കൈകവസ്

(കൈകവസ് (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ഖഗോള ഉത്തരധ്രുവത്തോട് വളരെയടുത്തുള്ള ഒരു നക്ഷത്രരാശിയാണ്‌ കൈകവസ് (Cepheus). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.

കൈകവസ് (Cepheus)
കൈകവസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കൈകവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cep
Genitive: Cephei
ഖഗോളരേഖാംശം: 22 h
അവനമനം: +70°
വിസ്തീർണ്ണം: 588 ചതുരശ്ര ഡിഗ്രി.
 (27-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
43
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അൽഡെറാമിൻ (α Cep)
 (2.44m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Kruger 60
 (13.15 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ജായര (Cygnus)
ഗൗളി (Lacerta)
കാശ്യപി (Cassiopeia)
കരഭം (Camelopardalis)
വ്യാളം (Draco)
ലഘുബാലു (Ursa Minor)
അക്ഷാംശം +90° നും −10° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾതിരുത്തുക

γ Cep അഥവാ അൽറായ് ഒരു ഇരട്ടനക്ഷത്രമാണ്‌. 3000 എ.ഡി. മുതൽ 5200 എ.ഡി വരെയുള്ള കാലം ഇത് ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രമായിരിക്കും. ഇതിനുശേഷം ഈ നക്ഷത്രരാശിയിലെതന്നെ   (അൽഡെറാമിൻ) നക്ഷത്രങ്ങൾ ധ്രുവനക്ഷത്രമായി മാറും. δ Cep ആണ്‌ ആദ്യമായി കണ്ടുപിടിക്കപ്പെട്ട സീഫിഡ് ചരനക്ഷത്രം.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും NGC 188 എന്ന വളരെ പ്രായം കൂടിയ ഓപ്പൺ ക്ലസ്റ്റർ ഈ നക്ഷത്രരാശിയിലുണ്ട്.


"https://ml.wikipedia.org/w/index.php?title=കൈകവസ്&oldid=3204465" എന്ന താളിൽനിന്ന് ശേഖരിച്ചത്