സൂക്ഷ്മദർശിനി (നക്ഷത്രരാശി)

പേരുപോലെതന്നെ സൂക്ഷ്മദർശിനി എന്നാണ് ഇത് അറിയപ്പെടുന്നത്. 4.7 കാന്തികമാനം ഉള്ള നക്ഷത്രങ്ങൾ ഇതിലുണ്ട്. സെപ്തംബറിൽ ഇതിനെ തെക്കൻചക്രവാളത്തിൽ കാണാം.

സൂക്ഷ്മദർശിനി (Microscopium)
സൂക്ഷ്മദർശിനി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സൂക്ഷ്മദർശിനി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Mic
Genitive: Microscopii
ഖഗോളരേഖാംശം: 21 h
അവനമനം: −36°
വിസ്തീർണ്ണം: 210 ചതുരശ്ര ഡിഗ്രി.
 (66th)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
13
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
γ Mic
 (4.67m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Lacaille 8760
 (12.87 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: none
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
മകരം (Capricornus)
ധനു (Sagittarius)
സിന്ധു (Indus)
ബകം (Grus)
ദക്ഷിണമീനം (Piscis Austrinus)
അക്ഷാംശം +45]° നും −90° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു