ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്മേശ (Mensa). തീരെ പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗയുടെ ഉപഗാലക്സിയായ വലിയ മഗല്ലനിക് മേഘം (Large Magellanic Cloud) മേശ രാശിയിലും സ്രാവ് രാശിയിലുമായാണ്‌ നിലകൊള്ളുന്നത്.

മേശ (Mensa)
മേശ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേശ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Men
Genitive: Mensae
ഖഗോളരേഖാംശം: 4 ~ 7.5 h
അവനമനം: −71 ~ −85.5°
വിസ്തീർണ്ണം: 153 ചതുരശ്ര ഡിഗ്രി.
 (75-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
16
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
none
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Men
 (5.09m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Men
 (33.1 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
വേദാരം (Chamaeleon)
സ്രാവ് (Dorado)
ജലസർപ്പം (Hydrus)
വൃത്താഷ്ടകം (Octans)
പതംഗമത്സ്യം (Volans)
അക്ഷാംശം +4° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

അവലംബംതിരുത്തുക

References

Citations

  • Staal, Julius D.W. (1988). The New Patterns in the Sky: Myths and Legends of the Stars. The McDonald and Woodward Publishing Company. ISBN 0-939923-04-1.
  • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

ബാഹ്യ ലിങ്കുകൾതിരുത്തുക

നിർദ്ദേശാങ്കങ്ങൾ:   05h 00m 00s, −80° 00′ 00″

"https://ml.wikipedia.org/w/index.php?title=മേശ_(നക്ഷത്രരാശി)&oldid=3779217" എന്ന താളിൽനിന്ന് ശേഖരിച്ചത്