ഓം പ്രകാശ് ചൗടാല

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Om Prakash Chautala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവാണ് ഓം പ്രകാശ് ചൗടാല.ഹരിയാനയുടെ മുൻ മുഖ്യമന്ത്രിയാണ്.ഹരിയാനയിലെ അധ്യാപകനിയമന അഴിമതിയിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹവും മകൻ അജയ് സിങ്ങ് ചൗട്ടാലയും തീഹാർ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്[1].

Om Prakash Chautala
Om Prakash Chautala.jpg
9th, 11th, 13th and 16th Chief Minister of Haryana
ഔദ്യോഗിക കാലം
2 December 1989 – 22 May 1990
മുൻഗാമിChaudhary Devi Lal
പിൻഗാമിBanarsi Das Gupta
ഔദ്യോഗിക കാലം
12 July 1990 – 17 July 1990
മുൻഗാമിBanarsi Das Gupta
പിൻഗാമിHukam Singh
ഔദ്യോഗിക കാലം
22 March 1991 – 6 April 1991
മുൻഗാമിHukam Singh
പിൻഗാമിPresident's Rule
ഔദ്യോഗിക കാലം
24 July 1999 – 4 March 2004
മുൻഗാമിBansi Lal
പിൻഗാമിBhupinder Singh Hooda
വ്യക്തിഗത വിവരണം
ജനനം1 January 1935 (1935-01) (85 വയസ്സ്)
രാഷ്ട്രീയ പാർട്ടിIndian National Lok Dal
അവലംബംതിരുത്തുക

  1. http://tvnew.in/news/56186.html
"https://ml.wikipedia.org/w/index.php?title=ഓം_പ്രകാശ്_ചൗടാല&oldid=2346737" എന്ന താളിൽനിന്ന് ശേഖരിച്ചത്