തെലങ്കാന രാഷ്ട്രസമിതി
തെലങ്കാനയിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് തെലങ്കാന രാഷ്ട്രസമിതി.നര ചന്ദ്രബാബു നായിഡു വുമായുള്ള അഭിപ്രായ വ്യത്ത്യാസങ്ങളെത്തുടർന്ന് തെലുഗുദേശം പാർട്ടിയിൽ നിന്ന് രാജി വച്ച്ണ് കെ ചന്ദ്രശേഖര റാവു തെലങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്.
Telangana Rashtra Samithi തെലങ്കാന രാഷ്ട്രസമിതി | |
---|---|
ചെയർപെഴ്സൺ | കെ ചന്ദ്രശേഖര റാവു |
രൂപീകരിക്കപ്പെട്ടത് | April 27, 2001 |
തലസ്ഥാനം | Banjara Hills, Hyderabad, തെലങ്കാന, ഇന്ത്യ |
പത്രം | Namasthe Telangana |
Ideology | Telangana Regionalism Conservatism |
Political position | Centre-Right |
Alliance | UPA(2004–2006) |
Seats in Lok Sabha | 11 / 545 |
Seats in Rajya Sabha | 1 / 250 |
Seats in | 87 / 119 |
Website | |
www.trspartyonline.org | |