അലിസ്മറ്റേസീ
(Alismataceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അലിസ്മറ്റേസീ (Alismataceae). ഈ സസ്യകുടുംബത്തിൽ 18 ജീനസ്സുകളിലായി ഏകദേശം 100ഓളം സ്പീഷിസുകളാണുള്ളത്. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും വിതരണം ചെയ്തുകിടക്കുന്ന ഈ കുടുംബത്തിലെ കൂടുതൽ സ്പീഷിസുകൾ കാണപ്പെടുന്നത് വടക്കേ ധ്രുവത്തിലെ മിതശീതോഷ്ണ മേഖലകളിലാണ്. ഇതിലെ മിക്ക സ്പീഷിസുകളും കുളങ്ങളിലും ചതുപ്പുകളിലും വളരുന്ന ജലഓഷധീസസ്യങ്ങളാണ്.
അലിസ്മറ്റേസീ | |
---|---|
Sagittaria latifolia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Alismataceae
|
Genera | |
See text | |
Alismataceae distribution map |
വിവരണം
തിരുത്തുകഅലിസ്മറ്റേസീ സസ്യങ്ങളിൽ മിക്ക സസ്യങ്ങളും ചിരസ്ഥായി സസ്യങ്ങളാണ് എന്നാൽ വളരെ വിരളമായി ഏകവർഷി സസ്യങ്ങളും ഉൾപ്പെടുന്നുണ്ട്.
വർഗ്ഗീകരണം
തിരുത്തുകഈ സസ്യകുടുംബത്തിലെ ജീനസ്സുകൾ താഴെ ചേർക്കുന്നു.:[1][2][3]
|
|
അവലംബം
തിരുത്തുക- ↑ Alismataceae Archived 2009-02-01 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). Archived 2007-01-03 at the Wayback Machine.
- ↑ Haggard, Kristina K.; Tiffney, Bruce H. (1997). "The Flora of the Early Miocene Brandon Lignite, Vermont, USA. VIII. Caldesia (Alismataceae)". American Journal of Botany. 84 (2). Botanical Society of America: 239–252. doi:10.2307/2446086. JSTOR 2446086.
- ↑ Kew World Checklist of Selected Plant Families