ചിത്രലേഖ

(ചിത്രലേഖ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്രലേഖ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിത്രലേഖ (വിവക്ഷകൾ) എന്ന താൾ കാണുക. ചിത്രലേഖ (വിവക്ഷകൾ)


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്‌ ചിത്രലേഖ (Pictor).

ചിത്രലേഖ (Pictor)
ചിത്രലേഖ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ചിത്രലേഖ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Pic
Genitive: Pictoris
ഖഗോളരേഖാംശം: 4h 32m ~ 6h 51m h
അവനമനം: −43 ~ −64°
വിസ്തീർണ്ണം: 247 ചതുരശ്ര ഡിഗ്രി.
 (59-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
15
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Pic
 (+3.30m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Kapteyn's Star
 (12.78 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
വാസി (Caelum)
ഓരായം (Carina)
കപോതം (Columba)
സ്രാവ് (Dorado)
അമരം (Puppis)
പതംഗമത്സ്യം (Volans)
അക്ഷാംശം +26° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ തിരുത്തുക

ചിത്രലേഖ രാശിയിലെ സൂര്യനോട് ഏറ്റവുമടുത്തുള്ള നക്ഷത്രമായ Kapteyn's Star അത് കണ്ടെത്തപ്പെട്ട കാലത്തെ ഏറ്റവും കൂടിയ തനതു് ചലനം (proper motion) ഉള്ള നക്ഷത്രമായിരുന്നു. ഇപ്പോൾ സർപ്പധരൻ രാശിയിലെ Barnard's Star നാണ്‌ ഈ പദവി.

അവലംബം തിരുത്തുക

Citations

Sources

Online sources

ബാഹ്യ ലിങ്കുകൾ തിരുത്തുക

  •   Media related to Pictor at Wikimedia Commons

നിർദ്ദേശാങ്കങ്ങൾ:   05h 00m 00s, −50° 00′ 00″

 
Wiktionary
ചിത്രലേഖ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ചിത്രലേഖ&oldid=4013187" എന്ന താളിൽനിന്ന് ശേഖരിച്ചത്