പ്രധാന മെനു തുറക്കുക

നാഗാലാൻഡ് മുൻ മുഖ്യമന്ത്രിയാണ് നെയ്ഫു റിയോ(ജനനം :) മൂന്നുവട്ടം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) നേതാവാണ്.

നെയ്ഫു റിയോ

പദവിയിൽ
March 12, 2008 - Present
മുൻ‌ഗാമി President's Rule
ജനനം (1950-11-11) നവംബർ 11, 1950 (പ്രായം 69 വയസ്സ്)
കൊഹിമ, ഇന്ത്യ
രാഷ്ട്രീയപ്പാർട്ടി
നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട്
ജീവിത പങ്കാളി(കൾ)Kaisa Rio

ജീവിതരേഖതിരുത്തുക

2013 ലെ തെരഞ്ഞെടുപ്പ്തിരുത്തുക

2013 ലെ തെരഞ്ഞെടുപ്പിൽ നെയ്ഫു നേതൃത്ത്വം നൽകിയ എൻ.പി.എഫിന് 39 സീറ്റാണ് ലഭിച്ചു. ബി.ജെ.പി, നാഗാലാൻഡിലെ പ്രാദേശിക പാർട്ടികൾ എന്നിവയുടെ പിന്തുണയുള്ള മുന്നണിയായാണ് നെയ്ഫു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

Persondata
NAME Rio, Neiphiu
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH November 11, 1950
PLACE OF BIRTH Kohima, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നെയ്ഫു_റിയോ&oldid=2965767" എന്ന താളിൽനിന്ന് ശേഖരിച്ചത്