ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക
ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.[1] ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.
ദേശീയ കക്ഷികൾ
തിരുത്തുകതെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ ദേശീയ കക്ഷിയായി അംഗീകരിക്കും[2]
- പാർട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 2% ലോക്സഭാ സീറ്റുകളിൽ വിജയം.(11സീറ്റുകളിൽ )
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടുകയും 4 ലോകസഭ സീറ്റുകളിൽ വിജയം.
- നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി
No. | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | രൂപവത്കരണ വർഷം |
തലവൻ |
---|---|---|---|---|---|
1 | ഭാരതീയ ജനതാ പാർട്ടി | BJP | Lotus |
1980 | അമിത് ഷാ |
2 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | INC | Hand |
1885 | രാഹുൽ ഗാന്ധി |
3 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | CPI | Ears of corn and sickle |
1925 | ഡി. രാജ |
4 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | CPI-M | Hammer, sickle and star |
1964 | സീതാറാം യെച്ചൂരി |
5 | ബഹുജൻ സമാജ് പാർട്ടി | BSP | Elephant[B] |
1984 | മായാവതി കുമാരി |
6 | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | NCP | Clock |
1999 | ശരദ് പവാർ |
7 | ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് | AITC | Flowers & Grass |
1998 | മമത ബാനർജി |
8 | നാഷണൽ പീപ്പിൾസ് പാർട്ടി | NPP | Book |
2013 | പി.എ. സാങ്മ |
സംസ്ഥാന കക്ഷികൾ
തിരുത്തുകതെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ സംസ്ഥാന കക്ഷിയായി അംഗീകരിക്കും[4]
- നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകൾ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകൾ)
- ആ സംസ്ഥാന അനുവദിച്ച ഓരോ 25 ലോക്സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്സഭാ സീറ്റുകൾ
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകൾ, ഒരു ലോകസഭ സീറ്റ്, രണ്ടു നിയമസഭ സീറ്റുകൾ
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകൾ
രജിസ്റ്റർ ചെയ്യ പ്പെട്ട കക്ഷികൾ
തിരുത്തുക1700-ൽ അധികം കക്ഷികൾ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെyതിട്ടുണ്ട്. അതിൽ ലോകസഭയിലോ സംസ്ഥാന നിയമസഭയിലോ പ്രാധിനിത്യം ഉള്ള കക്ഷികളുടെ പട്ടിക ഇവിടെ ചെർകുന്നു.
Name | Abbreviation | Foundation Year |
Current leader(s) | States/UT |
---|---|---|---|---|
Swabhimani Paksha | SWP | |||
സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) | SJD | |||
കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) | KRSP(BJ) | |||
കേരള കോൺഗ്രസ് (ബി) | KC(B) | |||
കേരള കോൺഗ്രസ് (ജേക്കബ്) | KC(J) | |||
Hindustani Awam Morcha | ||||
CPI(ML) Liberation | ||||
People's Democratic Front | ||||
Jharkhand Party | ||||
Marxist Co-ordination Committee | ||||
Jai Bharat Samanta Party | ||||
Navjawan Sangharsh Morcha |
അവലംബം
തിരുത്തുക- ↑ "Registration of Political Parties". FAQs. Election Commission of India. Retrieved 5 March 2013.
- ↑ "Dynamics of elevation of political parties to State or National Party". Press Information Bureau. 8 March 2014. Retrieved 8 May 2015.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ECI12032014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Dynamics of elevation of political parties to State or National Party". Press Information Bureau. 8 March 2014. Retrieved 8 May 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ECI16092014
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.