ഗുഡെനിയസീ

(Goodeniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്റ്റെറേൽസ് നിരയിലെ പൂച്ചെടികളുടെ ഒരു കുടുംബമാണ് ഗുഡെനിയസീ. പന്ത്രണ്ട് ജനുസ്സിൽ 404 സ്പീഷീസുകൾ കാണപ്പെടുന്നു[3] പാൻട്രോപികൽ ആയ സ്കിവോല എന്ന ജനുസ്സൊഴികെ ഈ സ്പീഷീസിൻറെ ഭൂരിഭാഗവും ആസ്ത്രേലിയയിലാണ് കാണപ്പെടുന്നത്. വരണ്ടതും പകുതി വരണ്ടതുമായ കാലാവസ്ഥകളിൽ ഈ സസ്യം സാധാരണമാണ്.

ഗുഡെനിയസീ
Scavola taccada 16.JPG
വെള്ളമോദകം
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Asterales
Family: Goodeniaceae
R.Br.[1]
Genera

12; see text.

Synonyms[2]

Brunoniaceae Dumort.
Scaevolaceae Lindl.

ജെനെറതിരുത്തുക

അവലംബംതിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06. CS1 maint: discouraged parameter (link)
  2. "Family: Goodeniaceae R. Br., nom. cons". Germplasm Resources Information Network. United States Department of Agriculture. 2003-01-17. ശേഖരിച്ചത് 2011-02-24. CS1 maint: discouraged parameter (link)
  3. Australian Department of the Environment and Heritage (1992). "Flora of Australia vol. 35". Australian Government Publishing Service (AGPS). ശേഖരിച്ചത് 2006-09-17. CS1 maint: discouraged parameter (link)
  4. "GRIN Genera of Goodeniaceae". Germplasm Resources Information Network. United States Department of Agriculture. മൂലതാളിൽ നിന്നും 2004-11-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-24. CS1 maint: discouraged parameter (link)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗുഡെനിയസീ&oldid=3502960" എന്ന താളിൽനിന്ന് ശേഖരിച്ചത്