പരിച (നക്ഷത്രരാശി)

(Scutum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്പരിച (Scutum). വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗ ഈ രാശിയിലൂടെ കടന്നുപോകുന്നു. 1684-ൽ, പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജൊഹാനസ് ഹെവെലിയസ് ആണ് ഈ നക്ഷത്രരാശിക്ക് പേർ നല്കിയിരിക്കുന്നത്. [1]

പരിച (Scutum)
പരിച
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
പരിച രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Sct
Genitive: Scuti
ഖഗോളരേഖാംശം: 18.7 h
അവനമനം: −10°
വിസ്തീർണ്ണം: 109 ചതുരശ്ര ഡിഗ്രി.
 (84-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
7
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
Sct
 (3.85m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Sct
 (174 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : June Scutids
സമീപമുള്ള
നക്ഷത്രരാശികൾ:
ഗരുഡൻ (Aquila)
ധനു (Sagittarius)
സർപ്പമണ്ഡലം (Serpens)
അക്ഷാംശം +80° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ

തിരുത്തുക
 
ഓപ്പൺ ക്ലസ്റ്ററായ M11 (Wild Duck)

രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. കാട്ടുതാറാവ് (Wild Duck) എന്നറിയപ്പെടുന്ന M11, M26 എന്നിവ ഓപ്പൺ ക്ലസ്റ്ററുകളാണ്‌.

ഉറവിടങ്ങൾ

തിരുത്തുക
  • Ian Ridpath and Wil Tirion (2017). Stars and Planets Guide (5th ed.), Collins, London. ISBN 978-0-00-823927-5. Princeton University Press, Princeton. ISBN 978-0-69-117788-5.

പുറം കണ്ണികൾ

തിരുത്തുക


നിർദ്ദേശാങ്കങ്ങൾ:   18h 42m 00s, −10° 00′ 00″

"https://ml.wikipedia.org/w/index.php?title=പരിച_(നക്ഷത്രരാശി)&oldid=2943445" എന്ന താളിൽനിന്ന് ശേഖരിച്ചത്