വി.എൻ. വാസവൻ

വി എൻ വാസവൻ, സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി

പതിനഞ്ചാം നിയമഭയിൽ ഏറ്റുമാനൂരിൽ നിന്നുമുള്ള എം.എൽ.എയും പന്ത്രണ്ടാം നിയമസഭയിൽ കോട്ടയത്തുനിന്നുള്ള എം.എൽ.എയും സി.പി.എമ്മിൻ്റെ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമാണ് വി.എൻ. വാസവൻ

രാഷ്ട്രീയ ജീവിതംതിരുത്തുക

 • പതിനഞ്ചാം നിയമസഭയിൽ ഏറ്റുമാനൂർ എംഎൽഎ[1]
 • കോട്ടയത്ത്‌ നിന്നും കേരള നിയമസഭയിലേയ്ക്ക് 2006 ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 • സിപിഎം സംസ്ഥാന കമ്മിറ്റി അംഗം
 • സിപിഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി
 • RUBCO ചെയർമാൻ
 • കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്‌
 • സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
 • കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം
 • നവലോകം കൾച്ചറൽ സെന്റർ - പ്രസിഡന്റ്
 • പാമ്പാടി റേഞ്ച് ടോഡി വർക്കേർസ് യൂണിയൻ - ജനറൽ സെക്രട്ടറി
 • ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ സൊസൈറ്റി - പ്രസിഡന്റ്
 • Citu ജില്ലാ സെക്രട്ടറി
 • Dyfi സംസ്ഥാന ജോയിന്റ് സെക്രട്ടറി
 • കോട്ടയം ജില്ലാ ലൈബ്രറി കൌൺസിൽ ജനറൽ സെക്രട്ടറി
 • മൂന്ന് വട്ടം പഞ്ചായത്തംഗം

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കോട്ടയം നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
2006 കോട്ടയം നിയമസഭാമണ്ഡലം വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്. അജയ് തറയിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.
1987 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം. എൽ.ഡി.എഫ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വി.എൻ._വാസവൻ&oldid=3552399" എന്ന താളിൽനിന്ന് ശേഖരിച്ചത്