നിംഫേസീ

(Nymphaeaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് നിംഫേസീ (Nymphaeaceae) /ˌnɪmfˈs/ .മൂലകാണ്‌ഡത്തോടു കൂടിയ ജലസസ്യങ്ങളുൾപ്പെടുന്ന ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതശീതോഷ്ണ മേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ 8 ജീനസ്സുകളിലായി ഏകദേശം 70 സ്പീഷിസുകളാണുള്ളത്.[1] മണ്ണിൽ വേരുറപ്പിച്ച് വെള്ളത്തിലൂടെ വളർന്ന തണ്ടിന്റെ അഗ്രഭാഗത്തായി ഇലകളും പൂവുകളും കാണാം. ഇലകളും പൂവുകളും വെള്ളത്തിനു പ്രതലത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലോ അല്ലെങ്കിൽ വെള്ള പ്രതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന തരത്തിലോ ആയിരിക്കും.

Nymphaeaceae
Temporal range: 130 Ma
Early Cretaceous - Recent
Water Lily with Flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
Nymphaeaceae

Genera
Cultivar of Nymphaea in flower
 Victoria cruziana യുടെ പൂക്കൾ

സവിശേഷതകൾ

തിരുത്തുക

ഇവയുടെ ഇലകൾ ലഘുപത്രത്തോടു കൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമാണ്.

  1. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിംഫേസീ&oldid=2878125" എന്ന താളിൽനിന്ന് ശേഖരിച്ചത്