ഏകശൃംഗാശ്വം

(Monoceros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഖഗോളമധ്യരേഖയും ആകാശഗംഗയും കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ മോണോസെറോസ് (Monoceros). മലയാളത്തിൽ ഏകശൃംഗാശ്വം എന്ന് വിളിക്കുന്നു. . ഇതിലെ നക്ഷത്രങ്ങളെല്ലാം പ്രകാശമാനം തീരെ കുറഞ്ഞവയായതിനാൽ ഈ നക്ഷത്രരാശി തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്‌.

മോണോസെറോസ് (Monoceros)
മോണോസെറോസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മോണോസെറോസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Mon
Genitive: Monocerotis
ഖഗോളരേഖാംശം: 7.15 h
അവനമനം: −5.74°
വിസ്തീർണ്ണം: 482 ചതുരശ്ര ഡിഗ്രി.
 (35-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
32
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
9
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Mon
 (3.93m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Ross 614
 (13.3 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : December Monocerids
Alpha Monocerids
സമീപമുള്ള
നക്ഷത്രരാശികൾ:
ബൃഹച്ഛ്വാനം (Canis Major)
ലഘുലുബ്ധകൻ (Canis Minor)
മിഥുനം (Gemini)
ആയില്യൻ (Hydra)
മുയൽ (Lepus)
ശബരൻ (Orion)
അമരം (Puppis)
അക്ഷാംശം +75° നും −85° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ

തിരുത്തുക

M50 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്. ഇത് ഒരു ഓപ്പൺ ക്ലസ്റ്ററാണ്‌. ഇതിനുപുറമെ റോസറ്റ് നെബുല എന്ന നെബുലയും ഈ നക്ഷത്രരാശിയിലാണ്‌.

ഈ നക്ഷത്രരാശിയിലെ COROT-Exo-7b ആണ്‌ ആരം അളക്കപ്പെട്ട ഏറ്റവും ചെറിയ സൗരേതരഗ്രഹം. ഇതിന്റെ ആരം ഭൂമിയുടെ 1.7 ഇരട്ടിമാത്രമാണ്‌.


"https://ml.wikipedia.org/w/index.php?title=ഏകശൃംഗാശ്വം&oldid=3511238" എന്ന താളിൽനിന്ന് ശേഖരിച്ചത്