മീലിയേസീ
(Meliaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
50 ജനുസുകളിലായി 550-ഓളം സ്പീഷിസുകൾ അംഗങ്ങളായിട്ടുള്ള ഒരു സസ്യകുടുംബമാണ് മീലിയേസീ (Meliaceae).
മീലിയേസീ | |
---|---|
![]() | |
ആര്യവേപ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Meliaceae |
കേരളത്തിൽ തിരുത്തുക
കേരളീയർക്ക് പരിചിതങ്ങളായ ചെമ്മരം, ചുവന്നകിൽ, മഹാഗണി, വെള്ളകിൽ, മലവേപ്പ്, നിലനാരകം, ആര്യവേപ്പ്, ചന്ദനവേമ്പ്, കൈപ്പനാറച്ചി, മരനാരകം, വെള്ളച്ചീരാളം,ചെറുചൊക്ല,നീർമുള്ളി, പേരില്ലാപ്പച്ച, ശീമവേപ്പ്, കരുവിലങ്ങം തുടങ്ങിയ സസ്യങ്ങൾ മീലിയേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.
ഉപയോഗങ്ങൾ തിരുത്തുക
പലതരം സസ്യഎണ്ണകൾ (വേപ്പെണ്ണ), തടി (മഹാഗണി) എന്നിവയെല്ലാം ലഭിക്കുന്നത് ഈ കുടുംബത്തിലെ സസ്യങ്ങളിൽ നിന്നാണ്.
ചിത്രശാല തിരുത്തുക
-
മഹാഗണിയുടെ ഒരു വിത്ത്
-
മഹാഗണിയുടെ ഇല
-
ആര്യവേപ്പ് ഇലയും കായും
അവലംബം തിരുത്തുക
- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
വിക്കിസ്പീഷിസിൽ Meliaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Meliaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.