വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014/ചർച്ചകൾ
To view this page in English Language, Click here
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം - 2014, ഡിസംബർ 20, 21, 22 തീയതികളിൽ തൃശൂരിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. മലയാളം വിക്കിമീഡിയരുടെ മൂന്നാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്. ഡിസംബറിൽ നടത്താനുദ്ദേശിക്കുന്ന പ്രസ്തുത പരിപാടിയുടെ ചർച്ചകൾ അടിയന്തരമായി തുടങ്ങി വയ്ക്കേണ്ടതുണ്ട്.
ആശയങ്ങൾ പോരട്ടെ - സംഗമോത്സവത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ ഇവിടെ പറയൂ വിക്കിപീഡിയ:പഞ്ചായത്ത്_(വാർത്തകൾ)#.വിക്കിസംഗമോത്സവം 2014 തൃശ്ശൂരിൽ കിലയിൽ വച്ച്
പ്രധാന ആശയങ്ങൾ
തിരുത്തുകജീവശാസ്ത്രം, പശ്ചിമഘട്ടത്തിന്റെ ജൈവവൈവിദ്ധ്യം, വർഗ്ഗീകരണശാസ്ത്രം ഇവയാണ് പ്രധാന പ്രമേയങ്ങൾ
സംവാദം പേജിൽ ഉരുത്തിരിഞ്ഞ നല്ല നിർദ്ദേശങ്ങൾ കിട്ടുന്ന മുറയ്ക്ക് ഇങ്ങോട്ട് പകർത്തുന്നത്:
മുന്നൊരുക്കപ്പരിപാടികൾ
തിരുത്തുകതൃശ്ശൂരിലെ വിക്കിസംഗമോത്സവവുമായി ബന്ധപ്പെട്ട് ഒരു പ്രാഥമിക മീറ്റിങ്, 22-10-2014 ബുധനാഴ്ച ദീപാവലി ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് വടക്കെസ്റ്റാന്റിനടുത്തുള്ള പി ജി സെന്ററിൽ വച്ച് കൂടാൻ തിരുമാനിച്ചിട്ടുണ്ട്. പരമാവധിയാളുകൾ സുഹൃത്തുക്കളുമൊന്നിച്ച് പങ്കെടുക്കാൻ ശ്രമിക്കുമല്ലോ..
മുഖ്യപരിപാടികൾക്കു് രണ്ടോ മൂന്നോ നാലോ ആഴ്ച്ച മുമ്പുമുതൽ നടത്താവുന്ന പ്രചരണപരിപാടികൾ
സൈക്കിൾ വെഹിക്ക്ൾ/പദ ഗ്രാമയാത്ര
തിരുത്തുകപരിപാടി നടത്തുന്നത് നഗരത്തിൽനിന്ന് മാറിയാണെങ്കിൽ, ആ പഞ്ചായത്തും സ്കൂളുകളും നാട്ടുകാരുമായി പങ്കാളിത്തത്തോടെ ഇത് നല്ലൊരു പരിപാടിയാക്കാം. ടൌണിൽ നടത്തിയാലും ശ്രദ്ധിക്കപ്പെടും. കേരളത്തിൽ പരമാവദി എല്ലാ സ്തലത്തും പ്രചരണം എത്തണം. — ഈ തിരുത്തൽ നടത്തിയത് Peeemurali (സംവാദം • സംഭാവനകൾ) 15:21, നവംബർ 2, 2014 (UTC) 3-4 കോളേജുകളിൽ വിക്കി പരിചയപ്പെടുത്തൽ നടത്തുന്നത് നന്നാകും. പാരലൽ കോളേജുമാകാം.
അപ്‌ലോഡ് ക്യാമ്പ് (ദ്വിദിനശിബിരം)
തിരുത്തുകവിക്കിമീഡിയ കോമൺസ് പരിശീലനവും തീവ്രഅപ്‌ലോഡും (ക്യാമ്പ്) വിക്കി പ്രചരിപ്പിക്കാനുള്ള പരിപാടിയാക്കി ഇതിനെ മാറ്റാം.
ഹാക്കത്തോൺ (ദ്വിദിനക്യാമ്പ്)
തിരുത്തുകഹാക്കത്തോൺ പരിപാടികൾക്കായി ഇവിടെ സന്ദർശിക്കുക.
മലയാളം വിക്കിപീഡിയയും അനുബന്ധ സാങ്കേതിക വിദ്യകളും ഉൾപെടുത്തി ഒരു വിക്കി ഹാക്കത്തോൺ നടത്താൻ സാധിക്കുമോ ? Karikkan (സംവാദം) 15:02, 30 സെപ്റ്റംബർ 2014 (UTC)
- സാധിക്കുമോ എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. അസാദ്ധ്യമായി ഒന്നുമില്ല. ചിരകാലമായി ആഗ്രഹിക്കുന്നതും നമ്മെ സംബന്ധിച്ച് ഇപ്പോൾ തന്നെ വൈകിപ്പോയതുമായ ഒരു പരിപാടിയാണു് മലയാളം വിക്കിമീഡിയർക്കുവേണ്ടിയുള്ള ഒരു ഹാക്കത്തോൺ. ഹാക്കത്തോൺ എന്നു കേൾക്കുമ്പോൾ ഏതോ വലിയ സോഫ്റ്റ്‌വെയർ പുലികൾ മാത്രം ഇടപെടുന്ന സങ്കീർണ്ണമായ പരിപാടിയാണു് എന്നു വിചാരിക്കേണ്ടതില്ല. പൊതുവേ വിക്കിപീഡിയയിലും വിക്കിഗ്രന്ഥശാലയിലും മറ്റും എഡിറ്റുചെയ്തു പരിചയമുള്ള ഉപയോക്താക്കൾ ഇപ്പോൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന വിക്കിജോലികളും ഉപായങ്ങളും പരസ്പരം പറഞ്ഞും പഠിപ്പിച്ചും പങ്കുവെക്കുകയാണെന്നു ധരിച്ചാൽ മതി. അതിൽ ഫലകങ്ങളുടെ നിർമ്മാണം, ലുവ, വർഗ്ഗീകരണത്തിന്റെ രീതിശാസ്ത്രം, വിക്കിഡാറ്റ, ജിയോകോഡിങ്ങ്, സൈറ്റേഷൻ ടെൿനിക്കുകൾ, AWB, ലളിതമായ പൈത്തൺ സ്ക്രിപ്റ്റിങ്ങ്, ഇങ്ക്സ്കേപ്പ്, PDF നിർമ്മാണം ഇവയെല്ലാം ഉൾപ്പെടുത്താം.
- രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി ഇതു നടത്താം. വലിയൊരു വേദിയൊന്നും ആവശ്യമില്ല. ഭക്ഷണവും താമസവും ഇന്റർനെറ്റ് കണൿഷനും ആണു് മുഖ്യചെലവുകൾ. 10 മുതൽ 20 വരെ ആളുകളാവാം. വിക്കിയിൽ പ്രവർത്തിച്ചു പരിചയമുള്ളവർ മാത്രം മതി. തൃശ്ശൂരിലോ സമീപജില്ലകളിലോ ആവുന്നതാണു നല്ലതു്. ഏതെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിലെ കമ്പ്യൂട്ടർ ലാബ് സംഘടിപ്പിക്കാമെങ്കിൽ അത്യുഗ്രൻ! തീയ്യതി തീരുമാനിക്കുന്നതാണു് ആദ്യം പ്രധാനം. ഒരിക്കൽ തീരുമാനിച്ചാൽ മൂന്നാഴ്ച്ചക്കുള്ളിൽ പരിപാടി നടന്നിരിക്കണം.
- വിക്കിസംഗമോത്സവത്തിനു മുമ്പായി, അതിന്റെ ഉപപദ്ധതിയായി, അതിന്റെകൂടി മുന്നോടിയായി, ഈ പരിപാടി നടത്താവുന്നതാണു്. വിക്കിസംഗമോത്സവം പധതിയുടെ ഉപതാൾ ആയി ഈ ചർച്ചയും വികാസവും അങ്ങോട്ടു മാറ്റാമെന്നു് അഭിപ്രായപ്പെടുന്നു. സജൽ കരിക്കൻ ഹാക്കത്തോണിന്റെ മുഖ്യസംഘാടകനായി മുന്നിട്ടിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 04:43, 1 ഒക്ടോബർ 2014 (UTC)
- I am ready and taking it forward വിശ്വപ്രഭViswaPrabha. --Sajal Karikkan Karikkan (സംവാദം) 20:47, 4 ഒക്ടോബർ 2014 (UTC)
- വിക്കി ഹാക്കത്തോണിൽ പങ്കെടുക്കാൻ താല്പര്യമുള്ള, സാങ്കേതിക ജ്ഞാനം ഉള്ളതും, ഇല്ലാത്തതുമായ എല്ലാവരും തന്നെ അവരുടെ പേരുകൾ ഇവിടെ സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. കൂടെ അവരുടെ സാങ്കേതിക പ്രവണ്യം (ഉണ്ടെങ്കിൽ) കൂടി ചേർക്കുന്നത് വളരെ അഭികാമ്യം. --Sajal Karikkan Karikkan (സംവാദം) 20:47, 4 ഒക്ടോബർ 2014 (UTC)
- ഇതിന്റെ തീയതിയും ഇടവും തീരുമാനിച്ച് അറിയിക്കാനപേക്ഷ--കണ്ണൻഷൺമുഖം (സംവാദം) 10:23, 5 ഒക്ടോബർ 2014 (UTC)
വിഷയങ്ങൾ
തിരുത്തുകഫലകങ്ങൾ, ചൂടൻപൂച്ച, വിക്കിഡാറ്റ, ഇങ്ക്‌സ്കേപ്പ്, സ്കാൻ ടെയ്‌ലർ, AWB, ജ്യോലൊക്കേറ്റർ, പ്രിറ്റി URL, XML import, XPath, Regex,Lua,Cloudsheets, MediaWiki, Special Pages...
MediaWiki യെയും അനുബന്ധ ഉപകരണങ്ങളെ കുറിച്ചും ഉള്ള ഒരു വിശദമായ സെഷൻ ഉണ്ടായിരിക്കും. നിർദേശങ്ങൾക്ക് സ്വാഗതം --Karikkan (സംവാദം) 20:58, 14 ഒക്ടോബർ 2014 (UTC)
വിഷയങ്ങളുടെ എണ്ണം കുറച്ച് ഗുണം കൂട്ടി പ്രയോജനപ്രഥമാം വിധത്തിലായിരിക്കും ക്ലാസ്സുകൾ. --Karikkan (സംവാദം) 21:01, 16 ഒക്ടോബർ 2014 (UTC)
സംഘാടനം
തിരുത്തുകഹാക്കത്തോൺ നടത്തപ്പെടേണ്ട ദിവസങ്ങൾ തീരുമാനിക്കുന്നതിനായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ശനി-ഞായർ ദിവസങ്ങൾ മാത്രം. --Karikkan (സംവാദം) 16:07, 10 ഒക്ടോബർ 2014 (UTC)
ഒക്ടോബർ മാസം അവസാനത്തെ ശനി ഞായർ ദിവസങ്ങളോ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയോ ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. --Karikkan (സംവാദം) 16:07, 10 ഒക്ടോബർ 2014 (UTC)
നവംബർ ആദ്യവാരം നടത്തുന്നതിന് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?--Karikkan (സംവാദം) 20:46, 13 ഒക്ടോബർ 2014 (UTC)
നവംബർ 1 (ശനി), 2 (ഞായർ) തീയതികളിൽ എറണാകുളത്തു് എടപ്പള്ളിയിൽ വെച്ചുനടത്താനുള്ള ശ്രമങ്ങൾ തുടങ്ങിവെക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 21:54, 14 ഒക്ടോബർ 2014 (UTC)
എടപ്പള്ളി എന്തായി ?--കണ്ണൻഷൺമുഖം (സംവാദം) 00:43, 20 ഒക്ടോബർ 2014 (UTC)
Please be confirmed that the date will be 1st and 2nd November at Eranakulam, most probably Edappally . --Karikkan (സംവാദം) 19:00, 22 ഒക്ടോബർ 2014 (UTC)
ഇടപ്പള്ളിയിലെ സ്ഥലം തീരുമാനിച്ചോ? എന്തായി ഒരുക്കങ്ങൾ ഈ ശനിയാഴ്ചയല്ലേ പരിപാടി--Ranjithsiji (സംവാദം) 03:16, 27 ഒക്ടോബർ 2014 (UTC)
പങ്കെടുക്കാൻ താല്പര്യമുള്ളവർ
തിരുത്തുക- പങ്കെടുക്കും --Sajal Karikkan --Karikkan (സംവാദം) 21:21, 4 ഒക്ടോബർ 2014 (UTC)
- ഞാനുണ്ടാവും. വിശ്വപ്രഭViswaPrabhaസംവാദം 02:00, 5 ഒക്ടോബർ 2014 (UTC)
- പങ്കെടുക്കും ----കണ്ണൻഷൺമുഖം (സംവാദം) 02:30, 5 ഒക്ടോബർ 2014 (UTC)
- പങ്കെടുക്കും ----Tonynirappathu (സംവാദം) 04:25, 5 ഒക്ടോബർ 2014 (UTC)
- പങ്കെടുക്കും ---- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:24, 5 ഒക്ടോബർ 2014 (UTC)
- പങ്കെടുക്കും ---- Byjuvtvm (സംവാദം) 02:45, 6 ഒക്ടോബർ 2014 (UTC)
- ഞാനുമുണ്ടാവും----ഷാജി (സംവാദം) 01:58, 12 ഒക്ടോബർ 2014 (UTC)
- ഞാനും -- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- ഞാനുംസന്തോഷത്തോടെകൂടാ സതീശൻ.വിഎൻ (സംവാദം) 10:30, 14 ഒക്ടോബർ 2014 (UTC)
- കൂടണമെന്ന് വിചാരിക്കുന്നു. ഡോ.ഫുആദ് Fuadaj (സംവാദം) 19:39, 14 ഒക്ടോബർ 2014 (UTC)
- ഞാനും വരാൻ ശ്രമിക്കാം --ഇർഫാൻ ഇബ്രാഹിം സേട്ട് 10:23, 17 ഒക്ടോബർ 2014 (UTC)
- തീർച്ചയായും വരും --Ranjithsiji (സംവാദം) 11:11, 17 ഒക്ടോബർ 2014 (UTC)
- താത്പര്യം ഉണ്ട് - സുരേഷ് കണക്കൂർ — ഈ തിരുത്തൽ നടത്തിയത് 117.200.121.199 (സംവാദം • സംഭാവനകൾ) 22:36, ഒക്ടോബർ 18, 2014 (UTC)
- പങ്കെടുക്കും--Vijayakumarblathur (സംവാദം) 17:30, 30 ഒക്ടോബർ 2014 (UTC)
- പങ്കെടുക്കും:ഞാനും ഉണ്ടാവും-- വരി വര (സംവാദം) 02:00, 31 ഒക്ടോബർ 2014 (UTC)
- പങ്കെടുക്കും----ഉപയോക്താവ്:Benji nellikala 17:09, 31 ഒക്ടോബർ 2014
- പങ്കെടുക്കണം— ഈ തിരുത്തൽ നടത്തിയത് പുന്നോടി (സംവാദം • സംഭാവനകൾ) 12:39, നവംബർ 4, 2014 (UTC)
- പങ്കെടുക്കും----ഉപയോക്താവ്:AkbaraliAkbarali 04:25, 17 നവംബർ 2014 (UTC)
പങ്കെടുക്കണംAswin Thavara
Update പുതിയ വിവരം
തിരുത്തുകവിക്കിഹാക്കത്തോൺ ഈ വരുന്ന ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി എറണാകുളത്തു് എടപ്പള്ളിയിൽ വെച്ചു് നടക്കുന്നതായിരിക്കും.
മുകളിൽ പേരു തന്നവരടക്കം, ഈ പരിപാടിയിൽ പങ്കെടുക്കുന്നവരെല്ലാം അവരുടെ വ്യക്തിഗത വിവരങ്ങൾ ഈ ഗൂഗിൾ ഫോമിലൂടെ
എത്രയും പെട്ടെന്നു് എഴുതിച്ചേർക്കേണ്ടതാണു്.
സമയപരിധി: 30/10/2014 വ്യാഴാഴ്ച്ച 31/10/2014 വെള്ളിയാഴ്ച്ച രാത്രി 11.59 01/11/2014 ശനിയാഴ്ച്ച രാവിലെ 11.00വരെ. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- ഈ പത്രിക പൂരിപ്പിക്കാനുള്ള സമയപരിധി: 31/10/2014 വെള്ളിയാഴ്ച്ച രാത്രി 11.59 PM ആണു്. എന്ന് ഫോമിൽ പറയുന്നു. ഏതാശരി ??? അർഹതകിട്ടിയോ എന്ന് എങ്ങനെ അറിയും- --Ranjithsiji (സംവാദം) 03:04, 31 ഒക്ടോബർ 2014 (UTC)
- സമയപരിധി
വെള്ളിയാഴ്ച്ച രാത്രിശനിയാഴ്ച്ച രാവിലെ വരെ നീട്ടിയിട്ടുണ്ടു്. Ranjithsijiയുടെ ഫോം ലഭിച്ചുകഴിഞ്ഞു. താങ്കളുടെ രെജിസ്റ്റ്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. :) വിശ്വപ്രഭViswaPrabhaസംവാദം 09:07, 31 ഒക്ടോബർ 2014 (UTC)
- സമയപരിധി
അക്ഷരജാഥ
തിരുത്തുകസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചരണയാത്ര?
സെഷനുകൾ
തിരുത്തുക- ജീവശാസ്ത്ര സംബന്ധിയായ നാട്ടറിവുകൾ പങ്കുവയ്ക്കൽ (പങ്കെടുക്കേണ്ടവർ : ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുതിർന്ന വ്യക്തികൾ, പരിസ്ഥിതി പ്രവർത്തകർ, അക്കാദമിക് വിദഗ്ദർ)
- ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ അജണ്ട - പ്രാഥമിക ചർച്ച(പങ്കെടുക്കുന്നവർ:ഭിന്നശേഷി പ്രവർത്തകർ, എസ് എം സി, മറ്റു ടെക്‌നോളജി ഗ്രൂപ്പുകൾ, ജനപ്രതിനിധികൾ)
- ജൈവവൈവിധ്യവും സംസ്കാരവും ഭാഷയും തമ്മിലുള്ള ബന്ധം : ആദിവാസി ഭാഷകളിൽ ജൈവവൈവിധ്യം പ്രകടമാവുന്നത്, പശ്ചിമഘട്ടത്തിന്റെ സംസ്കാര-ഭാഷാവൈവിധ്യം
ക്ലാസുകൾ
തിരുത്തുക- ഇന്ത്യയിലെ മികച്ച ടക്സോണമിസ്റ്റും (ജീവികളുടെ വർഗ്ഗീകരണവ്യവസ്ഥ) KFRI -യിലെ മുതിർന്ന ശാസ്ത്രജ്ഞനും ആയ ശ്രീ. സുജനപാൽ സാർ നമ്മുടെ സംഗമോൽസവത്തിൽ പങ്കെടുക്കാമെന്നും ഒന്നു രണ്ടു മണിക്കൂർ നേരം വർഗ്ഗീകരണവ്യവസ്ഥയെപ്പറ്റി ക്ലാസ് എടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
- തേവര സേക്രട്ട് ഹാർട്ട് കോളേജിലെ അസി പ്രൊഫ. മാത്യു ജോസഫ് ചിലന്തി വർഗ്ഗങ്ങളെക്കുറിച്ച് ക്ലാസ് എടുക്കാമെന്നു് സമ്മതിച്ചിട്ടുണ്ട്.
- പശ്ചിമഘട്ടത്തിലെ ചിലന്തികൾ............കിടിലം --കണ്ണൻഷൺമുഖം (സംവാദം) 10:28, 5 ഒക്ടോബർ 2014 (UTC)
- സൈബർ നിയമങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കാമെന്ന് കേരള ഹൈ കോടതിയിലെ അഭിഭാഷകർ സമ്മതിച്ചിട്ടുണ്ട്. നോർമൻ ജൂറിസ് ലീഗൽ സ്ഥാപനം അഭിഭാഷകരെ വിട്ടു തരും
വിക്കി വിദ്യാർത്ഥി സമ്മേളനം
തിരുത്തുകവിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ പദ്ധതികളുമായി സഹകരിച്ച മിടുക്കന്മാരായ വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ട്
- ഫീസ് ഉണ്ടോ? ഉണ്ടെങ്കിൽ എത്ര?
പ്രദർശനങ്ങൾ
തിരുത്തുക- ഇന്നവേഷൻ ഫെയർ
- ചിത്രപ്രദർശ്നം - കേരളത്തിന്റെ ജൈവവൈവിധ്യം
- കുട്ടികൾ നിർമ്മിച്ച സിനിമകളുടെ പ്രദർശനം ?
- പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനം
- ശാസ്ത്രസാഹിത്യ പരിഷദ്( മാസികകൾ,പുസ്തകങ്ങൾ), കൂട്, കേരളീയം, സൂചിമുഖി തുടങ്ങിയ പരിസ്ഥിതി സംബന്ധിയായ മാസികൾക്കുള്ള സ്പേസ്
- പാലിയോ / ദിനോസർ തീം ആക്കി വര, കാർട്ടൂൺ, പോസ്റെരുക്കൾ എല്ലാം ചേർന്ന ഒരു സ്റ്റാൾ, ചെറിയ ദിനോസർ മാതൃകകളുടെ പ്രദർശനം.
ഫോട്ടോ വോക്ക്
തിരുത്തുകതൃശ്ശൂരിലെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക്, ജൈവവൈവിധ്യങ്ങളുടെ കലവറ തേടി ഒരു ഫോട്ടോ വോക്ക് സംഗമോത്സവത്തിന് മുമ്പായി സംഘടിപ്പിക്കുക.
വിക്കി യാത്ര
തിരുത്തുക2012ൽ വനയാത്ര, 2013ൽ ജലയാത്ര, 2014ൽ കൃഷിയാത്രയാണ് തൃശ്ശൂരിൽ ആലോചിയ്ക്കുന്നത്. 50ൽ പരം ആനകളെ കാണാവുന്ന ആനക്കോട്ടയും അതിരപ്പിള്ളി വെളളച്ചാട്ടവുമ്പരിഗ്ഗണിക്കണം. കൂടൂതൽ പേരുടേ താൽപ്പര്യം പരിഗണിക്കണം.അതിരപ്പിള്ളിക്കൊപ്പം തുമ്പൂർമുഴിഡാം, തോട്ടം, ശലഭോദ്യനം, വാഴച്ചാൽ വെള്ള ച്ചാട്ടം എന്നിവയും കാണാം സതീശൻ.വിഎൻ (സംവാദം) 00:07, 1 ഒക്ടോബർ 2014 (UTC) la
ഓൺലൈൻ ഇവന്റുകൾ
തിരുത്തുകതിരുത്തൽ യത്നം
തിരുത്തുക- പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം - കേരളത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പുതിയലേഖനങ്ങളുടെ സൃഷ്ടിയും നിലവിലുള്ള ലേഖനങ്ങളുടെ മെച്ചപ്പെടുത്തലും
- ഭിന്നശേഷിയെ പറ്റിയുള്ള വിക്കിപീഡിയ കണ്ടന്റ് വർദ്ധിപ്പിക്കുക.
- മലയാള സംസ്കാരം, മലയാളിചരിത്രം, തിരുശേഷിപ്പുകൾ, പാരമ്പര്യങ്ങൾ, എന്നിവയെക്കുറിച്ച് വിക്കിപീഡിയ വിവരങ്ങൾ വർദ്ധിപ്പിക്കുക. മലയാളം വിക്കിപീഡിയയിൽ കൂടുതൽ ആൾക്കാർ ഈ വിഷയങ്ങളിലായിരിക്കും തിരയുക എന്ന് കരുതുന്നു.
കേരളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 4
തിരുത്തുകജൈവവൈവിധ്യവുമായി ബന്ധപ്പെട്ട കേരളത്തിൽ നിന്നുള്ള വിക്കിമീഡിയ കോമൺസിലേക്കുള്ള ചിത്രങ്ങളുടെ സമാഹരണയത്നം
- ഇതെപ്പോൾ തുടങ്ങും?--Vinayaraj (സംവാദം) 15:00, 7 ഒക്ടോബർ 2014 (UTC)
- എപ്പോൾ വേണമെങ്കിലും തുടങ്ങാം. മുന്നിൽ ഒരു ചൂരലും കൈപിടിച്ച് ആളെക്കൂട്ടേണ്ടതു് വൃക്ഷരാജൻ തന്നെയാണു്. വിശ്വപ്രഭViswaPrabhaസംവാദം 09:23, 11 ഒക്ടോബർ 2014 (UTC)
- മ്മള് ഈ പോളീടെക്നിക്കിലൊന്നും പോയിട്ടില്ലാത്തതിനാൽ.......--Vinayaraj (സംവാദം) 17:13, 13 ഒക്ടോബർ 2014 (UTC)
- എപ്പോൾ വേണമെങ്കിലും തുടങ്ങാം. മുന്നിൽ ഒരു ചൂരലും കൈപിടിച്ച് ആളെക്കൂട്ടേണ്ടതു് വൃക്ഷരാജൻ തന്നെയാണു്. വിശ്വപ്രഭViswaPrabhaസംവാദം 09:23, 11 ഒക്ടോബർ 2014 (UTC)
- കുറേ ജൈവവൈവിദ്ധ്യമുള്ള ചിത്രം എന്റെ കമ്പ്യൂട്ടറിൽ വിശ്രമിക്കുന്നു. (വീട്ടിലെ പശു ഉൾപ്പെടെ) തുടങ്ങിയിട്ടുവേണം ഇടാൻ. തീയ്യതിക്കായി കാത്തിരിക്കുന്നു. --Ranjithsiji (സംവാദം) 11:13, 17 ഒക്ടോബർ 2014 (UTC)
- ഇതെപ്പോൾ തുടങ്ങും?--Vinayaraj (സംവാദം) 15:00, 7 ഒക്ടോബർ 2014 (UTC)
തുടർപ്രവർത്തനങ്ങൾ
തിരുത്തുകഇതോടൊപ്പംതൃശ്ശൂർ ജില്ലയിൽ നിന്നുള്ള വിക്കീപീഡിയരുടെ കൂട്ടായ്മ ഉണ്ടാക്കൂകയും തുടർപ്രവർത്തനങ്ങൾ നടത്തികൂടായ്മ സജീവമാക്കി നിർത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങണം എനിട്ട് പ്ദ്ധതി സംസ്ഥാനം മുഴുവൻ വ്യപിപിക്കണം. സതീശൻ.വിഎൻ (സംവാദം) 03:40, 20 ഒക്ടോബർ 2014 (UTC)
സംഘടനകളും സ്ഥാപനങ്ങളും
തിരുത്തുകവിക്കിസംഗമോത്സവവുമായി സഹകരിക്കാനും പങ്കാളികളാകാനും ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളവരും അതിനുവേണ്ടി ഇനി ബന്ധപ്പെടാൻ സംഘാടകർ ആഗ്രഹിക്കുന്നവരുമായ സംഘടനകളും സ്ഥാപനങ്ങളും:
- വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ, ബാംഗളൂർ
- സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി (CIS), ബാംഗളൂർ
- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്രേഷൻ (കില)
- കേരള കാർഷിക സർവ്വകലാശാല
- കേരള സാഹിത്യ അക്കാദമി
- കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്
- സെന്റർ ഫോർ ഓഫ് സയൻസ് ആന്ദ് ടെൿനോളജി ഫോർ റൂറൽ ഡെവലപ്മെന്റ് (കോസ്റ്റ്ഫോർഡ്)
- ഐടി@സ്കൂൾ പ്രൊജൿറ്റ്
- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- തൃശ്ശൂർ പ്രകൃതി സംരക്ഷണ സമിതി
- വിബ്ജിയോർ ഫിലിം സൊസൈറ്റി
- തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജ്
- തൃശ്ശൂർ ലോ കോളേജ്
- മൊസില്ല കേരള
- ഫേസ്‌ബുക്കിലെ വിവിധ കൂട്ടായ്മകൾ (കൃഷി, മൃഗസംരക്ഷണം, ജൈവവൈവിദ്ധ്യം, മലയാളഭാഷ, സംസ്കാരം ഈ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവ)
- വിവിധ മെഡിക്കൽ കോളേജുകൾ
- വിവിധ എഞ്ചിനീയറിങ്ങ് കോളേജുകൾ
- കാന്താരി.ഓർഗ്
- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ
- ആത്മ ഫൗണ്ടേഷൻ
- സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
- ഗോ ഗ്രീൻ സേവ് എർത്ത് (http://www.ggse.in/)
- തനിമ കലാ-സാഹിത്യവേദി
ലിസ്റ്റിൽ ഉൾപ്പെടാൻ താല്പര്യമുള്ള കൂടുതൽ സ്ഥാപനങ്ങൾ ഇവിടെ പേരു ചേർക്കുക. സംഘാടകർ നിങ്ങളുമായി ബന്ധപ്പെടുന്നതാണു്.
പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ
തിരുത്തുക- kaderka
- മനോജ് .കെ (സംവാദം) 15:06, 16 സെപ്റ്റംബർ 2014 (UTC)
- Tonynirappathu (സംവാദം) 15:15, 16 സെപ്റ്റംബർ 2014 (UTC)
- Byjuvtvm (സംവാദം) 16:21, 6 ഒക്ടോബർ 2014 (UTC)
- അൽഫാസ്❪⚘ ✍❫ 16:39, 16 സെപ്റ്റംബർ 2014 (UTC)
- സായ് കെ. ഷൺമുഖം--Sai K shanmugam (സംവാദം) 17:00, 16 സെപ്റ്റംബർ 2014 (UTC)
- കണ്ണൻ ഷൺമുഖം--(സംവാദം) 17:05, 16 സെപ്റ്റംബർ 2014 (UTC)
- അരുൺ രവി (സംവാദം) 21:08, 16 സെപ്റ്റംബർ 2014 (UTC)
- Vengolis (സംവാദം) 05:20, 17 സെപ്റ്റംബർ 2014 (UTC)
- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- - Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:14, 17 സെപ്റ്റംബർ 2014 (UTC)
- സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:41, 17 സെപ്റ്റംബർ 2014 (UTC)
- --Ranjithsiji (സംവാദം) 13:54, 17 സെപ്റ്റംബർ 2014 (UTC)
- സതീശൻ.വിഎൻ (സംവാദം) 01:46, 19 സെപ്റ്റംബർ 2014 (UTC)
- അമ്മുവേച്ചി (സംവാദം) 04:03, 19 സെപ്റ്റംബർ 2014 (UTC)
- വിശ്വപ്രഭViswaPrabhaസംവാദം 22:49, 17 സെപ്റ്റംബർ 2014 (UTC)
- ലാലു മേലേടത്ത് 01:48, 18 സെപ്റ്റംബർ 2014 (UTC)
- Manjusha | മഞ്ജുഷ (സംവാദം)
- ജോൺസൻ എ ജെ 08 , 19 സെപ്റ്റംബർ 2014 (UTC)
- ശ്രീജിത്ത് കൊയിലോത്ത്--(സംവാദം) 11:35, 19 സെപ്റ്റംബർ 2014 (UTC)
- അക്ബർ അലി117.203.34.132 08:29, 19 സെപ്റ്റംബർ 2014 (UTC)
- ഇർഫാൻ ഇബ്രാഹിം സേട്ട് 09:30, 19 സെപ്റ്റംബർ 2014 (UTC)
- സുഹൈറലി 16:58, 19 സെപ്റ്റംബർ 2014 (UTC)
- പ്രശോഭ് ജി. ശ്രീധർ (സംവാദം) 10:18, 20 സെപ്റ്റംബർ 2014 (UTC)
- ടോട്ടോചാൻ (സംവാദം) 09:51, 21 സെപ്റ്റംബർ 2014 (UTC)
- ദിനേശ് വെള്ളക്കാട്ട്:സംവാദം 13:44, 21 സെപ്റ്റംബർ 2014 (UTC)
- ark Arjun (സംവാദം) 16:53, 21 സെപ്റ്റംബർ 2014 (UTC)
- അനിൽ കുമാർ.പി.എം— ഈ തിരുത്തൽ നടത്തിയത് Anilpm (സംവാദം • സംഭാവനകൾ) 22:42, സെപ്റ്റംബർ 21, 2014 (UTC)
- സംവാദം--Apnarahman 15:28, 22 സെപ്റ്റംബർ 2014 (UTC)
- ഹേമന്ത് ജിജോ — ഈ തിരുത്തൽ നടത്തിയത് Hemanthjijo (സംവാദം • സംഭാവനകൾ) 23:32, സെപ്റ്റംബർ 22, 2014 (UTC)
- ആഗ്നസ് നിരപ്പത്ത്
- മരിയ നിരപ്പത്ത്
- ഡോ.ഫുആദ്--Fuadaj (സംവാദം) 16:29, 23 സെപ്റ്റംബർ 2014 (UTC)
- ഗിരീഷ്‌മോഹൻ
- --നത (സംവാദം) 09:36, 30 സെപ്റ്റംബർ 2014 (UTC)
- സജൽ കരിക്കൻ -- Karikkan (സംവാദം) 17:54, 30 സെപ്റ്റംബർ 2014 (UTC)
- Sivahari (സംവാദം) 11:24, 2 ഒക്ടോബർ 2014 (UTC)
- santhoshslpuram
- Vinayaraj (സംവാദം) 08:08, 11 ഒക്ടോബർ 2014 (UTC)
- Habeeb Anju (സംവാദം) 09:31, 11 ഒക്ടോബർ 2014 (UTC)
- ഗീതാവി (സംവാദം) 15:44, 11 ഒക്ടോബർ 2014 (UTC)
- ഹരിശ്രീ (സംവാദം) 15:56, 11 ഒക്ടോബർ 2014 (UTC)
- --Vijayakumarblathur (സംവാദം) 17:22, 11 ഒക്ടോബർ 2014 (UTC)
- ഷാജി (സംവാദം) 02:01, 12 ഒക്ടോബർ 2014 (UTC)
- കുമാർ വൈക്കം (സംവാദം) 13:05, 16 ഒക്ടോബർ 2014 (UTC)
- എൻ സാനു (സംവാദം) 13:05, 16 ഒക്ടോബർ 2014 (UTC)
- സുരേഷ് കണക്കൂർ — ഈ തിരുത്തൽ നടത്തിയത് 117.200.121.199 (സംവാദം • സംഭാവനകൾ) 22:38, ഒക്ടോബർ 18, 2014 (UTC)
- Ranjitp (സംവാദം) 16:06, 20 ഒക്ടോബർ 2014 (UTC)
- Vipinkumartvla (സംവാദം)
- രങ്കൻ(RanKan) (സംവാദം) 14:23, 27 ഒക്ടോബർ 2014 (UTC)
- മുരളീധരൻ പി (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
- സംഗമേശൻ. കെ.എം. (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
- --ഇർഷാദ്|irshad (സംവാദം) 06:39, 5 നവംബർ 2014 (UTC)
- --അനസ്റ്റസ്‍
- sooryakanth b
- niyas musthafa meckal
- Ashish P Varghese
- Unnikrishnan.P
സന്നദ്ധപ്രവർത്തനത്തിന് താല്പര്യമുള്ളവർ (ഓഫ്‌ലൈൻ, തൃശ്ശൂർ)
തിരുത്തുക- മനോജ് .കെ (സംവാദം) 15:06, 16 സെപ്റ്റംബർ 2014 (UTC)
- Tonynirappathu (സംവാദം) 15:16, 16 സെപ്റ്റംബർ 2014 (UTC)
- അരുൺ രവി (സംവാദം) 21:09, 16 സെപ്റ്റംബർ 2014 (UTC)
- വിശ്വപ്രഭViswaPrabhaസംവാദം 22:49, 17 സെപ്റ്റംബർ 2014 (UTC)~~
- സതീശൻ.വിഎൻ (സംവാദം) 01:45, 19 സെപ്റ്റംബർ 2014 (UTC)
- Dr Francis Xavier KVASU— ഈ തിരുത്തൽ നടത്തിയത് Francier drfx (സംവാദം • സംഭാവനകൾ) 11:42, ഒക്ടോബർ 11, 2014 (UTC)
- ഗീതാവി (സംവാദം) 15:46, 11 ഒക്ടോബർ 2014 (UTC)
- ഹരിശ്രീ (സംവാദം) 15:57, 11 ഒക്ടോബർ 2014 (UTC)
- --Vijayakumarblathur (സംവാദം) 17:22, 11 ഒക്ടോബർ 2014 (UTC)
- --Niyas musthafa meckal (സംവാദം) 07:52, 26 നവംബർ 2014 (UTC) sunday only
സന്നദ്ധപ്രവർത്തനത്തിന് താല്പര്യമുള്ളവർ (ഓൺലൈൻ, ഇപ്പോൾ മുതൽ പദ്ധതി സമാപിക്കുന്നതുവരെ)
തിരുത്തുക- വിശ്വപ്രഭViswaPrabhaസംവാദം 23:13, 17 സെപ്റ്റംബർ 2014 (UTC) (ബഡ്ജറ്റ് നിർമ്മാണം, ഗ്രാന്റ് അപേക്ഷകൾ, രെജിസ്ട്രേഷൻ ഫോമുകൾ)
- മനോജ് .കെ (സംവാദം) 04:41, 18 സെപ്റ്റംബർ 2014 (UTC)
- . സതീശൻ.വിഎൻ (സംവാദം) 01:48, 19 സെപ്റ്റംബർ 2014 (UTC)
- ശ്രീജിത്ത് കൊയിലോത്ത്--(സംവാദം) 11:05, 19 സെപ്റ്റംബർ 2014 (UTC)
- അക്ബർ അലി--Akbarali 08:34, 19 സെപ്റ്റംബർ 2014 (UTC)
- ഇർഫാൻ ഇബ്രാഹിം സേട്ട് 09:43, 19 സെപ്റ്റംബർ 2014 (UTC)
- - Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:44, 20 സെപ്റ്റംബർ 2014 (UTC) -സംഗമോത്സവവുമായി ബന്ധപ്പെട്ട തീം പേജ് ജീവശാസ്ത്ര കവാടം
- ark Arjun (സംവാദം) 16:54, 21 സെപ്റ്റംബർ 2014 (UTC)
- --നത (സംവാദം) 09:27, 30 സെപ്റ്റംബർ 2014 (UTC)
- സജൽ കരിക്കൻ -- Karikkan (സംവാദം) 17:54, 30 സെപ്റ്റംബർ 2014 (UTC)
- Sivahari (സംവാദം) 11:24, 2 ഒക്ടോബർ 2014 (UTC)
- santhoshslpuram
- Byjuvtvm (സംവാദം) 16:32, 6 ഒക്ടോബർ 2014 (UTC) - വിക്കിവിദ്യാർത്ഥിസംഗമത്തിന്റെ ഡാറ്റാബേസ് സൃഷ്ടിക്കുക, മെച്ചപ്പെടുത്തുക, ഇംഗ്ലീഷിലേക്കും മറ്റുഭാഷകളിലേക്കും വിവരങ്ങൾ തർജ്ജമ ചെയ്യുക
- ഗീതാവി (സംവാദം) 15:50, 11 ഒക്ടോബർ 2014 (UTC)
- ഹരിശ്രീ (സംവാദം) 15:58, 11 ഒക്ടോബർ 2014 (UTC)
- --Vijayakumarblathur (സംവാദം) 17:23, 11 ഒക്ടോബർ 2014 (UTC)
- Tonynirappathu (സംവാദം) 16:05, 12 ഒക്ടോബർ 2014 (UTC)
- സുഹൈറലി 14:51, 18 ഒക്ടോബർ 2014 (UTC)
- ---Niyas musthafa meckal (സംവാദം) 07:54, 26 നവംബർ 2014 (UTC) രെജിസ്ട്രേഷൻ,ഫേസ്‌ബുക്കു്,whatsaapp പ്രചരണം പോസ്റ്ററുകൾ തുടങ്ങിയവയുടെ ഡിസൈൻ,
- മുഹമ്മദ് ദാനിഷ് — ഈ തിരുത്തൽ നടത്തിയത് Mohameddanish (സംവാദം • സംഭാവനകൾ) 14:35, നവംബർ 26, 2014 (UTC)
വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായും ചെയ്യാനുണ്ടു്. ഇവയിൽ ചെറുതും വലുതുമായ പല ജോലികളും ആർക്കും പങ്കെടുത്തുചെയ്യാവുന്നതാണു്.
- വിക്കിപദ്ധതിയുടെ താളുകൾ മെച്ചപ്പെടുത്തുക
- സംഗമോത്സവവുമായി ബന്ധപ്പെട്ട തീം പേജുകൾ (ജീവശാസ്ത്ര പോർട്ടൽ, ഫലകങ്ങൾ, ചിത്രശേഖരങ്ങൾ തുടങ്ങിയവ) മെച്ചപ്പെടുത്തുക
- രെജിസ്ട്രേഷൻ, ഗ്രാന്റ് അപേക്ഷകൾ, ടെലഫോൺ വഴിയുള്ള സമ്പർക്കങ്ങൾ, ഫേസ്‌ബുക്കു്, ഗൂഗിൾ പ്ലസ്സ്, ബ്ലോഗുകൾ തുടങ്ങിയ ഇടങ്ങളിലെ പ്രചരണം, പോസ്റ്ററുകൾ തുടങ്ങിയവയുടെ ഡിസൈൻ, പുതിയ ഉപയോക്താക്കളെ വിക്കിയിൽ തിരുത്തുവാൻ സഹായിക്കൽ
- ഗൂഗിൾ സ്പ്രെഡ്ഷീറ്റ്, ഡോക്യുമെന്റ്സ് തുടങ്ങിയവ ഉപയോഗിച്ച് ബഡ്‌ജറ്റ്, രെജിസ്റ്റ്രേഷൻ ഫോമുകൾ, ഉപയോക്തൃസംഭാവനകളുടെ സ്ഥിതിവിവരക്കണക്കുകൾ സമാഹരിക്കൽ
- വിക്കിവിദ്യാർത്ഥിസംഗമത്തിന്റെ ഡാറ്റാബേസ് സൃഷ്ടിക്കുക, മെച്ചപ്പെടുത്തുക
- കത്തുകളും പത്രക്കുറിപ്പുകളും ചിത്രങ്ങളും തയ്യാറാക്കുക, വിതരണം ചെയ്യുക
- കൈപ്പുസ്തകത്തിന്റെ നിർമ്മാണത്തിൽ പങ്കെടുക്കുക
- ഇംഗ്ലീഷിലേക്കും മറ്റുഭാഷകളിലേക്കും വിവരങ്ങൾ തർജ്ജമ ചെയ്യുക
- ഗ്രാന്റ് അപേക്ഷകളുടെ പുരോഗതി നിരീക്ഷിച്ച് വേണ്ടതുചെയ്യുക
ഇത്തരം സേവനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധരായവർക്കു് മുകളിൽ പേരു ചേർക്കാം. തങ്ങൾക്കു് ഏറ്റവും നന്നായി ചെയ്യാവുന്ന കാര്യങ്ങളും തൽക്കാലം പേരിനൊപ്പം എഴുതിച്ചേർക്കാവുന്നതാണു്. പിന്നീട് ജോലികളുടെ അടിസ്ഥാനത്തിൽ ഈ പേരുകൾ തരം തിരിച്ച് ഇവിടെത്തന്നെ ലിസ്റ്റായി ഇടാം. ഒന്നിലധികം കാര്യങ്ങളിൽ പങ്കെടുക്കാം. പക്ഷേ, എത്ര ചെറുതായാലും വലുതായാലും അതു സമയപരിധികൾക്കുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുക.
(സംഗമോത്സവത്തിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യവിവരങ്ങൾ പരസ്യമാക്കാതിരിക്കാൻ എല്ലാർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടായിരിക്കും.)
വിക്കിസംഗമോത്സവം റദ്ദാക്കിയിരിക്കുന്നു
തിരുത്തുകഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ വിക്കിസംഗമോത്സവങ്ങൾ റദ്ദാക്കിയിരിക്കുന്നു.[അവലംബം ആവശ്യമാണ്]--രൺജിത്ത് സിജി {Ranjithsiji} ✉ 14:53, 11 ഡിസംബർ 2014 (UTC)