മിസോ നാഷണൽ ഫ്രണ്ട്
മിസോറമിൽ നിന്നുള്ള ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ് മിസോ നാഷണൽ ഫ്രണ്ട് (MNF) .മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട് എന്ന പേരിൽ പു ലാൽദെങ്കയാണ് MNF ആരംഭിച്ചത്.
Mizo National Front | |
---|---|
നേതാവ് | Pu Laldenga |
പ്രസിഡന്റ് | Pu Zoramthanga |
രൂപീകരിക്കപ്പെട്ടത് | 1961 |
മുഖ്യകാര്യാലയം | Aizawl, Mizoram |
യുവജന സംഘടന | Mizo National Youth Front |
വനിത സംഘടന | Mizo National Women Front |
പ്രത്യയശാസ്‌ത്രം | Populism Mizo Nationalism Social liberalism Democratic socialism Social democracy Christianity[1] Third Way Social Populism |
രാഷ്ട്രീയ പക്ഷം | Centre-left to Centre |
നിറം(ങ്ങൾ) | Blue |
ECI പദവി | Regional Party |
ലോക്സഭയിലെ സീറ്റുകൾ | 1 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 1 / 245 |
സീറ്റുകൾ | 3 / 40 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
Star | |
മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട്
തിരുത്തുകഎലി സമരങ്ങളാൽ രൂപം കൊണ്ട പാർട്ടി ആണ് .എം .എൻ .എഫ്. മിസോറാമിൽ വനത്തിന്റെ അധികവും മുളം കാടുകൾ ആണ് 50 വർഷത്തിലൊരിക്കൽ പൂവിട്ട് ഉണങ്ങി നശിക്കുന്ന മെലോകന ബാസിഫെറ എന്നയിനം മുള (ബംബു ഡെത്ത് അഥവാ മോട്ടം) ഉണങ്ങി തുടങ്ങുമ്പോൾ അതിന്റെ കായ്‌കൾ തിന്നാൻ എലികൾ കൂട്ടമായി എത്തും. ഇവ പെറ്റു പെരുകി കൃഷിഭൂമികൾ കയ്യടക്കും ഇതോടെ സകല കൃഷിയും നശിക്കും. സ്വതന്ത്ര ഭാരതത്തിൽ ആദ്യ മോട്ടം നേരിട്ടത് 1959 ൽ ആണ് .അന്ന് അസമിലെ ഒരു ജില്ല ആയിരുന്നു മിസോറാം. വിളവ് എത്തിയ കൃഷി മുഴുവൻ എലികൾ നശിപ്പിച്ചു. പട്ടിണി മൂലം ആളുകൾ മരണപെട്ടു . തിരിഞ്ഞുനോക്കാതിരുന്ന ഗവണ്മെന്റിനെതിരെ കർഷകർ സംഘടിച്ചു മിസോ നാഷണൽ ഫാമിൻ ഫ്രണ്ട് (എം എൻ .എഫ് . എഫ്) എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രക്ഷോഭം നടത്തി.1961ൽ എം. എൻ .എഫ് . എഫ് രാഷ്ട്രീയ പാർട്ടിയായി മിസോറാം രൂപപ്പെട്ടതിന്നു ശേഷം ആദ്യ മോട്ടം 2007 ൽ ആയിരുന്നു. എം എൻ .എഫ് .എഫ് ആയിരുന്നു ഭരണത്തിൽ .പക്ഷെ കാര്യങ്ങൾ എം. എൻ .എഫ് . എഫ്ന്റെ കൈയിൽ നിന്നില്ല ഒടുവിൽ അന്ന് എലികളെ നശിപ്പിക്കാനും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും സൈന്യത്തെ നിയോഗിച്ചു.
അവലംബം
തിരുത്തുക- ↑ Mizo CM under attack over ‘Hindu celebration’ Hindustan Times - October 18, 2011