നമസ്കാരം Lic.habeeb !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 11:38, 10 ജൂൺ 2010 (UTC)Reply

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

തിരുത്തുക

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന ലേഖനം നന്നായിട്ടുണ്ട്. ചില തിരുത്തലുകളും കണ്ണിചേർക്കലും നടത്തിയിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിലെ അനുബന്ധ ലേഖനങ്ങൾ സൃഷ്ടിക്കാനും, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലേഖനത്തിലെ ചുവന്ന കണ്ണികളുള്ള ലേഖനങ്ങൾ സൃഷ്ടിച്ച് അവയെ നീല കണ്ണികൾ ആക്കുന്നതിലും താങ്കൾക്ക് ഒരു പാട് സഹായിക്കാൻ പറ്റുമെന്ന് കരുതുന്നു. എന്തെങ്കിലും സംശയങ്ങൾ വന്നാൽ എന്റെ സംവാദതാളിൽ ഒരു കുറിപ്പിടൂ. നല്ല തിരുത്തലുകൾ ആശംസിച്ചുകൊണ്ട് --Rameshng:::Buzz me :) 05:01, 15 ജൂൺ 2010 (UTC)Reply

ഗർഭഛിദ്രവും ഭ്രൂണഹത്യയും

തിരുത്തുക

ഗർഭഛിദ്രവും ഭ്രൂണഹത്യയും ഒന്നാണോ? ഗർഭഛിദ്രം ആകസ്മികമായും സംഭവിക്കാമല്ലോ.. എന്നാൽ ഭ്രൂണഹത്യ മനപ്പൂർവമുള്ളതല്ലേ? -]-[rishi :-Naam Tho Suna Hoga 20:40, 17 ജൂൺ 2010 (UTC)Reply

ഗർഭച്ഛിദ്രവും ഭ്രൂണഹത്യയും രണ്ടാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. വേണ്ട തിരുത്തൽ നടത്തിയിട്ടുണ്ട്. Habeeb | ഹബീബ് 20:54, 17 ജൂൺ 2010 (UTC)

ഗർഭച്ഛിദ്രം

തിരുത്തുക

ഗർഭച്ഛിദ്രം എന്ന ലേഖനം ശൂന്യം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 04:11, 18 ജൂൺ 2010 (UTC)Reply

സർവ്വവിജ്ഞാനാകോശം

തിരുത്തുക

സർക്കാരിന്റെ സർവ്വവിജ്ഞാനാകോശം ഒരു ആധികാരമായ അവലംബല്ല എന്നാണ്‌ അറിയാൻ കഴിഞ്ഞിട്ടുള്ളത്. --കിരൺ ഗോപി 15:01, 27 ജൂൺ 2010 (UTC)Reply

കിരൺ പറഞ്ഞതിനോട് ചേർത്തു വായിക്കുക. വിക്കിപീഡിയ പോലുള്ള ഒരു വിജ്ഞാനകോശം തന്നെയാണത്. സ്വതന്ത്ര ലൈസൻസുള്ളതായതിനാൽ അവിടെയുള്ള വിവരങ്ങൾ അതേപടി വിക്കിപീഡിയയിലേക്ക് പകർത്താം. എന്നാൽ വിജ്ഞാനകോശങ്ങൾ അവലംബമായി വിക്കിപീഡിയയിൽ സ്വീകരിക്കാനാകില്ല -- റസിമാൻ ടി വി 19:12, 27 ജൂൺ 2010 (UTC)Reply
അവ ഇവിടെ കൊണ്ടുവന്ന ശേഷം വീണ്ടും വികസിപ്പിക്കാമല്ലോ -- റസിമാൻ ടി വി 20:18, 27 ജൂൺ 2010 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ നിന്നും ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് ചേർക്കുമ്പോൾ അതിന്റെ ഉറവിടം ശരിയായി ചേർക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഈ മാറ്റം ശ്രദ്ധിക്കുക. ആശംസകളോടെ --Vssun (സുനിൽ) 02:33, 2 ജൂലൈ 2010 (UTC)Reply

afd ഇടുമ്പോൾ

തിരുത്തുക

ലേഖനങ്ങളിൽ afd ഇടുമ്പോൾ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ നേരിട്ട് ആ ലേഖനം ലിസ്റ്റ് ചെയ്യേണ്ടതില്ല. പകരം afd ഇട്ടതിനുശേഷം ലേഖനത്തിൽ വരുന്ന afd ഫലകത്തിന്റെ താഴെ പ്രദർശിപ്പിക്കുക എന്നൊരു ലിങ്ക് കാണാൻ സാദിക്കും. ഇത് ക്ലിക്ക് ചെയ്താൽ afd പ്രക്രിയ പൂർത്തിയാക്കേണ്ടതെങ്ങനെ എന്ന വിവരങ്ങൾ കാണാം. ഭാവിയിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുക. സസ്നേഹം --സിദ്ധാർത്ഥൻ 14:06, 5 ജൂലൈ 2010 (UTC)Reply

കഞ്ഞി

തിരുത്തുക

സംവാദം:ഓം ഷിന്റിക്യോ കാണുക. --Vssun (സുനിൽ) 11:09, 7 ജൂലൈ 2010 (UTC)Reply

പഞ്ചായത്ത് ഫലകം

തിരുത്തുക

ഹബീബ്, എല്ലാ പഞ്ചായത്തുകളുടെ ഫലകം ഞാനാണ്‌ ചെയ്തത്. തെറ്റ് കടന്നുകൂടാൻ സാധ്യത ഉണ്ട്. കാരണം ആ സമയത്ത് എന്റെ കൈവശം പഞ്ചായത്തുകളുടെ ഇംഗ്ലീഷ് പേരു മാത്രമേ ഉണ്ടായിരിന്നുള്ളു. തർജ്ജിമ error കാണാൻ സാധിക്കും. കഴിവതും എല്ലാ പഞ്ചായത്തുകളേയും ഫലകത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. കിരൺ ഗോപി 13:03, 10 ജൂലൈ 2010 (UTC)Reply

ലിംഗോദ്ധാരണം

തിരുത്തുക

ഇത് കണ്ടീരുന്നോ? ഉദ്ധാരണം എന്ന വാക്കിന്‌ ഉയർത്തുക എന്ന അർത്ഥമല്ലേ‌ ഉള്ളത്, കുറച്ചുകൂടെ വ്യക്തതയുള്ള തലക്കെട്ട് നൽകാം എന്നു കരുതി. ഉദ്ധാരണം എന്നു മാത്രം മതി എന്നാണ്‌ അഭിപ്രായമെങ്കിൽ സംവാദത്തിൽ കുറീപ്പിടൂ. മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് മാറ്റാം. --Vssun (സുനിൽ) 02:32, 16 ജൂലൈ 2010 (UTC)Reply

രക്ഷാസംഘത്തിലേക്ക് സ്വാഗതം

തിരുത്തുക

നമസ്കാരം, Habeeb Anju, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 04:28, 16 ജൂലൈ 2010 (UTC)Reply

സംവാദം:ടെമ്പറ

തിരുത്തുക

സംവാദം:ടെമ്പറ കാണുക. --Vssun (സുനിൽ) 17:25, 16 ജൂലൈ 2010 (UTC)Reply

ലിംഗോദ്ധാരണത്തിന്റെ സംവാദം ഞാൻ കണ്ടു. ഞാൻ എന്റെ മുകളീലെഴുതിയിരിക്കുന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. --Vssun (സുനിൽ) 17:49, 16 ജൂലൈ 2010 (UTC)Reply

വിക്കി ലിങ്കുകൾ

തിരുത്തുക

വിക്കിയിലേക്ക് ലിങ്കുകൾ നൽകുന്നതിനു [[: ഉപയോഗിച്ച് കൊടുക്കാം. ഈ മാറ്റം കാണുക--Rameshng:::Buzz me :) 08:17, 18 ജൂലൈ 2010 (UTC)Reply

ചിത്രത്തിന്റെ ഉറവിടം

തിരുത്തുക

പ്രമാണം:Tennessee River Airl.jpg എന്ന ചിത്രത്തിന്റെ ഉറവിടം ശരിയല്ലല്ലോ. ഏതെങ്കിലും വെബ്സൈറ്റിൽ നിന്നാണെങ്കിൽ ആ ലിങ്ക് ഉറവിടമായി നൽകുക. --Vssun (സുനിൽ) 02:43, 26 ജൂലൈ 2010 (UTC)Reply

നന്ദി. --Vssun (സുനിൽ) 07:56, 26 ജൂലൈ 2010 (UTC)Reply

വിക്കിപീഡിയ:വിക്കിപഠനശിബിരം/പാലക്കാട് 1

തിരുത്തുക

വിക്കിപീഡിയ:വിക്കിപഠനശിബിരം/പാലക്കാട് 1#കാര്യപരിപാടികളുടെ നടപടിരേഖകൾ എന്ന വിഭാഗം ഒന്ന് അപ്‌‌ഡേറ്റ് ചെയ്യാമോ? നടന്ന പരിപാടികൾ, ക്ലാസേടുത്തവർ, ചർച്ചയിൽ വന്ന വിഷയങ്ങൾ , സമാപനം തുടങ്ങിയ--Rameshng:::Buzz me :) 09:29, 26 ജൂലൈ 2010 (UTC)Reply

അമിയൻസ് സമാധാനസന്ധി

തിരുത്തുക
 
You have new messages
നമസ്കാരം, Habeeb Anju. താങ്കൾക്ക് സംവാദം:അമിയൻസ് സമാധാനസന്ധി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Rameshng:::Buzz me :) 13:15, 26 ജൂലൈ 2010 (UTC)Reply

വിക്കിപീഡിയ:വിക്കിപഠനശിബിരം/പാലക്കാട് 1

തിരുത്തുക

വിക്കിപീഡിയ:വിക്കിപഠനശിബിരം/പാലക്കാട് 1 അതിന്റെ ഘടന നടന്ന ക്രമത്തിൽ തന്നെയാവണമെന്നില്ല എന്ന് കരുതുന്നു. സാധാരണ വിക്കി സംഗമങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്ന രീതിയിൽ ആക്കിയിട്ടുണ്ട്. കാര്യപരിപാടികളുടെ നടപടി രേഖകൾ ഒന്ന് തിരുത്തിയിട്ടുണ്ട്. പ്രഖ്യാപനങ്ങളും അറിയിപ്പുകളും വിഭാഗത്തിൽ ഇതിനുശേഷം ഏതെങ്കിലും മാദ്ധ്യമങ്ങൾ ഇതിന്റെ കവറേജ് കൊടുത്ത വാർത്തകൾ ഉണ്ടെങ്കിൽ ചേർക്കണം. പരിപാടി ഇത്ര വിജയമാക്കിയതിന്റെ പിന്നിൽ ആത്മാർഥമായി പ്രവർത്തിച്ചതിനു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ബാംഗളൂരിൽ നടത്തിയ വിക്കിപഠനശിബിരങ്ങളെയെല്ലാം കടത്തിവെട്ടി. --Rameshng:::Buzz me :) 13:52, 26 ജൂലൈ 2010 (UTC)Reply

തൃശ്ശൂർ ജില്ലയിൽ നടത്തിയാൽ എത്താൻ ഞാൻ റെഡി. ബാംഗളൂരിൽ നിന്ന് എത്താനുള്ള ഒഴിവാണ് പ്രധാനം. ഇതിൽ ഏറ്റവും നല്ലത് കേരളത്തിലെ തന്നെയുള്ള സജീവ ഉപയോക്താക്കൾ തന്നെ മുൻ‌കൈ എടുക്കുന്നതാണ്. വിക്കിപീഡിയ:വിക്കിപഠനശിബിരം താളിൽ വിവിധ ജില്ലകളിൽ നിന്നുള്ള സജീവ ഉപയോക്താക്കളെ ചേർക്കുക. ചാലക്കുടിയിലൊന്ന് നടത്താൻ ചള്ളിയാൻ തയ്യാറായിരിക്കും. പക്ഷേ, പുള്ളിക്കാരൻ ഈയിടെ തിരക്കിലാണ്. പാലക്കാട് വന്നിരുന്നോ?--Rameshng:::Buzz me :) 14:49, 26 ജൂലൈ 2010 (UTC)Reply

വിക്കി ശിബിരം

തിരുത്തുക

അതിനെ കുറിച്ച് ഞാൻ കാ‌‌രയ്മായി ആലോചിക്കുന്നുണ്ട്. Hrishi 05:21, 27 ജൂലൈ 2010 (UTC)Reply

പഠനശിബിരം

തിരുത്തുക

എന്തുപറഞ്ഞാലും, എനിക്ക് പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല :( --ജുനൈദ് | Junaid (സം‌വാദം) 07:34, 27 ജൂലൈ 2010 (UTC)Reply

പി.ഒ.വി.

തിരുത്തുക

[1] , [2], [3], [4], [5] എന്തുകൊണ്ട് കാര്യനിർവ്വാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലുള്ള കാര്യം മനസ്സിലാകുമെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:43, 27 ജൂലൈ 2010 (UTC)Reply

മുകളിൽ ജുനൈദ് നൽകിയ അതേ കാരണം. --Anoopan| അനൂപൻ 07:46, 27 ജൂലൈ 2010 (UTC)Reply
വൻ വിജയം എന്ന വാക്ക് പരിപാടിയുടെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അത് വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല. അതുകൊണ്ടാണ്‌ വൻ‌വിജയം എന്ന വാക്കുമാറ്റി പൂർത്തിയായി എന്നാക്കിയത്. --Anoopan| അനൂപൻ 07:56, 27 ജൂലൈ 2010 (UTC)Reply

സംവാദം:അമിയൻസ് സമാധാനസന്ധി

തിരുത്തുക

സംവാദം:അമിയൻസ് സമാധാനസന്ധി കാണുക. --Vssun (സുനിൽ) 02:29, 30 ജൂലൈ 2010 (UTC)Reply


പഠനശിബിരം

തിരുത്തുക

പാലക്കാട് ശിബിരത്തിന്റെ വിജയത്തിന്‌ വൈകിയുള്ള അഭിനന്ദനങ്ങൾ.... ഇതുപോലൊന്ന് മലബാർ മേഖലയിൽ, അതായത് കോഴിക്കോട്,മലപ്പുറം വയനാട് ഭാഗങ്ങളിൽ നടന്നുകാണനെന്നാഗ്രഹം ഉണ്ട്...കാരണം ഇവിടെയുള്ളവരിലധികവും താരതമ്യേന ഈ സമൂഹത്തെക്കുറിച്ച് അജ്ഞരാണെന്നുള്ളത് തന്നെ.... എന്തെങ്കിലും അഭിപ്രായം???--വിഷ്ണു 12:29, 30 ജൂലൈ 2010 (UTC)Reply

നക്ഷത്രത്തിന് നന്ദി ഹബീബ്. (ക്ഷമക്ക് ആട്ടിൻ സൂപ്പിന്റെ ഫലമുണ്ടെന്നാണല്ലോ :-) ). --Vssun (സുനിൽ) 04:48, 1 ഓഗസ്റ്റ് 2010 (UTC)Reply

സ.വി.കോ. പദ്ധതി

തിരുത്തുക
 
You have new messages
നമസ്കാരം, Habeeb Anju. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സർ‌വ്വവിജ്ഞാനകോശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 17:42, 7 ഓഗസ്റ്റ് 2010 (UTC)Reply


ഇവിടെ നോക്കുക

സംവാദം:തേൻ കരടി

തിരുത്തുക

സംവാദം:തേൻ കരടി കാണുക. --Vssun (സുനിൽ) 11:36, 15 ഓഗസ്റ്റ് 2010 (UTC)Reply

ജോബ് ക്യൂ

തിരുത്തുക

മീഡിയാവിക്കികളിൽ ചില പശ്ചാത്തലപ്പണികൾ ചെയ്യുന്നതിന് ജോബ് ക്യൂ എന്ന ഒരു സംവിധാനമുണ്ട്. ഉദാഹരണത്തിന് ഒരു ഫലകത്തിലൂടെ ചേർക്കപ്പെട്ടിട്ടുള്ള വർഗ്ഗം മാറ്റുമ്പോൾ അതുൾപ്പെട്ട നൂറുകണക്കിന് താളുകളുടെ വർഗ്ഗം മാറ്റുക, ഹബീബിന്റെ പേരു മാറ്റിയപ്പോൾ സംഭാവനകൾ മുഴുവൻ പുതിയ പേരിൽ വരുത്തുക തുടങ്ങിയവ ഇത്തരം പശ്ചാത്തലപ്പണികളാണ്. മലയാളം വിക്കിയിൽ പലപ്പോഴും ജോബ് ക്യൂവിന്റെ നീളം വളരെ കുറവായിരിക്കും (ഇപ്പോൾ നോക്കിയപ്പോൾ 2 ആയിരുന്നു) അതുകൊണ്ട് പെട്ടെന്നു തന്നെ ഇത്തരം അപ്‌ഡേറ്റ്സ് ലഭ്യമാകും. ക്യൂ നീളം കൂടുതലാണെങ്കിൽ അതിനനുസരിച്ച് സമയമെടുക്കും. (കാര്യം ശരിയായെങ്കിലും ചോദ്യത്തിനുത്തരം നൽകുക എന്നതുണ്ടല്ലോ :-) ). ഇംഗ്ലീഷ് വിക്കിയിൽ പേരുമാറ്റി, ലോഗിൻ യൂനിഫൈ ചെയ്യാൻ ശ്രമിക്കൂ. --Vssun (സുനിൽ) 02:53, 17 ഓഗസ്റ്റ് 2010 (UTC) .................................................................................................................................................................................................................................................................. ജോബ് ക്യൂ നീളം പ്രത്യേകം:സ്ഥിതിവിവരം എന്ന താളിൽ കാണാം. അതിന്റെ മാനുവൽ mw:Manual:Job_queue എന്ന താളിലും Vssun (സുനിൽ) 02:55, 17 ഓഗസ്റ്റ് 2010 (UTC) .................................................................................................................................................................................................................................................................... Diptera ലേഖനം നന്നായി. ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട് . കൊതുകിന്റെ സമാധി ദശക്ക് (പ്യുപ്പ ) ജലോപരിതലത്തിൽReply

പൊങ്ങിക്കിടക്കാൻ  കഴിവില്ല   --Johnson aj 18:46, 19 ഓഗസ്റ്റ് 2010 (UTC)Reply 

അട്ടയുടെ വളയങ്ങൾ നിർമിച്ചിരിക്കുന്നത് calcium salts കൊണ്ടാണ്--Johnson aj 19:18, 19 ഓഗസ്റ്റ് 2010 (UTC) ...............................................................................................................................................................................................................................................................Reply

interwiki

തിരുത്തുക

മലയാളം വിക്കി ലേഖനത്തിൽ ഇന്റർവിക്കി കണ്ണി ചേർക്കുന്നതിനേക്കാൾ പ്രാമുഖ്യം, ഇംഗ്ലീഷ് ലേഖനത്തിൽ മലയാളം വിക്കി കണ്ണി കൊടുക്കുന്നതിന് നൽകുക. ഗുണം എന്താണെന്ന് ഹബീബിന് അറിയാം എന്നു കരുതുന്നു.--Vssun (സുനിൽ) 15:34, 25 ഓഗസ്റ്റ് 2010 (UTC)Reply

മലയാളത്തിൽ ഇതിനായി ഡെഡിക്കേറ്റഡ് ബോട്ടുകൾ ഒന്നും തന്നെ ഇപ്പോൾ ഓടുന്നില്ല (എന്നാണ് എന്റെ അറിവ്). പണ്ട് ജോട്ടറും, ഡ്രാഗണും മറ്റും ഇങ്ങനെ ഓടിയിരുന്നു. ഇംഗ്ലീഷിൽ വേറെ പണിയൊന്നുമില്ലാത്ത (:-)) ബോട്ടുകൾ ഇഷ്ടം പോലെയുണ്ട്. --Vssun (സുനിൽ) 16:11, 25 ഓഗസ്റ്റ് 2010 (UTC)Reply
User:TinucherianBot_II നെ വീണ്ടും കൊണ്ടുവരാം -- ടിനു ചെറിയാൻ‌ 08:04, 15 സെപ്റ്റംബർ 2010 (UTC)Reply

ചിരി

തിരുത്തുക
 
You have new messages
നമസ്കാരം, Habeeb Anju. താങ്കൾക്ക് സംവാദം:ചിരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--ജുനൈദ് | Junaid (സം‌വാദം) 07:13, 29 ഓഗസ്റ്റ് 2010 (UTC)Reply

ജീവശാസ്ത്ര കവാടം

തിരുത്തുക
 
You have new messages
നമസ്കാരം, Habeeb Anju. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 09:09, 1 സെപ്റ്റംബർ 2010 (UTC)Reply

സർ. വി. കോശം പദ്ധതി

തിരുത്തുക

വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ ലേഖനങ്ങളുടെ പട്ടിക ശരിയായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ലേഖനങ്ങൾ സ.വി.കോശത്തിൽ നിന്നും പകർത്താനുള്ള പരിപാടികൾ തുടങ്ങാമെന്ന് തോന്നുന്നു. സഹകരണം പ്രതീക്ഷിക്കുന്നു --RameshngTalk to me 18:31, 1 സെപ്റ്റംബർ 2010 (UTC)Reply

കവാടം പദ്ധതി

തിരുത്തുക

നിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)Reply

ഇത് എന്തിനാരുന്നു ?--കിരൺ ഗോപി 02:43, 11 സെപ്റ്റംബർ 2010 (UTC)Reply

കവാടപരിപാലനം

തിരുത്തുക

ഇത് കണ്ടല്ലോ അല്ലേ. ഇനി കവാടം മുടങ്ങാതെ പരിപാലിച്ചോണം. ഭാവിയിൽ കവാടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് മാതൃകയാകുന്ന തരത്തിൽ കവാടം മുന്നോട്ടുകൊണ്ടുപോവുക. ആശംസകൾ --റസിമാൻ ടി വി 08:13, 14 സെപ്റ്റംബർ 2010 (UTC)Reply

വർഷം

തിരുത്തുക

വർഷങ്ങളിൽ ഒന്നോ രണ്ടോ ജനനമരണങ്ങൾ ഒക്കെ കൂടി ചേർക്കൂ--പ്രവീൺ:സംവാദം 02:20, 15 സെപ്റ്റംബർ 2010 (UTC)Reply

ഒരേ ഫോർമാറ്റായതുകൊണ്ട് കൂടുതൽ വേഗത്തിലാവാൻ ഒറ്റയടിക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ടതാണ്‌. ഇനി ഓരോന്നായി വികസിപ്പിക്കണം. --Habeeb | ഹബീബ് 03:36, 15 സെപ്റ്റംബർ 2010 (UTC)Reply
ഹബീബ് , താങ്ങൾ കൂടി ഇതിൽ സഹായിച്ചത് നന്ദി ... ഇനി അവ വികസിപിച്ചു തുടങ്ങാം .. സഹായിക്മെല്ലോ ... -- ടിനു ചെറിയാൻ‌ 08:01, 15 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Madhurai kamaraj university front view.JPG

തിരുത്തുക

പ്രമാണം:Madhurai kamaraj university front view.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:14, 25 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Maduraui wiki meet audiance.JPG

തിരുത്തുക

പ്രമാണം:Maduraui wiki meet audiance.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:17, 25 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Maduraui wiki meet open forum.JPG

തിരുത്തുക

പ്രമാണം:Maduraui wiki meet open forum.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:17, 25 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Maduraui wiki meet preperations.JPG

തിരുത്തുക

പ്രമാണം:Maduraui wiki meet preperations.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:18, 25 സെപ്റ്റംബർ 2010 (UTC)Reply

മുകളിലെ ലിങ്ക് ശ്രദ്ധിക്കുക. --Vssun (സുനിൽ) 08:03, 26 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Maduraui wiki meet vote of thanks.JPG

തിരുത്തുക

പ്രമാണം:Maduraui wiki meet vote of thanks.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:18, 25 സെപ്റ്റംബർ 2010 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

പല ചിത്രങ്ങളിലും അഭിഷേകിന്റെ എഡിറ്റ് ശ്രദ്ധിച്ചിരുന്നില്ല. അവയുടെയൊക്കെ നീക്കം ചെയ്യാനുള്ള നിർദ്ദേശം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും രണ്ട് ചിത്രങ്ങളിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ. --Vssun (സുനിൽ) 16:14, 25 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:Maduraui wiki meet intro.JPG

തിരുത്തുക

പ്രമാണം:Maduraui wiki meet intro.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 08:08, 26 സെപ്റ്റംബർ 2010 (UTC)Reply

ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിന് കാരണം നൽകിയിട്ടുണ്ടായിരുന്നു. വിശദീകരണമില്ലാതെ അത് റിവർട്ട് ചെയ്തത് ശരിയായ നടപടിയല്ല. --Vssun (സുനിൽ) 13:31, 26 സെപ്റ്റംബർ 2010 (UTC)Reply

സെൽഫ് ടൈമറുപയോഗിച്ചല്ല ആ ചിത്രം എടുത്തതെന്ന് ചിത്രത്തിന്റെ മെറ്റാഡാറ്റയിലുണ്ട്. ആ കാരണം കൊണ്ടാണ് അത് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. --Vssun (സുനിൽ) 14:58, 26 സെപ്റ്റംബർ 2010 (UTC)Reply

ചിത്രം നീക്കം ചെയ്യാനുള്ള ചർച്ച നടത്തുന്ന താളിൽ നീക്കം ചെയ്തതിനുള്ള വിശദീകരണം നൽകിയിട്ടുണ്ടല്ലോ. വീണ്ടും ചേർത്ത ചിത്രത്തിൽ മെറ്റാഡാറ്റ ഒഴിവാക്കി എന്നുമാത്രമേ മനസിലാക്കാൻ പറ്റിയുള്ളൂ. മറ്റെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ പ്രസ്തുത താളിൽത്തന്നെ ചേർക്കാൻ താല്പര്യപ്പെടുന്നു. --Vssun (സുനിൽ) 05:40, 4 ഒക്ടോബർ 2010 (UTC)Reply
അതുപോലെ നേരത്തേ നീക്കം ചെയ്ത ചിത്രം, വീണ്ടും ചേർക്കുന്നതിന് അത് അപ്‌ലോഡ് ചെയ്യണമെന്നില്ല. തക്കതായ കാരണം നീക്കം ചെയ്യാനുള്ള ചർച്ചയിൽ നൽകിയാൽ അത് പുനഃസ്ഥാപിക്കാൻ സാധിക്കും. (ചിത്രത്തിലെ മാറ്റം എന്താണെന്ന് ദയവായി വിശദമാക്കുക). --Vssun (സുനിൽ) 05:43, 4 ഒക്ടോബർ 2010 (UTC)Reply

ചിത്രങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. --Vssun (സുനിൽ) 15:32, 4 ഒക്ടോബർ 2010 (UTC)Reply

വർഗ്ഗം:ശിലകൾ

തിരുത്തുക

വർഗ്ഗം:കല്ലുകൾ നിലവിൽ ഉണ്ട്, അപ്പോ വർഗ്ഗം:ശിലകൾ വേണോ? --കിരൺ ഗോപി 07:59, 31 ഒക്ടോബർ 2010 (UTC)Reply

ഒരു ഉപവർഗ്ഗമാക്കിയിട്ടുണ്ട് --കിരൺ ഗോപി 08:28, 31 ഒക്ടോബർ 2010 (UTC)Reply

Image:Editing by habeeb.jpg - ഒ.ടി.ആർ.എസ്. അനുമതി ആവശ്യമുണ്ട്

തിരുത്തുക
താങ്കൾ അപ്‌ലോഡ് ചെയ്ത Image:Editing by habeeb.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ യഥാർത്ഥ രചയിതാവിനോട് ചിത്രത്തിന്റെ അനുമതി വ്യക്തമാക്കി ഉടനേ തന്നെ ഒരു ഇ-മെയിൽ ഒ.ടി.ആർ.എസ്സിലേയ്ക്ക് അയക്കുവാൻ ദയവായി ആവശ്യപ്പെടുക. permissions-ml wikimedia.org (മലയാളം വിക്കിപ്പീഡിയയിലുള്ള പ്രമാണങ്ങൾക്ക്) അല്ലെങ്കിൽ permissions-commons wikimedia.org (കോമൺസിലുള്ള പ്രമാണങ്ങൾക്ക്) എന്ന വിലാസത്തിലാണ് ഇ-മെയിൽ അയക്കേണ്ടത്. അയക്കേണ്ട ഇ-മെയിലിന്റെ രൂപം ഒ.ടി.ആർ.എസ്. സമ്മതപത്രം എന്ന താളിൽ കാണാവുന്നതാണ്. ഇ-മെയിൽ അയക്കുമ്പോൾ ചിത്രത്തിന്റെ താളിന്റെ വിലാസം അയച്ചുകൊടുക്കുന്നത് ഒ.ടി.ആർ.എസ്. വോളണ്ടിയർമാർക്ക് ഈ പ്രമാണം കണ്ടുപിടിക്കാൻ സഹായകരമായിരിക്കും. ദീർഘനാളത്തേയ്ക്ക് ഒ.ടി.ആർ.എസ് സിസ്റ്റത്തിൽ ഈ-മെയിൽ ഒന്നും കണ്ടില്ലെങ്കിൽ ഈ പ്രമാണം പകർപ്പവകാശ അനുമതി ഇല്ലെന്ന കാരണത്താൽ നീക്കം ചെയ്യപ്പെട്ടേക്കാം. ശ്രീജിത്ത് കെ (സം‌വാദം) 16:48, 14 നവംബർ 2010 (UTC)Reply

പ്രമാണം:Sex-magazines--www.y23.com--n20080428 n20050306 015806.JPG

തിരുത്തുക

പ്രമാണം:Sex-magazines--www.y23.com--n20080428 n20050306 015806.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:33, 18 നവംബർ 2010 (UTC)Reply

File:Introduction by sidharth.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

തിരുത്തുക
 
Image Copyright problem

File:Introduction by sidharth.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 18:39, 18 നവംബർ 2010 (UTC)Reply

പ്രമാണം:Introduction by sidharth.jpg

തിരുത്തുക

പ്രമാണം:Introduction by sidharth.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:33, 10 ജനുവരി 2011 (UTC)Reply

പ്രമാണം:Madhurai kamaraj university front view.JPG

തിരുത്തുക

പ്രമാണം:Madhurai kamaraj university front view.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:39, 10 ജനുവരി 2011 (UTC)Reply

പ്രമാണം:Wiki academy press meet palakkad 3.JPG

തിരുത്തുക

പ്രമാണം:Wiki academy press meet palakkad 3.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:52, 18 ജനുവരി 2011 (UTC)Reply

പ്രമാണം:Wiki academy press meet palakkad 2.JPG

തിരുത്തുക

പ്രമാണം:Wiki academy press meet palakkad 2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:53, 18 ജനുവരി 2011 (UTC)Reply

പ്രമാണം:Wiki academy press meet palakkad 1.jpg

തിരുത്തുക

പ്രമാണം:Wiki academy press meet palakkad 1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:53, 18 ജനുവരി 2011 (UTC)Reply

സ.വി.കോ. വാല്യം -1

തിരുത്തുക

സർവ്വവിജ്ഞാനകോശം പദ്ധതിയിൽ വാല്യം-1 ലെ ലേഖനങ്ങളുടെ പട്ടിക പൂർത്തീകരണം കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ 1331 ലേഖനങ്ങളാണുള്ളത്. ഒന്ന് ഒത്ത് പിടിച്ചാൽ കുറെയധികം ലേഖനങ്ങൾ വിക്കിയിലെത്തിക്കാം --RameshngTalk to me 12:31, 26 ജനുവരി 2011 (UTC)Reply

സർവ്വവിജ്ഞാനകോശം

തിരുത്തുക

ഒരു ചർച്ച പഞ്ചായത്തിൽ.--റോജി പാലാ 02:46, 1 ഏപ്രിൽ 2011 (UTC)Reply

പ്രമാണം:Moonnar.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

തിരുത്തുക
 
Image Copyright problem

പ്രമാണം:Moonnar.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി.--റോജി പാലാ 02:41, 22 നവംബർ 2011 (UTC) പ്രമാണം:Muslim highschool.JPG അനുമതി ചേർക്കുമല്ലോ?--കിരൺ ഗോപി 10:45, 3 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. സ്ത്രീശാക്തീകരണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക് എന്ന വിഷയത്തിൽ ഒരു പ്രബന്ധം സമർപ്പിക്കാമോ? അല്ലെങ്കിൽ താല്പര്യമുള്ള മറ്റേത്തെങ്കിലും വിഷയങ്ങളിൽ പ്രബന്ധത്തിനുള്ള അപേക്ഷ സമർപ്പിക്കൂ. കോൺഫറൻസിനും വേണ്ടി രണ്ട് ദിവസം മാറ്റിവച്ച് തീർച്ചയായും പങ്കെടുക്കൂ. സസ്നേഹം --Netha Hussain (സംവാദം) 16:50, 27 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Habeeb Anju,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:51, 29 മാർച്ച് 2012 (UTC)Reply

വി. എസ്. ആൻഡ്രൂസ്

തിരുത്തുക
 
You have new messages
നമസ്കാരം, Habeeb Anju. താങ്കൾക്ക് സംവാദം:വി. എസ്. ആൻഡ്രൂസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മറുപടി സംവാദത്തിൽ ഇട്ടിട്ടുണ്ട് --Habeeb | ഹബീബ് (സംവാദം) 17:09, 30 മാർച്ച് 2012 (UTC)Reply

 
You have new messages
നമസ്കാരം, Habeeb Anju. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Habeeb Anju

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 13:30, 16 നവംബർ 2013 (UTC)Reply


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:14, 10 മാർച്ച് 2014 (UTC)Reply

പുതിയ വിഷയങ്ങൾ ചേർക്കുന്നത് സംബന്ദിച്ച്

തിരുത്തുക

വിഷയങ്ങൾ ചേർക്കുന്ധതിന്റെ നിയമാവലി എന്ത്... FIRONAJI (സംവാദം) 14:31, 21 ഫെബ്രുവരി 2016 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply