പ്രധാന മെനു തുറക്കുക


ഒഡീഷയിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ബിജു ജനതാ ദൾ (ബി.ജെ.ഡി ).1997ൽ ജനതാ ദൾ പിളർന്നാണ് നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാ ദൾ രൂപീകൃതമായത്. രൂപീകൃതമായ കാലം മുതൽ ഒഡീഷയിലെ ഭരണം കയ്യാളുന്നതും ബി.ജെ.ഡി തന്നെയാണ്.

Biju Janata DalB
ବିଜୁ ଜନତା ଦଳ
ചെയർപെഴ്സൺNaveen Patnaik
പാർലമെന്ററി പാർട്ടിനേതാവ്Naveen Patnaik
ലോക്സഭാ പാർട്ടിനേതാവ്Arjun Charan Sethi
രൂപീകരിക്കപ്പെട്ടത്26 ഡിസംബർ 1997; 21 വർഷങ്ങൾക്ക് മുമ്പ് (1997-12-26)
ആസ്ഥാനം6R/3,Unit-6, Forest Park, Bhubaneshwar
ആശയംPopulism
Social liberalism
Social democracy
രാഷ്ട്രീയധാരCenter to Center-left
ഔദ്യോഗികനിറങ്ങൾDeep Green     
സഖ്യംNational Democratic Alliance (1998–2009)
Third Front (2009–present)
ലോകസഭാ ബലം
14 / 545
രാജ്യസഭാ ബലം
6 / 245
നിയമസഭാ ബലം
108 / 147
തിരഞ്ഞെടുപ്പ് ചിഹ്നം
BJD conch.jpg
വെബ്സൈറ്റ്
www.bjdodisha.org.in

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബിജു_ജനതാ_ദൾ&oldid=1940410" എന്ന താളിൽനിന്ന് ശേഖരിച്ചത്