അശ്വമുഖം

(അശ്വമുഖം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അശ്വമുഖം (Equuleus). ഏറ്റവും ചെറിയ നക്ഷത്രരാശികളിൽ രണ്ടാം സ്ഥാനമാണ്‌ ഇതിന്‌. ഇതിലെ നക്ഷത്രങ്ങൾ വളരെ പ്രകാശം കുറഞ്ഞവയായതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.

അശ്വമുഖം (Equuleus)
അശ്വമുഖം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അശ്വമുഖം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Equ
Genitive: Equulei
ഖഗോളരേഖാംശം: 21 h
അവനമനം: +10°
വിസ്തീർണ്ണം: 72 ചതുരശ്ര ഡിഗ്രി.
 (87-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
സമീപ നക്ഷത്രങ്ങൾ:
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Equ(കിടാൽഫ)
 (3.92m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
δ Equ
 (60 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കുംഭം (Aquarius)
അവിട്ടം (Delphinus)
ഭാദ്രപദം (Pegasus)
അക്ഷാംശം +90° നും −80° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

അവലംബംതിരുത്തുക

  • Burnham, Robert (1978). Burnham's Celestial Handbook: An observer's guide to the universe beyond the solar system, vol 2. Dover Publications ISBN 0-486-23567-X
  • Hoffleit+ (1991) V/50 The Bright Star Catalogue, 5th revised ed, Yale University Observatory, Strasbourg astronomical Data Center
  • Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, ISBN 0-691-08913-2
  • Ian Ridpath & Wil Tirion (2007). Stars and Planets Guide, Collins, London. ISBN 978-0-00-725120-9. Princeton University Press, Princeton. ISBN 978-0-691-13556-4.

ബാഹ്യ ലിങ്കുകൾതിരുത്തുക

നിർദ്ദേശാങ്കങ്ങൾ:   21h 00m 00s, +10° 00′ 00″


"https://ml.wikipedia.org/w/index.php?title=അശ്വമുഖം&oldid=3141442" എന്ന താളിൽനിന്ന് ശേഖരിച്ചത്