വടക്കുനോക്കിയന്ത്രം (നക്ഷത്രരാശി)

വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)

വടക്കുനോക്കിയന്ത്രം എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം തെക്കൻ ചക്രവാളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇത് മാർച്ച് മാസത്തിലാണ് കാണപ്പെടുക. ആകാശഗംഗയുടെ ഒരറ്റത്താണ് ഇത് നിലകൊള്ളുന്നത്. മങ്ങിയ നക്ഷത്രങ്ങളാണ് ഏറെയും

വടക്കുനോക്കിയന്ത്രം (Pyxis)
വടക്കുനോക്കിയന്ത്രം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വടക്കുനോക്കിയന്ത്രം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Pyx
Genitive: Pyxidis
ഖഗോളരേഖാംശം: 9 h
അവനമനം: −30°
വിസ്തീർണ്ണം: 221 ചതുരശ്ര ഡിഗ്രി.
 (65th)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
10
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Pyx
 (3.68m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 72673
 (39.7 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: None
ഉൽക്കവൃഷ്ടികൾ : None
സമീപമുള്ള
നക്ഷത്രരാശികൾ:
ആയില്യൻ (Hydra)
അമരം (Puppis)
കപ്പൽ‌പ്പായ (Vela)
ശലഭശുണ്ഡം (Antlia)
അക്ഷാംശം +50° നും −90]° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു