പ്ലാന്റാജിനേസീ
കുറ്റിച്ചെടികളും ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പ്ലാന്റാജിനേസീ (Plantaginaceae). ഈ സസ്യകുടുംബത്തിൽ 110 ജീനസ്സുകളിലായി ഏകദേശം 1700 സ്പീഷിസുകൾ ഉൾപ്പെടുന്നു. കേരളീയർക്ക് പരിചിതങ്ങളായ കല്ലുരുക്കി, ബ്രഹ്മി, മാങ്ങനാറി തുടങ്ങിയ സസ്യങ്ങൾ പ്ലാന്റാജിനേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്. ഈ സസ്യകുടുംബത്തിലെ ചില ചെടികൾ ഇലകളിലും തണ്ടിലും ധാരാളം ജലാംശം സൂക്ഷിക്കുന്നവയാണ്. ഇവയിൽ ഏകവർഷി സസ്യങ്ങളും ബഹുവർഷികളും ഉൾപ്പെടുന്നു.
പ്ലാന്റാജിയേസീ | |
---|---|
കല്ലുരുക്കി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Plantaginaceae |
Tribes | |
Synonyms | |
Antirrhinaceae Pers. |
സവിശേഷതകൾ
തിരുത്തുകഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയും ഇവ തണ്ടിൽ ഏകാന്തരന്യാസത്തിലോ (alternate) വർത്തുളവിന്യാസത്തിലോ (spiral) ക്രമീകരിക്കപ്പെട്ടതുമാണ്. , സാധാരണയായി ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ് എന്നാൽ ചില സ്പീഷിസുകളിൽ സമാന്തരവിന്യാസം പ്രകടമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ട്കാറില്ല. ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയാണ്.
|
|
|
Excluded genera
തിരുത്തുക
|
|
അവലംബങ്ങൾ
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ "Family: Plantaginaceae Juss., nom. cons". Germplasm Resources Information Network. 2003-01-17. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Angelonieae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Antirrhineae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Callitricheae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Cheloneae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Digitalideae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Globularieae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Gratioleae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Hemiphragmeae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Plantagineae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Russelieae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Sipthorpieae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN Genera of Plantaginaceae tribe Veroniceae". Germplasm Resources Information Network. Retrieved 2011-04-28.
- ↑ "GRIN genera sometimes placed in Plantaginaceae". Germplasm Resources Information Network. Retrieved 2011-04-28.
- Olmstead, R. G., dePamphilis, C. W., Wolfe, A. D., Young, N. D., Elisons, W. J. & Reeves P. A. (2001). "Disintegration of the Scrophulariaceae". American Journal of Botany. 88 (2): 348–361. doi:10.2307/2657024. JSTOR 2657024. PMID 11222255.
{{cite journal}}
: CS1 maint: multiple names: authors list (link) - Olmstead, R. G. (2003). "Whatever happened to the Scrophulariaceae?" (PDF). Fremontia. 30: 13–22.