വൃത്താഷ്ടകം

(വൃത്താഷ്ടകം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ വൃത്താഷ്ടകം. ഖഗോള ദക്ഷിണധ്രുവം ഈ നക്ഷത്രരാശിയിലാണ്‌ സ്ഥിതി ചെയ്യുന്നത്. എങ്കിലും ഇതിൽ പ്രകാശമേറിയ നക്ഷത്രങ്ങളൊന്നുമില്ലാത്തതിനാൽ ത്രിശങ്കു രാശിയാണ്‌ ദക്ഷിണദിശ കണ്ടെത്താൻ സാധാരണ ഉപയോഗിക്കാറുള്ളത്. ഈ നക്ഷത്രരാശിയിൽ മറ്റു പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളൊന്നുമില്ല.

വൃത്താഷ്ടകം (Octans)
വൃത്താഷ്ടകം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വൃത്താഷ്ടകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Oct
Genitive: Octantis
ഖഗോളരേഖാംശം: 22 h
അവനമനം: −90°
വിസ്തീർണ്ണം: 291 ചതുരശ്ര ഡിഗ്രി.
 (50-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
27
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ν Octantis
 (3.73m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 212168
 (75.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സാരംഗം (Tucana)
സിന്ധു (Indus)
മയിൽ (Pavo)
സ്വർഗപതംഗം (Apus)
വേദാരം (Chamaeleon)
മേശ (Mensa)
ജലസർപ്പം (Hydrus)
അക്ഷാംശം +0° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


"https://ml.wikipedia.org/w/index.php?title=വൃത്താഷ്ടകം&oldid=3521111" എന്ന താളിൽനിന്ന് ശേഖരിച്ചത്