ഫലകം:WP Kerala Places

തിരുത്തുക

ഫലകം:WP Kerala Places നോക്കുക. പദ്ധതിയിലേക്ക് ചേർക്കുന്ന ലേഖനങ്ങളുടെ സംവാദം താളിലാണ് ഫലകം ചേർക്കുക. ഉദാഹരണം: സംവാദം:തലവൂർ. ഇപ്പോൾ ഈ ലേഖനങ്ങളിൽ വർഗ്ഗം ലിസ്റ്റ് ചെയ്യുന്നില്ല. category വേരിയബിൾ ഇപ്പോൾ class, importance എന്നിവയുമായി ചേർന്നിരിക്കുകയാണോ? സഹായിക്കുക. --സിദ്ധാർത്ഥൻ 15:52, 3 ജൂൺ 2010 (UTC)Reply

അതു ശരി. en:Talk:Amboori നോക്കുക. ഇവിടെ വിക്കിപദ്ധതി ഫലകം ചേർത്തതോടുകൂടി ആ ലേഖനത്തെ പ്രസ്തുത വർഗ്ഗത്തിലേക്ക് വർഗ്ഗീകരിച്ചല്ലോ. ഉദാഹരണം: en:Category:WikiProject Kerala articles അത്തരത്തിലുള്ള ഒരു MAIN_CAT ആണ് ഞാനുദ്ദേശിക്കുന്നത്. ഉദാഹരണം: Category:കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ ലേഖനങ്ങൾ . കൂടാതെ en:Template:WPBannerMeta മലയാളത്തിലുള്ളതിൽനിന്ന് വ്യത്യസ്തവുമാണ്. MAIN_CAT കിട്ടുന്ന രീതിയിലേക്ക് ഇതിനെ നമുക്ക് മാറ്റേണ്ടതില്ലേ. --സിദ്ധാർത്ഥൻ 12:03, 4 ജൂൺ 2010 (UTC)Reply
നന്ദി. പക്ഷേ വർഗ്ഗത്തിൽ സംവാദം താൾ ലിസ്റ്റ് ചെയ്യുന്നില്ല. വർഗ്ഗം:കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ ലേഖനങ്ങൾ നോക്കുക. സംവാദം:തലവൂർ താളിൽ ഫലകം നൽകിയിട്ടുണ്ട്. ഫലകം:WP Kerala Places നോക്കി കൂടുതൽ എന്തെങ്കിലും കോഡുകൾ ചേർക്കേണ്ടതുണ്ടെങ്കിൽ ചേർത്താൽ നന്നായിരുന്നു. --സിദ്ധാർത്ഥൻ 04:59, 5 ജൂൺ 2010 (UTC)Reply
സംവാദം:തലവൂർ താളിൽ stub എന്നത് അപൂർണ്ണം എന്നാക്കിയിട്ടുണ്ട്. ഇപ്പോൾ കാറ്റഗറിവരുന്നത് category:അപൂർണ്ണം-Class കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ ലേഖനങ്ങൾ ആണല്ലോ. ഇത് category:കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ ലേഖനങ്ങൾ - അപൂർണ്ണം എന്നാക്കിക്കൂടെ? --സിദ്ധാർത്ഥൻ 14:29, 5 ജൂൺ 2010 (UTC)Reply
മലയാളത്തിലേക്കാൻ നമുക്കൊന്ന്​ ശ്രമിക്കാം. എന്തൊക്കെയാണ് പരാമീറ്ററുകൾ?--സിദ്ധാർത്ഥൻ 14:46, 5 ജൂൺ 2010 (UTC)Reply

ഒരു ശ്രമം

ഇംഗ്ലീഷ് മലയാളം
Top ഏറ്റവും ഉയർന്നത്/അത്യുന്നതം
High ഉയർന്നത്/ഉന്നതം
Mid ശരാശരി/മദ്ധ്യമം
Low താഴ്ന്നത്
Bottom ഏറ്റവും താഴ്ന്നത്
NA ബാധകമല്ല
FA തി.ലേ. (തിരഞ്ഞെടുത്ത ലേഖനം)
A എ (സമ്പൂർണ്ണലേഖനം)
GA ന.ലേ. (നല്ല ലേഖനം)
B ബി
C സി
Start തുടക്കം
Stub അപൂർണ്ണം
FL തി.പ. (തിരഞ്ഞെടുത്ത പട്ടിക)
List പട്ടിക

--സിദ്ധാർത്ഥൻ 15:06, 5 ജൂൺ 2010 (UTC)Reply

ഗുണം/പ്രാധാന്യം

തിരുത്തുക

കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതി - അപൂർണ്ണലേഖനങ്ങൾ, കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതി - വളരെ പ്രധാനപ്പെട്ട ലേഖനങ്ങൾ എന്ന രീതിയിൽ നല്കിയാൽ പോരേ? അപൂർണ്ണലേഖനങ്ങളുടെ പദ്ധതിയിൽ ഇതായിരുന്നുവല്ലോ നമ്മൾ പിന്തുടർന്ന രീതി. --സിദ്ധാർത്ഥൻ 14:34, 7 ജൂൺ 2010 (UTC)Reply

 Y ചെയ്തു --സിദ്ധാർത്ഥൻ 14:19, 8 ജൂൺ 2010 (UTC)Reply

അപൂർണ്ണ ലേഖനങ്ങൾ

തിരുത്തുക

ജുനൈദ് പറഞ്ഞ ഫലകങ്ങളെ പറ്റി എനിക്ക് അറിവില്ലായിരുന്നു. തെറ്റുകൾ തിരുത്തിയല്ലേ നല്ല വിക്കീപീഡിയൻ ആകാൻ സാധിക്കൂ. എന്റെ തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി. ഇനിയും ഇത്തരം അറിവില്ലായ്മ വല്ലതും ഞാൻ കാണിച്ചിട്ടുണ്ടെങ്കിൽ അറിയിക്കുക. --കിരൺ ഗോപി 10:07, 14 ജൂൺ 2010 (UTC)Reply
താരകത്തിലെ ഒപ്പിനു നന്ദി - --കിരൺ ഗോപി 08:14, 22 ജൂൺ 2010 (UTC)Reply

മലയാളം

തിരുത്തുക

മാറ്റം എന്തിനായിരുന്നു. ജുനൈദ് നീക്കിയ മിക്ക അക്ഷരങ്ങളും എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു - ഞാൻ അഞ്ജലി ഓൾഡ് ലിപി ഫോണ്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ജുനൈദ് ഈ സ്ഥലങ്ങളിൽ ചതുരങ്ങളാണ് കണ്ടതെങ്കിൽ ഫോണ്ടൊന്ന് മാറ്റി നോക്കിക്കൂടേ. യുണിക്കോഡിന്റെ സാങ്കേതികവശങ്ങൾ എനിക്കറിയില്ല. ഇനി എന്റെ ഫോണ്ടിന്റെ പ്രശ്നമാണെങ്കിൽ പറഞ്ഞുതരൂ..--Naveen Sankar 06:56, 23 ജൂൺ 2010 (UTC)Reply

അല്ല ജുനൈദേ. ® എന്ന ചിഹ്നമല്ല ഞാൻ കാണുന്നത്. ® എന്ന ചിഹ്നം എങ്ങും ഉണ്ടായിരുന്നില്ല. ഞാൻ ഒന്ന് വിശദമാക്കാൻ ശ്രമിക്കാം. ജുനൈദ് നീക്കം ചെയ്ത U+0D71, അതായത് "൱" (ഇത് എനിക്ക് കാണാൻ പറ്റുന്നുണ്ട്. ജുനൈദിന്ന് പറ്റുന്നുണ്ടോ എന്നറിയില്ല) മലയാളം അക്കം നൂറിനെ സൂചിപ്പിക്കനുള്ള ലിപിയാണ്. 'ന' എന്ന ലിപിയോട് സാദൃശ്യമുണ്ടിതിന്). അതുപോലെ U+0D72 "൲" (ഇതും എനിക്ക് കാണാൻ കഴിയുന്നുണ്ട്) മലയാളം അക്കം ആയിരത്തിനെ സൂചിപ്പിക്കുന്നതാണ്. ഇതും ജുനൈദ് നീക്കംചെയ്തവയിൽ ഉൾപ്പെടുന്നു. തുടർന്നുള്ളവയും U+0D73 (൳,കാൽ, കാണാൻ ഗ്രീക്ക് സിഗ്മ ചെറിയക്ഷരം പോലെ), U+0D74 (൴,അര), U+0D75 (൵, മുക്കാൽ), U+0D79 (൹, ദിനാങ്കചിഹ്നം) എനിക്ക് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ജുനൈദ് ഇവ നീക്കം ചെയ്തതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇവയെല്ലാം യുണിക്കോഡിൽ എൻ‌കോഡ് ചെയ്തിട്ടുമുണ്ട്.--Naveen Sankar 08:29, 23 ജൂൺ 2010 (UTC)Reply

കവാടം

തിരുത്തുക

കവാടം ആയി. ചൊവ്വയെ ഒന്ന് ശരിയാക്കിയെടുക്കെന്റെ ജുനൈദേ -- റസിമാൻ ടി വി 00:18, 1 ജൂലൈ 2010 (UTC)Reply

കളിക്കളം

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Kalikalam movment.svg കാണുക. --Vssun (സുനിൽ) 05:22, 12 ജൂലൈ 2010 (UTC)Reply

സഹായം - ഗ്രാഫിക് ശാല

തിരുത്തുക

വിക്കിപീഡിയ:ഗ്രാഫിക്ക് ശാല/അപേക്ഷകൾ ഇവിടെ സഹായം ആവശ്യമുണ്ട്--Rameshng:::Buzz me :) 12:10, 15 ജൂലൈ 2010 (UTC)Reply

ഒന്നും പറയണ്ട, പരീക്ഷ കഴിഞ്ഞ്, ഒരു ഇന്റേൺഷിപ്പിനു കേറി തിരിഞ്ഞുനോക്കാൻ സമയമില്ലാരുന്നു.. ഇപ്പോ തിരിച്ചെത്തി... :) എഴുത്തുകാരി സം‌വദിക്കൂ‍ 03:53, 22 ജൂലൈ 2010 (UTC)Reply

ഫലകം:Taxobo

തിരുത്തുക

ഫലകം:Taxobox ന്റെ കളർ സ്കീം ഇംഗ്ലീഷിലെ പോലെ വരുത്താമോ? ഇംഗ്ലീഷിലെ കോഡ് അങ്ങിനെ തന്നെ ഇതിൽ കോപ്പിയടിക്കാൻ തോന്നുന്നില്ല. കുറേ തർജ്ജമകൾ നടന്നിട്ടുണ്ട്. ഇപ്പോൾ ഇത് കുറേയധികം ലേഖനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.--Rameshng:::Buzz me :) 04:55, 22 ജൂലൈ 2010 (UTC)Reply

അപ്പോ പിന്നെ, ഒന്ന് കൂടി ആ ഫലകം കോപ്പിയടിച്ചതിനു ശേഷം തർജ്ജമ ചെയ്യേണ്ടി വരും.എന്ത് പറയുന്നു?--Rameshng:::Buzz me :) 07:20, 22 ജൂലൈ 2010 (UTC)Reply

താരകം

തിരുത്തുക
  ക്ഷമയുള്ള വിക്കീപീഡിയൻ
വലിയ കാര്യങ്ങൾ പോലും ക്ഷമയോടേ, നല്ല സംസ്കാരത്തോടേ കൈകാര്യം ചെയ്യുകയും സഹായിക്കുകയും ചെയ്യുന്ന കഠിനപ്രയത്നിയായ കാര്യനിർവാഹകനായ ജുനൈദിനു ഒരു ചെറിയ നക്ഷത്രം. ‌ബിനോയ് സംവാദിക്കൂ....... 17:19, 25 ജൂലൈ 2010 (UTC)Reply

വിക്കിപഠനശിബിരം

തിരുത്തുക

അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി. അടുത്ത വിക്കി പഠനശിബിരം താങ്കളുടെ ജില്ലയിൽ നടത്തുന്നതിനെപ്പറ്റി എന്തുപറയുന്നു?..--Habeeb | ഹബീബ് 06:01, 27 ജൂലൈ 2010 (UTC)Reply

പി.ഒ.വി

തിരുത്തുക

മറുപടി വ്യക്തമായില്ല. വിശദീകരിച്ചാൽ കൊള്ളാം--Habeeb | ഹബീബ് 07:53, 27 ജൂലൈ 2010 (UTC)Reply

പദ്ധതി

തിരുത്തുക

ക്ഷമിക്കണം - ഈ കാര്യം മറന്നുപോയി - (അവധിയുടെ ഹാംഗ് ഓവർ) - ശരിയാക്കിക്കൊണ്ടിരിക്കുന്നു. stub ഉള്ള ലേഖനങ്ങൾ (വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ) 500 എണ്ണമെങ്കിലുമായി കുറക്കാൻ ശ്രമിക്കുന്നുണ്ട് --ഷാജി 22:41, 29 ജൂലൈ 2010 (UTC)Reply

ചൊവ്വ

തിരുത്തുക

അതങ്ങനെ പോയി. ഇന്ന് വല്ലതും എഴുതണം --റസിമാൻ ടി വി 07:58, 31 ജൂലൈ 2010 (UTC)Reply

:-) --റസിമാൻ ടി വി 03:33, 2 ഓഗസ്റ്റ് 2010 (UTC)Reply

ചൊവ്വയോട് ഇപ്പം ചെയ്യുന്നത് ഒരു മാസം മുമ്പ് ചെയ്തൂടേനോ? ഹും, തീർന്നാൽ പറ. ഞാൻ റിവ്യൂ ചെയ്യാം --റസിമാൻ ടി വി 08:29, 5 ഓഗസ്റ്റ് 2010 (UTC)Reply

ചൊവ്വയുടെ അവലംബം മെരുങ്ങിയോ എന്ന് നോക്കൂ. കിരൺ ഗോപി 10:02, 5 ഓഗസ്റ്റ് 2010 (UTC)Reply

ഒരു റൗണ്ട് ഓടി, എന്റെ നടു പൊളിഞ്ഞു. എഴുതുമ്പം ഇങ്ങനെ വലിച്ചുവാരിത്തന്നെ വേണം അല്ലേ? ഒന്നെങ്കിൽ കുരിക്കളെ നെഞ്ചത്ത്... ആ, അക്ഷരത്തെറ്റൊക്കെ മാറി എന്ന് വിചാരിക്കുന്നു --റസിമാൻ ടി വി 13:11, 5 ഓഗസ്റ്റ് 2010 (UTC)Reply


ഒരു സംശയം

തിരുത്തുക

ഇവിടെയുള്ള യാന്ത്രികമായി സ്റ്ഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നവ മറ്റ് ഭാഷകളിലെ വിക്കിയിൽനിന്നും വരുന്നതാണെന്നു വായിച്ചു... ഇത് വിരൽ ചൂണ്ടുന്നത് ലോകമൊട്ടാകെയുള്ള 50ൽ 20-ഓളം പേർ മലയാളികൾ ആണെന്ന വസ്തുതയിലേക്കാണോ അതോ എല്ലാവരെയും അവിടെ കാണിക്കില്ലാ എന്നുണ്ടോ?--വിഷ്ണു 14:56, 9 ഓഗസ്റ്റ് 2010 (UTC)Reply

ഫലകം:Infobox writer

തിരുത്തുക

ഫലകം:Infobox writer കണ്ടോ. ഇതിന്റെ തിരിച്ചുവിടൽ ഫലകം:Infobox Writer ആക്കിയിരുന്നു. ഈ തിരിച്ചുവിടൽ ഇല്ലെങ്കിൽ ഫലകം:Infobox writer എന്നത് ഇല്ല എന്ന് പറയും. ഈ ലോവർ കേസും , അപ്പർ കേസും എന്ത്കൊണ്ടാണ്‌ തിരിച്ചറിയാത്തത്?--RameshngTalk to me 07:52, 10 ഓഗസ്റ്റ് 2010 (UTC)Reply

എല്ലാ നെയിം സ്പേസിലും അങ്ങിനെ തന്നെയാണോ?--RameshngTalk to me 08:39, 10 ഓഗസ്റ്റ് 2010 (UTC)Reply

ചിത്രം ഇമ്പോർട്ടാൻ ബോട്ട്

തിരുത്തുക

ഇവിടെ ഒന്ന് ശ്രദ്ധിക്കൂ. ന്യായോപയോഗ ഉപപത്തിയുള്ള ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇമ്പോർട്ട് ചെയ്യാൻ വല്ല ബോട്ട് വഴിയുണ്ടോ?--RameshngTalk to me 08:44, 10 ഓഗസ്റ്റ് 2010 (UTC)Reply

അങ്ങിനെ ഇമ്പോർട്ടുന്നതിനേക്കാൾ മര്യാദരാമനായി നേരേ ഇടുത്ത് ഇവിടെകൊണ്ടു വന്നിടുന്നത് തന്നെ.. എന്തായാലും imagetransfer.py ഒന്ന് ശ്രമിച്ച് നോക്കം--RameshngTalk to me 14:55, 10 ഓഗസ്റ്റ് 2010 (UTC)Reply

താരകത്തിനു നന്ദി :-) --കിരൺ ഗോപി 05:06, 14 ഓഗസ്റ്റ് 2010 (UTC)Reply

ചൊവ്വ

തിരുത്തുക

വിലയിരുത്തുക --Vssun (സുനിൽ) 17:42, 17 ഓഗസ്റ്റ് 2010 (UTC)Reply

വേറൊരു ചൊവ്വ

തിരുത്തുക

അപൂർണ്ണ ലേഖനങ്ങളിൽ ചൊവ്വ (ദിവസം), 1836, ജനുവരി എന്നീ തരത്തിലുള്ള ലേഖനങ്ങൾ‌ക്കായി അനുയോജ്യമായ സ്റ്റബ് എതാണ്‌? ആംഗലേയത്തിൽ Time-stub ,Chronology-stub എന്നിവ നിലവിലില്ല — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ) 17:49, 19 ഓഗസ്റ്റ് 2010 (UTC)Reply

കവാടം

തിരുത്തുക

ഈ മാസത്തെ ലേഖനം ജുനൈദ് എഴുതുന്നോ അതോ ഞാൻ എഴുതണോ? :-) --റസിമാൻ ടി വി 15:13, 25 ഓഗസ്റ്റ് 2010 (UTC)Reply

പരീക്ഷയായതുകൊണ്ട് ചെറിയ ഒന്നേ ഒപ്പിക്കാൻ പറ്റിയുള്ളൂ. ചരിത്രാതീതകാലത്ത് ഇംഗ്ലീഷ് വിക്കിയിൽ ഫീച്ചേർഡ് ആയിരുന്നു. റിവ്യൂ ചെയ്യുക --റസിമാൻ ടി വി 18:31, 27 ഓഗസ്റ്റ് 2010 (UTC)Reply

പുഞ്ചിരി

തിരുത്തുക

ഇത് നോക്കൂ--Habeeb | ഹബീബ് 07:37, 29 ഓഗസ്റ്റ് 2010 (UTC)Reply

കവാടം പദ്ധതി

തിരുത്തുക

നിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)Reply

Talkback

തിരുത്തുക
 
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/വർഗ്ഗങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
Message added 13:34, 6 സെപ്റ്റംബർ 2010 (UTC). താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റസിമാൻ ടി വി 13:34, 6 സെപ്റ്റംബർ 2010 (UTC)Reply

നക്ഷത്രത്തിന് നന്ദി

തിരുത്തുക

നക്ഷത്രത്തിന് നന്ദി ജുനൈദേ.. സിമി തന്ന ഒരു മഞ്ഞ നക്ഷത്രം കൈമാറാൻ കാത്തിരിക്കുന്നു. --Vssun (സുനിൽ) 14:36, 13 സെപ്റ്റംബർ 2010 (UTC)Reply

വ്യാഴം

തിരുത്തുക

അടുത്ത മാസത്തേക്കാണോ? നല്ലത്. ഞാനിങ്ങനെ മടിപിടിച്ച് ഇരിക്കുവാരുന്നു :) എഴുതിക്കഴിഞ്ഞാൽ പറയുക - റിവ്യൂ ചെയ്യാം --റസിമാൻ ടി വി 09:26, 16 സെപ്റ്റംബർ 2010 (UTC)Reply

എനിക്ക് പരീക്ഷയാണ് ജുനൈദേ, ഇനി ശിബിരം കഴിഞ്ഞിട്ടാകാം --റസിമാൻ ടി വി 09:00, 6 ഒക്ടോബർ 2010 (UTC)Reply

ലയിപ്പിക്കൽ

തിരുത്തുക

പ്രിയ ജുനയിദ്, അക്ഷപാദ ഗൗതമൻ എന്നൊരു ലേഖനം നിലവിലുണ്ടെന്ന് അറിഞ്ഞിരുന്നില്ല. സർവ്വവിജ്ഞാനകോശത്തിന്റെ ഇൻഡക്സ് നോക്കി തയാറാക്കിയതിനാൽ പറ്റിയതാണ്. ലയിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല.--Babug** 09:14, 4 ഒക്ടോബർ 2010 (UTC)Reply


സഹായം

തിരുത്തുക

ജുനൈദേട്ടാ അവടെ ഉണ്ടോ...അർജന്റായി ഒരു സഹായം വേണാരുന്നു... ഉണ്ടേൽ ഒരു മെയിൽ അയക്കാമോ?diegovishnu@gmail.com --വിഷ്ണു 17:17, 5 ഒക്ടോബർ 2010 (UTC)Reply

$j

തിരുത്തുക

  4 $j — ഈ തിരുത്തൽ നടത്തിയത് Sadik Khalid (സംവാദംസംഭാവനകൾ) 13:54, 6 ഒക്ടോബർ 2010 (UTC)Reply

നന്ദി

തിരുത്തുക

നന്ദി ജുനൈദേ, ഇങ്ങനെ ഒന്ന് ഉള്ളതായി അറിവില്ലായിരുന്നു...ഒപ്പ് ഇപ്പോൾ ഒന്നു നോക്കൂൂ-----കളരിക്കൻ മഹാരാജാവ് 15:39, 6 ഒക്ടോബർ 2010 (UTC)Reply

അഭിപ്രായം പറയുക

തിരുത്തുക

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:43, 12 ഒക്ടോബർ 2010 (UTC)Reply

ക്ഷമിക്കണം

തിരുത്തുക

ഒരുപാടു ശ്രമിച്ചിട്ടും അബദ്ധം പറ്റി തോഴരെ നന്നാവാൻ വേണ്ടിയെന്നോർത്ത് പൊറുക്കുക് ക്ഷമിക്കുക വിക്കിയിൽ പിച്ചവെക്കുന്നോനടിതെറ്റും മറിഞ്ഞിടാം അതുകൊണടുണുള്ള നാശങ്ങൾ കാരണോന്മാർ തിരുത്തണം. --Susaparya 09:04, 20 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:ComparitiveBrainSizeInMalayaalam.jpg

തിരുത്തുക

പ്രമാണം:ComparitiveBrainSizeInMalayaalam.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 04:47, 20 ഒക്ടോബർ 2010 (UTC)Reply

നന്ദി

തിരുത്തുക

താരകത്തിനു നന്ദി ജുനൈദ്, വിക്കിയുടെ മുഖ്യതാളിൽ സ്വന്തം പ്രയത്നം ഉള്ള ഒരു ലേഖനം വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇനിയും മികച്ച നിലവാരമുള്ള ലേഖനങ്ങൾ സംഭാവന ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്. മികച്ച ലേഖനങ്ങൾ എഴുതാനുള്ള താങ്കളുടെ ആത്മാർത്ഥ പരിശ്രമിത്തിന് എന്റെ എല്ലാവിധ ആശംസകളും. --കിരൺ ഗോപി 17:02, 23 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Panoramica mar del plta.jpg

തിരുത്തുക

പ്രമാണം:Panoramica mar del plta.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:07, 24 ഒക്ടോബർ 2010 (UTC)Reply

സാമൂഹികം

തിരുത്തുക

എന്നതൊരു വിശേഷണമല്ലേ? അല്ലെങ്കിൽ സമൂഹവുമായി ബന്ധപ്പെട്ട എന്നല്ലേ വേണ്ടത്?--പ്രവീൺ:സംവാദം 07:06, 13 നവംബർ 2010 (UTC)Reply

പ്രമാണം:OpenGL logo.svg

തിരുത്തുക

പ്രമാണം:OpenGL logo.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:33, 8 ഡിസംബർ 2010 (UTC)Reply

പേജ് റാങ്ക്

തിരുത്തുക

വിവരങ്ങൾക്ക് നന്ദി! - നിയാസ് അബ്ദുൽസലാം 12:10, 13 ഡിസംബർ 2010 (UTC)Reply

Thank you for helping Hindi Wikipedia for developing its transliteration code

തിരുത്തുക
  The da Vinci Barnstar
I give you this barn star from hindi wiki community for developing transliteration code for hindi wikipedia, Thank you for your precious help Mayur 08:31, 26 ഡിസംബർ 2010 (UTC)Reply

പിശക്

തിരുത്തുക

ഒരു വർഷത്തിൽ മാസം പ്രതി നടന്ന തിരുത്തലുകൾ അറിയാനുള്ള ഈ കണ്ണിയിൽ നവംബർ കഴിഞ്ഞ് സെപ്റ്റംബർ ആണല്ലോ കാട്ടുന്നത്. --അഖിലൻ‎ 16:52, 26 ഡിസംബർ 2010 (UTC)Reply

ഇബ്നു സീന

തിരുത്തുക

സംവാദം:ഇബ്നു സീന ശ്രദ്ധിക്കുക. --Vssun (സുനിൽ) 09:55, 30 ഡിസംബർ 2010 (UTC)Reply

File:Wikipedia-10-ml.svg

തിരുത്തുക

ജുനൈദേ, ഇതു നോക്കിയേ... കുഴപ്പമില്ലല്ലോ? -Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:56, 6 ജനുവരി 2011 (UTC)Reply

മീരയിലാക്കി ഒന്നുകൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വല്യ ഒരു മാറ്റവും കാണുന്നില്ലല്ലോ :( - Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:14, 6 ജനുവരി 2011 (UTC)Reply

അങ്ങനെ ഞാൻ അതു പഠിച്ചു.. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:45, 6 ജനുവരി 2011 (UTC)Reply

തിരസ്കരണം

തിരുത്തുക

മാറ്റം വരുത്തിയിട്ടുണ്ട്. --റോജി പാലാ 08:48, 2 ഫെബ്രുവരി 2011 (UTC)Reply

വികിചൊല്ലിനെ ചൊല്ലി

തിരുത്തുക

വിക്കി ക്വാട്ട് (wikiquote) എന്നതാണ് ഇംഗ്ലീഷിലുള്ളത്. അതിനര്ഥം വിക്കി ഉദ്ദരണികൾ എന്നാണല്ലോ? അതുകൊണ്ട് തന്നെ അതിൽ വേദവാക്യങ്ങളായാലും പഴഞ്ചൊല്ലായാലും മഹദ്വചനമായാലും സ്പെയ്സുണ്ട്. എന്നാൽ വിക്കി ചൊല്ല് എന്ന് പേര് നമ്മൾ ഇവിടെ ഉപയോഗിച്ച് വാക്കിനെ വലിച്ചു നീട്ടുകയല്ലെ ചെയ്യുന്നത്. ചൊല്ല് എന്നതിൻറെ താല്പര്യം ചൊല്ലി പതിഞ്ഞതെന്നാണ്. അഥവാ നിരന്തരം വായ്താരിയായി പ്രചരിച്ചു കൊണ്ടിരിക്കുന്നതാണ് ഭാഷയിൽ ചൊല്ല് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാട്ടിലൊരു ചൊല്ലുണ്ട് എന്ന് പറഞ്ഞാൽ അവിടെയുള്ള പഴയ ഗ്രന്ഥത്തിലൊരു വരിയുണ്ട് എന്നല്ല. ചൊല്ലിന് ഉദ്ദരണി എന്നർഥമില്ല. അഥവാ ചൊല്ല് വാമൊഴിയാണ് വരമൊഴിയല്ലെന്ന് ചുരുക്കം. ഇവിടെ ചൊല്ലിൽ കടംങ്കഥകളും നാട്ടു പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും നാടൻ പാട്ടുകളുമെല്ലാം ശരിയാണ്. എന്നാൽ വേദവാക്യമോ മഹദ്വജനങ്ങളോ ആപ്തവാക്യമോ ചൊല്ലായികൊള്ളണമെന്നില്ല. മാത്രമല്ല ആപ്രയോഗത്തില് തന്നെ ഒരപാകതയുണ്ട്. ഈ പേജിൽ തന്നെ ഒരു സുഹൃത്ത് ഇന്നത്തെ മൊഴി എന്നാണ് ഉപയോഗിച്ചത്. അഥവാ ഗാന്ധിജിയുടെ ഒരു വാക്ക് കൊടുത്തിട്ട് അതിന് മുകളിൽ ഇന്നത്തെ ചൊല്ല് എന്ന് പറയുന്നത് തന്നെ ഒരു സുഖമില്ലല്ലോ. അതു കൊണ്ട് വാമൊഴിയും വരമൊഴിയും ചേരുന്ന മൊഴി യാവും (വിക്കിമൊഴി-) ഇവിടെ ഉചിതമാവുകയെന്നതാണ് എന്റെ വിനീതമായ അഭിപ്രായം.നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക.--Zuhairali(സം‌വാദം) 02:48, 12 ഫെബ്രുവരി 2011 (UTC)

[തിരുത്തുക]

ഒപ്പ്

തിരുത്തുക

താരകത്തിൽ ഒപ്പ് തന്നതിൽ സന്തോഷം -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:15, 20 മാർച്ച് 2011 (UTC)Reply

ആശംസകൾ

തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ ...ജുനൈദ്.. -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:47, 13 ഏപ്രിൽ 2011 (UTC)Reply

സ്ഥാനപ്പട്ടിക

തിരുത്തുക

ടൂൾ സെർവറിൽ തിരുത്തലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ഉപയോക്താക്കളുടെ സ്ഥാനപ്പട്ടിക കണ്ടു. അതുപോലെ സൃഷ്ടിച്ച താളുകളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനപ്പട്ടിൽ ടൂൾ സെർവറിൽ ഉണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു ടൂൾ ഉണ്ടാക്കാൻ പറ്റുമോ? :-) -- Jairodz 15:14, 26 ഏപ്രിൽ 2011 (UTC)Reply

അതുപോലെ തന്നെ ലേഖനങ്ങളിലെ തിരുത്തലുകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്ഥാനപ്പട്ടികയും കോഡ് ചെയ്യാമോ? -- Jairodz 15:23, 26 ഏപ്രിൽ 2011 (UTC)Reply

Need help

തിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:51, 24 ജൂൺ 2011 (UTC))Reply

വൃത്തിയാക്കൽ യജ്ഞം

തിരുത്തുക

ഇത് ഒഴിവാക്കാൻ പരുവത്തിലായോ എന്ന് പരിശോധിക്കുക. --Vssun (സുനിൽ) 18:15, 2 ഓഗസ്റ്റ് 2011 (UTC)Reply

CSS classes

തിരുത്തുക

ഈ സാധനം മലയാളത്തിലേക്ക് ഒന്നു വിവർത്തനം ചെയ്യമോ? --കിരൺ ഗോപി 15:14, 10 ഓഗസ്റ്റ് 2011 (UTC)Reply

പുതിയ താളുകളുടെ കാര്യമാ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്, കോമ്മൺസിലും ഇംഗ്ലീഷ് വിക്കിയിലും ഇപ്പോഴും മഞ്ഞ നിറത്തിൽ തന്നെയാണ് കാണുന്നത്. സമീപകാലമാറ്റങ്ങളിലെ ! കാണുന്നുള്ളു. --കിരൺ ഗോപി 04:51, 12 ഓഗസ്റ്റ് 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Junaidpv,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

അനാഥലേഖനം എന്നാൽ എന്തു്?

തിരുത്തുക

വർഗ്ഗം:അനാഥ ലേഖനങ്ങൾ എന്ന താളിൽ മുഖവുരയായി ഒരു ചെറിയ വിശദീകരണക്കുറിപ്പ് ഇട്ടിട്ടുണ്ടു്. കൊള്ളാമോ എന്നു പരിശോധിക്കുക. പറ്റുമെങ്കിൽ അനാഥലേഖനത്തിന്റെ ടെമ്പ്ലേറ്റിൽ ({ {orphan} }) അനാഥലേഖനം എന്ന വാക്കിൽ (വർഗ്ഗം:അനാഥ ലേഖനങ്ങൾ) എന്ന അതിന്റെ വർഗ്ഗത്താളിലേക്കു് ഒരു ഹൈപ്പർലിങ്ക് ചേർക്കുക കൂടി ചെയ്താൽ നന്നാവും. ഞാൻ നോക്കിയിട്ട് പറ്റിയില്ല. (ടെമ്പ്ലേറ്റ് എഡിറ്റിങ്ങൊക്കെ മറന്നുപോയി :( )


ഇതുപോലെയുള്ള മറ്റു വർഗ്ഗങ്ങളിലും ഇത്തരം വിശദീകരണക്കുറിപ്പുകൾ ഇടാം എന്നു തോന്നുന്നു. അഭിപ്രായമറിയിക്കുമല്ലോ. ViswaPrabha (വിശ്വപ്രഭ) 17:19, 18 ഓഗസ്റ്റ് 2011 (UTC)Reply

പരീക്ഷണം.

തിരുത്തുക
 

സംവാദം താളിൽ പരീക്ഷിക്കുന്നു

Vssun (സുനിൽ) 12:04, 22 ഓഗസ്റ്റ് 2011 (UTC)Reply

A barnstar for you!

തിരുത്തുക
  The Technical Barnstar
എന്റെ വക ഒരു നക്ഷത്രം. :) മനോജ്‌ .കെ 13:33, 22 ഓഗസ്റ്റ് 2011 (UTC)Reply
"Junaidpv/പഴയവ 4" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.