കുഴൽത്തലയൻ

(കുഴൽത്തലയൻ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്കുഴൽത്തലയൻ (Telescopium). തീരെ പ്രകാശം കുറഞ്ഞ നക്ഷത്രരാശിയാണ്‌ ഇത്. നക്ഷത്രരാശികൾക്ക് അതിർത്തികൾ നിശ്ചയിച്ചപ്പോൾ ഇതിലെ ചില നക്ഷത്രങ്ങൾ മറ്റു രാശികളിലായി എന്നതിനാൽ ഈ നക്ഷത്രരാശിയിൽ എന്നീ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്. ഇതിലെ നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം ധനു രാശിയിലും നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം വൃശ്ചികം രാശിയിലുമാണ്‌ സ്ഥിതിചെയ്യുന്നത്. ഇവ യഥാക്രമം Sgr എന്നും G Sco എന്നുമാണ്‌ ഇപ്പോൾ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

കുഴൽത്തലയൻ (Telescopium)
കുഴൽത്തലയൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കുഴൽത്തലയൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Tel

genitive = Telescpii

Genitive:
ഖഗോളരേഖാംശം: 19 h
അവനമനം: −50°
വിസ്തീർണ്ണം: 252 ചതുരശ്ര ഡിഗ്രി.
 (57-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
13
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Tel
 (3.49m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 754
 (19.3 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
പീഠം (Ara)
ദക്ഷിണമകുടം (Corona Australis)
സിന്ധു (Indus)
മയിൽ (Pavo)
ധനു (Sagittarius)
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

ഉറവിടങ്ങൾ തിരുത്തുക

Online sources

  • AAVSO. "AAVSO Light Curve Generator". മൂലതാളിൽ നിന്നും 2013-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 September 2013.
  • Otero, Sebastian Alberto (31 July 2006). "BL Telescopii". AAVSO Website. American Association of Variable Star Observers. ശേഖരിച്ചത് 14 July 2014.
  • Otero, Sebastian Alberto (13 February 2014). "RS Telescopii". AAVSO Website. American Association of Variable Star Observers. ശേഖരിച്ചത് 3 July 2014.
  • Otero, Sebastian Alberto (11 November 2011). "RX Telescopii". AAVSO Website. American Association of Variable Star Observers. ശേഖരിച്ചത് 26 June 2014.
  • Watson, Christopher (3 May 2013). "NSV 12783". AAVSO Website. American Association of Variable Star Observers. ശേഖരിച്ചത് 2 July 2014.
  • Bortle, John E. (February 2001). "The Bortle Dark-Sky Scale". Sky & Telescope. Sky Publishing Corporation. ശേഖരിച്ചത് 29 November 2014.
  • "Telescopium, constellation boundary". The Constellations. International Astronomical Union. ശേഖരിച്ചത് 29 September 2012.
  • Kaler, Jim. "Alpha Telescopii". Stars. University of Illinois. ശേഖരിച്ചത് 29 September 2012.
  • Ian Ridpath. "Lacaille's Southern Planisphere of 1756". Star Tales. self-published. ശേഖരിച്ചത് 2 July 2014.
  • Ian Ridpath. "Constellations: Lacerta–Vulpecula". Star Tales. self-published. ശേഖരിച്ചത് 21 June 2014.
  • Ridpath, Ian (1988). "Telescopium". Star Tales. ശേഖരിച്ചത് 29 September 2012.
  • "Epsilon Telescopii – Star in Double System". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 30 September 2012.
  • "Eta Telescopii". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 2 July 2014.
  • "HD 169405". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 26 June 2014.
  • "HD 181327". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 2 July 2014.
  • "HR 6934". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 29 September 2012.
  • "HR 6938". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 29 September 2012.
  • "Iota Telescopii". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 26 June 2014.
  • "Kappa Telescopii". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 30 September 2012.
  • "LHS 60 - High Proper Motion Star". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 11 November 2014.

നിർദ്ദേശാങ്കങ്ങൾ:   19h 00m 00s, −50° 00′ 00″


"https://ml.wikipedia.org/w/index.php?title=കുഴൽത്തലയൻ&oldid=3778564" എന്ന താളിൽനിന്ന് ശേഖരിച്ചത്