ലഘുബാലു

(Ursa Minor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഖഗോള ഉത്തരധ്രുവം സ്ഥിതിചെയ്യുന്ന നക്ഷത്രരാശിയാണ്‌ ലഘുബാലു (Ursa Minor). UMi അഥവാ ധ്രുവൻ (Polaris) ആയിരിക്കും 3000 എ.ഡി. വരെ ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രം. ചെറിയ ഒരു നക്ഷത്രരാശിയായ ഇതിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.

ലഘുബാലു (Ursa Minor)
ലഘുബാലു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ലഘുബാലു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: UMi
Genitive: Ursae Minoris
ഖഗോളരേഖാംശം: 15 h
അവനമനം: +75°
വിസ്തീർണ്ണം: 256 ചതുരശ്ര ഡിഗ്രി.
 (56-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
23
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ധ്രുവൻ (Polaris - UMi)
 (2.02m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
π1 UMi
 (70.8 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Ursids
സമീപമുള്ള
നക്ഷത്രരാശികൾ:
വ്യാളം (Draco)
കരഭം (Camelopardalis)
കൈകവസ് (Cepheus)
അക്ഷാംശം +90° നും −10° നും ഇടയിൽ ദൃശ്യമാണ്‌
ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

പുറം കണ്ണികൾ

തിരുത്തുക

നിർദ്ദേശാങ്കങ്ങൾ:   15h 00m 00s, +75° 00′ 00″


"https://ml.wikipedia.org/w/index.php?title=ലഘുബാലു&oldid=3799707" എന്ന താളിൽനിന്ന് ശേഖരിച്ചത്