ശരദ് പവാർ
കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായിരുന്ന രാഷ്ട്രീയക്കാരൻ
ഇന്ത്യയുടെ കൃഷി മന്ത്രിയും, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവുമാണ് ശരദ് പവാർ എന്ന ശരദ്ചന്ദ്ര ഗോവിന്ദറാവു പവാർ (Marathi: शरदचंद्र गोविंदराव पवार) (ജനനം ഡിസംബർ 12, 1940). നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇദ്ദേഹം പാർട്ടിയുടെ പ്രസിഡണ്ടു കൂടിയാണ്. ഇന്ത്യയുടെ പ്രതിരോധമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ശരദ്ചന്ദ്ര ഗോവിന്ദറാവു പവാർ | |
---|---|
![]() | |
എം.പി | |
മണ്ഡലം | മാധ |
വ്യക്തിഗത വിവരണം | |
ജനനം | പൂനെ, മഹാരാഷ്ട്ര | 12 ഡിസംബർ 1940
രാഷ്ട്രീയ പാർട്ടി | എൻ.സി.പി |
പങ്കാളി | പ്രതിഭ പവാർ |
മക്കൾ | മകൾ : സുപ്രിയ സുലെ |
വസതി | പൂനെ |
As of September 16, 2006 ഉറവിടം: [1] |
2005 മുതൽ 2008 വരെ ബി.സി.സി.ഐ. അദ്ധ്യക്ഷനായിരുന്ന ശരദ് പവാർ 2010 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നു.
പുരസ്കാരങ്ങൾതിരുത്തുക
- പത്മവിഭൂഷൺ (2017)[1]
അവലംബംതിരുത്തുക
പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക
- Rediff.com article on Sharad Pawar (dated April 2004)
- Photos of Sharad Pawar
- Biography on sharadpawar.com
- http://www.bsgindia.org/
- Official biographical sketch in Parliament of India website
മുൻഗാമി Vasantdada Patil |
Chief Minister of Maharashtra 18 July 1978 – 17 February 1980 |
Succeeded by A R Antule |
മുൻഗാമി Shankarrao Chavan |
Chief Minister of Maharashtra 26 June 1988 – 25 June 1991 |
Succeeded by Sudhakarrao Naik |
മുൻഗാമി Sudhakarrao Naik |
Chief Minister of Maharashtra 6 March 1993 – 14 March 1995 |
Succeeded by Manohar Joshi |
മുൻഗാമി Rameshwar Thakur |
Presidents of the Bharat Scouts and Guides 2001–2004 |
Succeeded by Rameshwar Thakur |