ശാന്തകുമാരി
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ശാന്തകുമാരി. നൂറിലധികം ചലച്ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.
ശാന്തകുമാരി എൻ. എൻ | |
---|---|
ജനനം | കൊച്ചി, കൊച്ചി സംസ്ഥാനം, ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1976 – present |
ജീവിതപങ്കാളി(കൾ) | വേലായുധൻ (deceased)[1] |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | നാരായണൻ കാർത്ത്യായനി |
ജീവിതരേഖതിരുത്തുക
നാരായണന്റെയും കാർത്ത്യായനിയുടെയും എട്ടാമത്തെ മകളായി കൊച്ചിയിൽ ജനിച്ചു.[2] എറണാകുളത്തെ തേവര സി.സി.പി.എൽ. എം ഹൈസ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
വേലായുധനാണ് ഭർത്താവ്. 2 മക്കളുണ്ട്.
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
- ഇരുവഴി തിരിയുന്നിടം - 2015
- പൊന്നരയൻ (2014)
- തോംസൺവില്ല(2014)
- 1983 (2014)
- വീപ്പിങ് ബോയ് (2013)
- ഒളിപ്പോര് (2013)
- എ ബി സി ഡി (2013)
- ഹൗസ്ഫുൾ (2013)
- റോമൻസ് (2013)
- ഏഴാമത്തെ വരവ് (2013)
- ഈ അടുത്ത കാലത്ത് (2012)
- താപ്പാന (2012)
- മാസ്റ്റേഴ്സ് (2012)
- സുന്ദര കല്യാണം (2011)
- സീൻ നം 1 (2011)
- ഹോളിഡേയ്സ് (2010)
- കടാക്ഷം (2010)
- കഥ തുടരുന്നു (2010)
- തസ്കര ലഹള (2010)
- വേനൽമരം (2009)
- ഭാഗ്യദേവത (2009)
- ഇന്നത്തെ ചിന്താവിഷയം (2008)
- ഗോപാലപുരാണം (2008)
- കനൽ കണ്ണാടി (2008)
- കങ്കാരു (2007)
- സ്കെച്ച് (2007)
- നിവേദ്യം (2007)
- ഭരത്ചന്ദ്രൻ ഐ പി എസ് (2005)
- ഹായ് (2005)
- ദി ടൈഗർ (2005)
- രസികൻ (2004)
- മനസ്സിനക്കരെ (2003)
- നാട്ടുരാജാവ് (2003)
- സത്യം (2003)
- വല്യേട്ടൻ (2000)
സീരിയലുകൾതിരുത്തുക
- സ്ത്രീ (ഏഷ്യാനെറ്റ്)
- നിലവിളക്ക് (സൂര്യ ടി വി)
- പട്ടുസാരി (മഴവിൽ മനോരമ)
- ചട്ടമ്പിക്കല്യാണി (ജയ്ഹിന്ദ്)
- അഭിനേത്രി (സൂര്യ)
പുരസ്കാരങ്ങൾതിരുത്തുക
അവലംബംതിരുത്തുക
- ↑ http://www.mangalam.com/mangalam-varika/65610
- ↑ "Oli Mangatha Tharakal". suryatv. ശേഖരിച്ചത് 2014 March 10. Check date values in:
|accessdate=
(help)