ധനു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധനു (വിവക്ഷകൾ) എന്ന താൾ കാണുക. ധനു (വിവക്ഷകൾ)

ധനുസിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് ധനുരാശി. സൂര്യൻ മലയാള മാസം ധനുവിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഓഗസ്റ്റ് മാസത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും.വില്ലേന്തിയ തേരാളിയുടെ രൂപമാണ് ഇതിന്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത് . ടീപോട്ട് എന്ന നക്ഷത്രക്കൂട്ടം ഈ നക്ഷത്രരാശിയിലാണ്. വളരെ വ്യക്തമായി കാണാവുന്ന നക്ഷത്രരാശിയാണിത്.

ധനു (Sagittarius)
ധനു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ധനു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Sgr
Genitive: Sagittarii
ഖഗോളരേഖാംശം: 19 h
അവനമനം: −25°
വിസ്തീർണ്ണം: 867 ചതുരശ്ര ഡിഗ്രി.
 (15-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
12, 8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
68
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
14
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
7
സമീപ നക്ഷത്രങ്ങൾ: 4
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ε Sgr (Kaus Australis)
 (1.9m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Ross 154
 (9.68 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 15
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ഗരുഡൻ (Aquila)
പരിച (Scutum)
സർപ്പമണ്ഡലം (Serpens Cauda)
സർപ്പധരൻ (Ophiuchus)
വൃശ്ചികം (Scorpius)
ദക്ഷിണമകുടം (Corona Australis)
കുഴൽത്തലയൻ (Telescopium)
സിന്ധു (corner)
സൂക്ഷ്മദർശിനി
മകരം (Capricornus)
അക്ഷാംശം +55° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


നക്ഷത്രങ്ങൾ

തിരുത്തുക
 
ധനുരാശിയും ചാന്ദ്രനക്ഷത്രങ്ങളും
പേര് കാന്തിമാനം അകലം
അൽനസർ 2.99 മാഗ്നിറ്റ്യൂഡ് 117 പ്രകാശവർഷം
കൌസ് മെറിഡിയോണാലിസ് 2.70 മാഗ്നിറ്റ്യൂഡ് 82 പ്രകാശവർഷം
കൌസ് ഒസ്ട്രാലിസ് 2.81 മാഗ്നിറ്റ്യൂഡ് 85 പ്രകാശവർഷം
കൌസ് ബോറാലിസ് 2.81 മാഗ്നിറ്റ്യൂഡ് 98 പ്രകാശവർഷം
നുൻകി 2.02 മാഗ്നിറ്റ്യൂഡ് 209 പ്രകാശവർഷം
അൽബാൽഡ 2.89 മാഗ്നിറ്റ്യൂഡ് 310 പ്രകാശവർഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
                       


"https://ml.wikipedia.org/w/index.php?title=ധനു_(നക്ഷത്രരാശി)&oldid=3081826" എന്ന താളിൽനിന്ന് ശേഖരിച്ചത്