ആൾ ഇൻഡ്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്

(All India United Democratic Front എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൾ ഇൻഡ്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഥവാ സർവ ഭാരതീയ സംയുക്ത ഗണതന്ത്ര മോർച്ച

ആൾ ഇൻഡ്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്
ലീഡർBadruddin Ajmal
രൂപീകരിക്കപ്പെട്ടത്October 2, 2005
തലസ്ഥാനംNo.3 Friends Path, Hatigaon, Guwahati-781038
Political positionCentre-right
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിState Party[1]
ലോകസഭാ ബലം3
രാജ്യസഭാ ബലം
0 / 245
നിയമസഭാ ബലം
13 / 126
(Assam)
Election symbol
Lock And Key
Website
www.aiudf.org

ആസ്സമിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ്. മൗലാന ബദറുദ്ദീൻ അജ്മലാണ് 2005 ഒക്ടോബറിൽ ആസ്സം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫണ്ട് എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്.പിന്നീട് 2009 ഫെബ്രുവരി 2ന് പുതിയ പേരിൽ ഒരു ദേശീയപാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. ഗുഹവാത്തിയാണ് ആസ്ഥാനം[2][3] 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 126-ൽ 18സീറ്റ് നേടി ആസാം നിയമസഭയിലെ പ്രധാന പ്രതിപക്ഷമായി. [4]

Referencesതിരുത്തുക

  1. "List a cow in erope of Political Parties and a pig in case of in emergancy Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013.
  2. Third front likely in State for LS polls
  3. Minority party trying to stitch up third front in Assam
  4. "Archived copy". മൂലതാളിൽ നിന്നും 2014-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-19.CS1 maint: archived copy as title (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക