റൈസോഫോറേസീ
(Rhizophoraceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രധാനമായും ഉഷ്ണമേഖലകളിൽ കണ്ടുവരുന്ന ഒരു സസ്യകുടുംബമാണ് റൈസോഫോറേസീ (Rhizophoraceae). കണ്ടൽച്ചെടികളായ റൈസോഫോറ ജനുസ് ഇതിലെ അറിയപ്പെടുന്ന വിഭാഗമാണ്. 16 ജനുസുകളിലായി ഏതാണ്ട് 149 സ്പീഷിസുകൾ ഈ ജനുസിൽ അടങ്ങിയിരിക്കുന്നു.[1] മിക്കവയും മരങ്ങളായ ഇവയുടെ പരാഗണം നടത്തുന്നത് പ്രാണികളാണ്.
റൈസോഫോറേസീ | |
---|---|
പ്രാന്തൻ കണ്ടൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rhizophoraceae |
ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്ന ഇടങ്ങൾ
|
ജനുസുകൾ
തിരുത്തുകഈ കുടുംബത്തിൽ 28 ജനുസുകളാണ് ഉള്ളത്:[2]
- Anopyxis
- Anstrutheria
- Baraultia
- Blepharistemma
- Bruguiera
- Bruguieria
- Carallia
- Cassipourea
- Ceriops
- Comiphyton
- Crossostylis
- Gynotroches
- Haplopetalon
- Kandelia
- Kanilia
- Karekandelia
- Legnotis
- Macarisia
- Paradrypetes
- Pellacalyx
- Plaesiantha
- Rhizophora
- Richaeia
- Richea
- Sagittipetalum
- Sterigmapetalum
- Tomostylis
- Weihea
ഉപയോഗങ്ങൾ
തിരുത്തുകവെള്ളത്തിന് അടിയിലുള്ള നിർമ്മിതികൾക്കായി ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. ചില മരങ്ങളിൽ നിന്നും ടാനിനുകൾ ലഭിക്കാറുണ്ട്.
കേരളത്തിൽ കാണുന്ന സസ്യങ്ങൾ
തിരുത്തുകഈ കുടുംബത്തിലെ കേരളത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ ചിലവ ഇവയാണ്. വങ്കണ, നീർക്കുരുണ്ട, പ്രാന്തൻ കണ്ടൽ, എഴുത്താണിക്കണ്ടൽ, സ്വർണ്ണക്കണ്ടൽ, കുറ്റിക്കണ്ടൽ, വള്ളിക്കണ്ടൽ, മഞ്ഞക്കണ്ടൽ, സുന്ദരിക്കണ്ടൽ
അവലംബം
തിരുത്തുക- ↑ Stephens, P.F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008. http://www.mobot.org/MOBOT/Research/APweb/
- ↑ http://www.theplantlist.org/1.1/browse/A/Rhizophoraceae/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Rhizophoraceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Rhizophoraceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
]