സപ്പോട്ടേസീ
സസ്യകുടുംബം
(Sapotaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
65 -ഓളം ജനുസുകളിലായി ഏതാണ്ട് 800 സ്പീഷിസ് മരങ്ങളും കുറ്റിച്ചെടികളും ഉള്ള ഒരു സസ്യകുടുംബമാണ് സപ്പോട്ടേസീ (Sapotaceae). മധ്യരേഖാപ്രദേശങ്ങളോട് അടുപ്പിച്ചാണ് കൂടുതലായി കാണുന്നത്. പലസ്പീഷിസുകളിലും ഭക്ഷ്യയോഗ്യമായ കായകൾ ഉണ്ടാവുന്നു പലതും സാമ്പത്തികപ്രാധാന്യമുള്ള ചെടികളാണ്. ഇലഞ്ഞി, സപ്പോട്ട, ഇലിപ്പ, മുട്ടപ്പഴം എന്നിവയെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്.
സപ്പോട്ടേസീ | |
---|---|
ഇലഞ്ഞിപ്പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Sapotaceae |
Subfamilies | |
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Sapotaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sapotaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.