ലിനേസീ

(Linaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് ലിനേസീ (Linaceae). ലോകമെങ്ങുംതന്നെ കാണപ്പെടുന്ന ഈ കുടുംബത്തിൽ 14 ജനുസുകളിലായി ഏതാണ്ട് 250 സ്പീഷിസുകൾ ആണുള്ളത്. 14 ജനുസുകൾ രണ്ട് ഉപകുടുംബങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

ലിനേസീ
Hugonia mystax 35.JPG
കാർക്കോട്ടി, മാടായിപ്പാറയിൽ നിന്നും
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Malpighiales
Family: Linaceae
DC. ex Perleb[1]
Genera

See text


ലിനോയിഡേ ഉപകുടുംബത്തിലുള്ള ജനുസുകൾ

ഹ്യൂഗോനിയോയിഡേ ഉപകുടുംബത്തിലുള്ള ജനുസുകൾ


അവലംബംതിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിനേസീ&oldid=3270892" എന്ന താളിൽനിന്ന് ശേഖരിച്ചത്