ബി.ജെ.പി., എൻ.ഡി.എ. 54680
2004 സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. എൽ.ഡി.എഫ്. 320960 എ.സി. ജോസ് കോൺഗ്രസ് (ഐ.) 274999 പി.എസ്. ശ്രീരാമൻ ബി.ജെ.പി., എൻ.ഡി.എ. 72108
1999 എ.സി. ജോസ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 343793 വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 332161 എ.എസ്. രാധാകൃഷ്ണൻ ജെ.ഡി.യു. 44354
1998 വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 340216 കെ. മുരളീധരൻ കോൺഗ്രസ് (ഐ.) 321807 പി.എം. ഗോപിനാഥൻ ബി.ജെ.പി. 58386
1996 വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 308482 കെ. കരുണാകരൻ കോൺഗ്രസ് (ഐ.) 307002 രമ രഘുനന്ദൻ ബി.ജെ.പി. 41139
1991 പി.സി. ചാക്കോ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 342896 കെ.പി. രാജേന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്. 313665 ഇ. രഘുനന്ദൻ ബി.ജെ.പി. 38213
1989 പി.എ. ആന്റണി കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 338271 മീനാക്ഷി തമ്പാൻ സി.പി.ഐ. എൽ.ഡി.എഫ്. 332036 കെ.വി. ശ്രീധരൻ ബി.ജെ.പി. 38205
1984 പി.എ. ആന്റണി കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 268683 വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 217393 എം. ജയപ്രകാശ് സ്വതന്ത്ര സ്ഥാനാർത്ഥി 22487
1980 കെ.എ. രാജൻ സി.പി.ഐ. 195343 പി.പി. ജോർജ്ജ് കോൺഗ്രസ് (ഐ.) 152192 കെ.വി.കെ. പണിക്കർ ജനതാ പാർട്ടി 25133
1977 കെ.എ. രാജൻ സി.പി.ഐ. 221815 കെ.പി. അരവിന്ദാക്ഷൻ സി.പി.എം. 184309 പി.കെ. വിശ്വംഭരൻ സ്വതന്ത്ര സ്ഥാനാർത്ഥി 8627
1971 സി. ജനാർദനൻ സി.പി.ഐ. കെ.പി. അരവിന്ദാക്ഷൻ സി.പി.എം.
1967 സി. ജനാർദനൻ സി.പി.ഐ. കെ.കെ.വി. പണിക്കർ ഐ.എൻ.സി.
1962 കൃഷ്ണ വാരിയർ സി.പി.ഐ. സീതാ രാമൻ ഐ.എൻ.സി.
1957 കൃഷ്ണൻ സി.പി.ഐ. ബാലകൃഷ്ണ മാരാർ ഐ.എൻ.സി.
1951* ഈയ്യുണ്ണി ചാലക്ക ഐ.എൻ.സി. ജോസഫ് മുണ്ടശ്ശേരി സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ.
  • തിരുകൊച്ചി സംസ്ഥാനം

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലങ്ങൾ. [9] [10]

തിരഞ്ഞെടുപ്പുഫലങ്ങൾ[11]
വർഷം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
1951 ഈയ്യുണ്ണി ചാലക്ക 40.66% ഐ.എൻ.സി. ജോസഫ് മുണ്ടശ്ശേരി 32.60% സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ.
1957 കൃഷ്ണൻ 46.47% സി.പി.ഐ. ബാലകൃഷ്ണ മാരാർ 43.75% ഐ.എൻ.സി.
1962 കൃഷ്ണ വാരിയർ 50.90% സി.പി.ഐ. സീതാ രാമൻ 49.10% ഐ.എൻ.സി.
1967 സി. ജനാർദനൻ 51.04% സി.പി.ഐ. കെ.കെ.വി. പണിക്കർ 45.13% ഐ.എൻ.സി.
1971 സി. ജനാർദനൻ 48.07% സി.പി.ഐ. കെ.പി. അരവിന്ദാക്ഷൻ 42.84% സി.പി.എം.
1977 കെ.എ. രാജൻ‍ 52.04% സി.പി.ഐ. കെ.പി. അരവിന്ദാക്ഷൻ 43.24% സി.പി.എം.
1980 കെ.എ. രാജൻ‍‍ 51.04% സി.പി.എം. പി.പി. ജോർജ്ജ് 39.77% കോൺഗ്രസ് (ഐ.)
1984 പി.എ. ആന്റണി 51.92% കോൺഗ്രസ് (ഐ.) വി.വി. രാഘവൻ 49.19% സി.പി.ഐ.
1989 പി.എ. ആന്റണി 47.36% കോൺഗ്രസ് (ഐ.) മീനാക്ഷി തമ്പാൻ 46.49% സി.പി.ഐ.
1991 പി.സി. ചാക്കോ 49.00% കോൺഗ്രസ് (ഐ.) കെ.പി. രാജേന്ദ്രൻ 44.82% സി.പി.ഐ.
1996 വി.വി. രാഘവൻ 44.67% സി.പി.ഐ. കെ. കരുണാകരൻ 44.45% കോൺഗ്രസ് (ഐ.)
1998 വി.വി. രാഘവൻ 47.04% സി.പി.ഐ. കെ. മുരളീധരൻ 44.50% കോൺഗ്രസ് (ഐ.)
1999 എ.സി. ജോസ് 47.07% കോൺഗ്രസ് (ഐ.) വി.വി. രാഘവൻ 45.48% സി.പി.ഐ.
2004 സി.കെ. ചന്ദ്രപ്പൻ 46.67% സി.പി.ഐ. എ.സി. ജോസ് 39.99% കോൺഗ്രസ് (ഐ.)
2009 പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എൻ. ജയദേവൻ സി.പി.ഐ, എൽ.ഡി.എഫ്.
2014 സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-02-25.
  2. "Thrissur Election News".
  3. "Kerala Election Results".
  4. "Election Newaccess-date=".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  6. http://www.eci.gov.in/electionanalysis/GE/PartyCompWinner/S11/partycomp09.htm
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  8. http://www.keralaassembly.org
  9. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തൃശ്ശൂർ ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  11. CNN IBN election data ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_ലോക്സഭാമണ്ഡലം&oldid=4088987" എന്ന താളിൽനിന്ന് ശേഖരിച്ചത്