ഝാർഖണ്ഡ് മുക്തി മോർച്ച
ഝാർഖണ്ഡ് ആസ്ഥാനമായുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് ഝാർഖണ്ഡ് മുക്തി മോർച്ച.ഝാർഖണ്ഡ് കൂടാതെ അയൽ സ്ംസ്ഥാനങ്ങളായ ഒറീസയിലും പശ്ചിമ ബംഗാളിലും ചെറിയ തോതിലുള്ള സ്വാധീനമുണ്ട്.ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിൽ ജെ.എം.എം വലിയ പങ്കു വഹിച്ചു.
Jharkhand Mukti Morcha झारखंड मुक्ति मोर्चा ഝാർഖണ്ഡ് മുക്തി മോർച്ച | |
---|---|
ലീഡർ | ഷിബു സോറൻ |
തലസ്ഥാനം | Bariatu Road, Ranchi-834008 |
Ideology | Regionalism |
Alliance | left ദേശീയ ജനാധിപത്യ സഖ്യം (NDA) |
Seats in | 18 / 82 |
ഷിബു സോറൻ ആണ് നിലവിലെ അദ്ധ്യക്ഷൻ.