ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ് വല (Reticulum). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളൊന്നുമില്ല.

വല (Reticulum)
വല
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വല രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ret
Genitive: Reticuli
ഖഗോളരേഖാംശം: 4 h
അവനമനം: -60°
വിസ്തീർണ്ണം: 114 ചതുരശ്ര ഡിഗ്രി.
 (82-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
11
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Reticuli
 (3.4m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ζ2 Reticuli
 (39.38 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ഘടികാരം (Horologium)
സ്രാവ് (Dorado)
ജലസർപ്പം (Hydrus)
അക്ഷാംശം +23° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

നിർദ്ദേശാങ്കങ്ങൾ:   04h 00m 00s, −60° 00′ 00″


"https://ml.wikipedia.org/w/index.php?title=വല_(നക്ഷത്രരാശി)&oldid=4045750" എന്ന താളിൽനിന്ന് ശേഖരിച്ചത്