ഇന്ത്യയിലെ സസ്യജാലം

(Flora of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈവിധ്യമാർന്ന കാലാവസ്ഥ, ഭൂപ്രകൃതി, പാരിസ്ഥിതിക സവിശേഷതകൾ എന്നീ ഘടകങ്ങളാൽ, ലോകത്തിലെതന്നെ സസ്യജനുസുക്കളാൽ സമ്പന്നമായ ഒരു രാജ്യമാണ് ഭാരതം. 15000ലധികം സപുഷ്പികൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോകത്തിലെ ആകമാനം സസ്യജനുസുക്കളുറ്റെ 6%ത്തോളം വരും. [1] മറ്റുരാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന് ഇന്ത്യയിൽ അവതരിപ്പിച്ച സസ്യങ്ങളും ഇതിൽ പെടും.(ഉദാഹരണം: കശുമാവ്, റബ്ബർ തുടങ്ങിയവ). ഇന്ത്യയിലെ വൈവിധ്യമാർന്ന ഈ സസ്യജാലം ഇവിടുത്തെ വിനോദസഞ്ചാരമേഖലയെയും പരിപോഷിപ്പിക്കുന്നു. ഇന്ത്യൻ സസ്യജാലത്തിന്റെ സൗന്ദര്യവും ആകർഷണീയതയും ലോകത്തിലെതന്നെ അതുല്യമായ ഒന്നാണ്. ഇന്ത്യയിലാകെ 45,000ത്തോളം സ്പീഷില്പെട്ട സസ്യങ്ങളുണ്ട്. ഇവയിൽ ചിലത് ലോകത്ത് ഇന്ത്യയിൽ മാത്രം കാണാൻ സാധിക്കുന്നവയാണ്. പ്രാചീനകാലം മുതൽക്കെ ഭാരതത്തിൽ ഔഷധത്തിനായ് സസ്യങ്ങളെ ആശ്രയിച്ചിരുന്നു. നാസ്തി സസ്യമനൗഷധം(ഔഷധഗുണമില്ലാത്ത സസ്യങ്ങൾ ഒന്നുംതന്നെയില്ല.) എന്ന സ്ംസ്കൃതവാക്യം പ്രാചീനഭാരതത്തിൽ സസ്യങ്ങൾക്കുണ്ടായിരുന്ന മഹനീയസ്ഥാനത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യയെ ആകെ സസ്യജാലസമൃദ്ധിയെ മാനദണ്ഡമാക്കി 8 മേഖലകളായി തരംതിരിക്കാം- പടിഞ്ഞാറൻ ഹിമാലയം, കിഴക്കൻ ഹിമാലയം, ആസാം, സിന്ധു സമതലം, ഗംഗാസംതലം, ഡെക്കാൻ, മലബാർ(പശ്ചിമ ഘട്ടം), ആൻഡമാൻ.

ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര


അപുഷ്പികൾ

തിരുത്തുക

Pinophyta - sd:cycadophytina

തിരുത്തുക

Pinophyta - sd:gnetophytina

തിരുത്തുക

Pinophyta - sd:pinophytina

തിരുത്തുക


സപുഷ്പികൾ

തിരുത്തുക

ആസ്റ്ററിഡുകൾ

തിരുത്തുക
  1. Flower Plants of India (2009). Web page: http://www.ecoindia.com/flora/flowers/ accessed 3/810
  2. Chuahan, Nidhi (25 July 2003). "Psilotum complanatum Sw., a rare epiphytic fern ally of Great Nicobar Island: Exploration and habitat monitoring" (PDF). Current Science. 85 (2): 193–197. Retrieved 2008-03-15. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_സസ്യജാലം&oldid=3795370" എന്ന താളിൽനിന്ന് ശേഖരിച്ചത്