ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ

akbar ud din owaisi

ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു മുസ്ലിം രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM).ഹൈദരാബാദിനും സമീപ പ്രദേശങ്ങളിലും ഈ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. പാർട്ടി അദ്ധ്യക്ഷൻ കൂടെയായ അസാദുദ്ദിൻ ഒവൈസി ഹൈദരാബാദിൽ നിന്നുള്ള ലോക് സഭാ മെമ്പറാണ്.ഹൈദരബാദ് ലോക്സഭാ സീറ്റ് 1984 മുതൽ വിജയിച്ചു വരുന്നത് AIMIM ആണ്.

All India Majlis-e-Ittehadul Muslimeen
کل ہند مجلس اتحاد المسلمين
നേതാവ്Asaduddin Owaisi
ചെയർപെഴ്സൺAsaduddin Owaisi
ലോക്സഭാ പാർട്ടിനേതാവ്Asaduddin Owaisi
രൂപീകരിക്കപ്പെട്ടത്1927
ആസ്ഥാനംDarussalam, Aghapura, Hyderabad, Telangana, India
പത്രംEtemaad Daily (Urdu)
ആശയംIslamism
Islamic democracy
Religious conservatism
രാഷ്ട്രീയധാരRight wing
ലോകസഭാ ബലം
1 / 545
രാജ്യസഭാ ബലം
0 / 245
നിയമസഭാ ബലം
7 / 294