ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ലോക് ദൾ . ചൗധരി അജിത് സിംഗ് ആണ് ഈ പാർട്ടിയുടെ സ്ഥാപക നേതാവും ഇപ്പോഴത്തെ അദ്ധ്യക്ഷനും. ലോക് ദൾ നേതാവും അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺസിംഗിന്റെ മകനാണ് അജിത് സിംഗ്.ഹാൻഡ് പമ്പ് ആണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.

Rashtriya Lok Dal
राष्ट्रीय लोक दल
ലീഡർഅജിത് സിംഗ്
Lok Sabha leaderഅജിത് സിംഗ്
സ്ഥാപകൻഅജിത് സിംഗ്
ECI Statusസംസ്ഥാന പാർട്ടി
AllianceNDA (2009-2011)
UPA (2011-)
Seats in Lok Sabha
5 / 545
Website
http://www.rashtriyalokdal.com/"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ലോക്_ദൾ&oldid=1941025" എന്ന താളിൽനിന്ന് ശേഖരിച്ചത്