ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരദ് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.

രാഷ്ട്രീയ ജനതാ ദൾ
ചെയർപെഴ്സൺLalu Prasad Yadav
Lok Sabha leaderLalu Prasad Yadav
Rajya Sabha leaderRam Kripal Yadav
രൂപീകരിക്കപ്പെട്ടത്5 July 1997
തലസ്ഥാനം13, V P House, Rafi Marg, New Delhi - 110001
IdeologySocial conservatism
Secularism
Socialism
AllianceUnited Progressive Alliance
Seats in Lok Sabha
4 / 545
Seats in Rajya Sabha
2 / 245
Election symbol
RJD party symbol
Website
[1]




അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ജനതാ_ദൾ&oldid=3374932" എന്ന താളിൽനിന്ന് ശേഖരിച്ചത്