ജൂലൈ മാസത്തിൽ തെക്കുദിശയിൽ കാണപ്പെടുന്ന നക്ഷത്രഗണമാണിത്. NGC 6152,NGC 6067, NGC 6087, NGC 6167 എന്നീ നക്ഷത്രസമൂഹങ്ങൾ ഇതിലുണ്ട്. ഒരു ചര നക്ഷത്രവും മൂന്ന് ഇരട്ട നക്ഷത്രങ്ങളും ഇതിൽ കാണാം. ഒരു ഗ്രഹനീഹാരികയും സമാന്തരികത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്നു.

സമാന്തരികം (Norma)
സമാന്തരികം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സമാന്തരികം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Nor
Genitive: Normae
ഖഗോളരേഖാംശം: 16.05 h
അവനമനം: −52.01°
വിസ്തീർണ്ണം: 165 ചതുരശ്ര ഡിഗ്രി.
 (74th)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
13
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
γ2 Nor
 (4.0m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 139211
 (101 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Gamma Normids
സമീപമുള്ള
നക്ഷത്രരാശികൾ:
വൃശ്ചികം (Scorpius)
വൃകം (Lupus)
ചുരുളൻ (Circinus)
ദക്ഷിണ ത്രിഭുജം
(Triangulum Australe)

പീഠം (Ara)
അക്ഷാംശം +30° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു